അനികുട്ടന് ഈ മാസമുറയെ പറ്റി ചെറിയ ഐഡിയ ഒക്കെ ഉണ്ട്. പക്ഷെ അന്നേരം കളിക്കുവാന്‍ പറ്റില്ലെന്ന് കമ്പിപീടിയയില്‍ എവിടേം പറഞ്ഞിട്ടില്ലല്ലോ. ചിലപ്പോള്‍ ശരിയായിരിക്കും. അതാണ് തന്തപ്പടി മാസാമാസം പെന്ഷന്‍ വാങ്ങാന്‍ പോകുന്ന പെന്ഷന്കാരെ പോലെ കൃത്യമായി ചില രാത്രികളില്‍ പുറത്തിറങ്ങിയിരുന്നു ബീഡി വലിക്കുന്നത്. എല്ലാ മാസവും ഇത്ര കൃത്യമായി അങ്ങേര്‍ക്കു എവിടുന്നാ ഇത്രേം ടെന്‍ഷന്‍ വരുന്നതെന്ന് ഇപ്പോഴല്ലേ കത്തിയത്.
ഇനി നീ ഇത് പോലത്തെ ഹറാം പിറന്ന ചോദ്യങ്ങള്‍ ചോദിക്കുവോ? അനികുട്ടന്റെ ആലോചന കണ്ടു, വന്ന വളി വിഴുങ്ങി അപ്സരസ്സ് ചോദിച്ചു.
ഇല്ല…..
ആ..എന്നാ ബാക്കി പറയാം…. പതിവ് പോലെ ശശി തമ്പുരാട്ടിക്കു മാസമുറ വന്ന ഒരു ദിവസം. പാച്ചന്‍ തമ്പുരാന്‍ നായാട്ടിനായി യാത്ര തിരിച്ചു.
ശശി തമ്പുരാട്ടിയെ വലിയ വിശ്വാസം ആയതിനാല്‍ കാവലിനു തോഴിമാരെ നിര്തിയിട്ടാണ് ഈ നായാട്ടിനു പോക്ക്.
നല്ല തണുപ്പ് കാലമായതിനാല്‍ കൊട്ടാരം പുരുഷന്മാര്‍ എല്ലാം ഏതേലും പെണ്ണിനേയും കെട്ടിപ്പിടിച്ചു കിടക്കുകയായിരിക്കും. താന്‍ ഈ തണുത്ത രാത്രി കുതിരപ്പുറത്തു കയറി കണ്ട കാട്ടിലൊക്കെ പോയി വാണം വിടേണ്ട ഒരു ഗതികേടെ….. പാച്ചന്‍ തമ്പുരാന്‍ ആലോചിച്ചു.
ങേ….അങ്ങേര്‍ക്കു കൊട്ടാരത്തില്‍ ഇരുന്നു വിട്ടാ പോരായിരുന്നോ?
എന്ത്?
വാണം!!!
കൊട്ടാരത്തില്‍ ഇരുന്നു വാണം വിട്ടാ എങ്ങനെയാ അനികുട്ടാ നാറീ….കാട്ടില്‍ കിടക്കുന്ന മാന്‍ ചാവുന്നത്?
ഒ…ആ വാണം!
അപ്സരസ്സ് ഉദ്ദേശിച്ച വാണവും താന്‍ ഉദ്ദേശിച്ച വാണവും തമിലുള്ള അന്തരം അവന്‍ വിശദീകരിച്ചു.
ഡാ… ചെണുക്കാ…..ചുമ്മാതല്ല നി ഇങ്ങനെ ആയതു. ഒരു സ്ത്രീയുടെ സഹായം ഇല്ലാതെ പാല് പോയാല്‍ അവന്റെ കാര്യം പോക്കാ…..
എന്നാരു പറഞ്ഞു?
ഞങ്ങളുടെ മാനുവലില്‍ ഉണ്ട്.
