Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഊർമിള എന്റെ ടീച്ചറമ്മ 2

പ്രിയ കൂട്ടുകാരെ,

ഈ കഥയുടെ ആദ്യം ഭാഗത്തിന് നിങ്ങള് നൽകിയ പ്രോത്സാഹനത്തിനു ആദ്യം തന്നെ നന്ദി അറിയിച്ചു കൊള്ളട്ടെ.

എന്റെ കഥകളുടെ ഓരോ ഭാഗങ്ങളും പോസ്റ്റ്‌ ചെയ്യാൻ ഏകദേശം 20 മുതൽ 25 ദിവസം വേണ്ടി വരും.ഇതിന്റെ കാരണവും ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതുമാണ്.
(എഴുതാൻ ഉള്ള മടിയും,സമയം ഇല്ലായിമയും കൂടാതെ ഇപ്പൊ ഒരേ സമയം രണ്ടു കഥകളുടെ ഭാഗങ്ങൾ ആണ് എഴുതുന്നത്)
ആയതിനാൽ ഓരോ ഭാഗവും വരാൻ കുറച്ചു താമസം ഉണ്ടാകും.

സ്നേഹപൂർവ്വം ആദി 007 ❤️

ഊർമിള എന്റെ ടീച്ചറമ്മ 2

Urmila Teacher Ente Teacheramma Part 2 | Author : Aadhi 007

Previous Part

ഡോർ മുട്ടുന്ന ശബ്‌ദം കേട്ടാണ് അൻവർ ഉണർന്നത്.അത് അയാൾക്ക് തീരെ ഇഷ്ടമായില്ല.

“ആരാ ….നാശം”
അയാൾ മനസ്സില്ല മനസോടെ ഡോറിന്റെ അടുത്തേക്ക് നടന്നു

ഡോർ തുറന്നു സ്രാങ്കിനെ കണ്ടപ്പോഴാണ്.ഇന്നലെ താൻ പറഞ്ഞ കാര്യത്തെ പറ്റി അൻവർ ഓർത്തത്.

“അയ്യോ സാറ് ഉറങ്ങുവാരുന്നോ.?”
സ്രാങ്ക് ഒന്ന് ചിരിച്ചു

“മം വാ”
അൻവർ അകത്തേക്ക് നടന്നു ഒപ്പം സ്രാങ്കും കൂടെ ഉണ്ടായിരുന്ന സ്ത്രീയും.

“അയ്യോ സാറെ.എനിക്ക് ഒരുപാട് പണികൾ ഉണ്ട്.സാറിനെ ഇവൾ നോക്കിക്കൊള്ളും”
കൈയിലുള്ള കവർ അവിടെ വെച്ചു.

അൻവർ അടിമുടി കൂടെ വന്ന സ്ത്രീയെ ഒന്ന് നോക്കി.സാരീ ആണ് കക്ഷിയുടെ വേഷം തലയിൽ മുല്ല പൂവ്.അത്യാവശ്യം വെളുത്ത നിറം കുറച്ചു തടി ഉണ്ട്.പൊക്കവും ആവിശ്യത്തിന് ഒരു അമ്മായി ചരക്ക് തന്നെ.

“എന്താ പേര് പറഞ്ഞെ മറിയാമ്മ എന്നല്ലേ”
സ്രാങ്കിനോടായി അൻവർ ചോദിച്ചു

“സോറി സാറെ അവളെ ഇന്ന് കിട്ടിയില്ല.ഇവൾ ആളുകൾ മിടുക്കിയ പേര് ശ്രീജ”

അൻവർ ശ്രീജയെ ഒന്ന് നോക്കി.ശ്രീജ ഒന്ന് ചിരിച്ചു

“സ്രാങ്ക് ചേട്ടൻ പൊയ്ക്കോ ..ഈ സാറിനെ ഞാൻ നോക്കി കൊള്ളാം”

സ്രാങ്ക് ചിരിച്ചു
“എന്തേലും ആവിശ്യം ഉണ്ടേൽ വിളിച്ച മതി കേട്ടോ സാറെ.വാതിൽ അങ്ങ് അടച്ചേരു ”
സ്രാങ്ക് പുറത്തേക്ക് നടന്നു

സ്രാങ്ക് പോയ ഉടനെ അൻവർ പോയി വാതിൽ അടച്ചു.ഉറക്കം മുഴുക്കാത്തതിന്റെ കുറവ് അയാളുടെ മുഖത്തു വ്യക്തമായിരുന്നു.

“ഇവിടെ ഇരിക്ക്.ഞാൻ പോയി മുഖം കഴുകിയിട്ടു വരാം”

ശ്രീജ അവിടെ തന്നെ ഇരുന്നു.അൻവർ പോയി മുഖം കഴുകി.
അയാൾക്ക് തീരെ മൂഡില്ല.ആകെ ഒരു മിടിപ്പ് ഒരു സിഗററ്റ് എടുത്തു പുകച്ചു കൊണ്ട് അയാൾ ശ്രീജയുടെ സമീപം ഇരുന്നു.

“എന്ത് പറ്റി സാറെ.
എന്നെ ഇഷ്ടപെട്ടില്ലേ..? ”

“ഹേയ് …എന്താ”

“അല്ല സാറിന്റെ മുഖം കണ്ട് ചോദിച്ചതാ ”

“ഒന്നുമില്ല ”

“അത് ചുമ്മാ …എന്തോ ഉണ്ട്.സാറിനു എന്നെ ഇഷ്ടാമായില്ലന്നു എനിക്ക് മനസിലായി”

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് 😝
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025