Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉസ്താദ് ഒരു ക്ലീഷേ കഥ 2

“എന്താ പറഞ്ഞാൽ..പറയാൻ ഉള്ളത് നേരത്തെ പറയണം….വെറുതെ സമയം വേസ്റ്റ് ചെയ്തിട്ട് എന്തിനാ ?”

“നീ എന്തിനാ എത്ര തിരക്ക് കൂട്ടിയെ ? ഓരേ നല്ലോണം മനസ്സിലാക്കിയിട്ട് മതിയാർന്നു, ഉസ്താദ് ബാപ്പനോട് അങ്ങാനം പറഞ്ഞാൽ അന്നെ ഞാൻ കൊന്നളയും “

” ഓ പിന്നെ…മനസ്സിലാക്കിയിട്ട് കെട്ടാൻ അല്ലേ ???? നീ ഇങ്ങനെ പേടിക്കല്ലേ ഫിദ കുട്ടി …ഓൻ നമ്മടെ മുൻപിൽ ഇനി വാലാട്ടി നിക്കും..നോക്കിക്കോ, വേഗം നടക്ക് “

ഗേറ്റിന്റെ പുറത്തു ഏതോ പൂരപ്പറമ്പിൽ നിന്ന് വാങ്ങിയ 50 രൂപയുടെ കൂളിംഗ് ഗ്ലാസ്സും വെച്ച് ബൈക്കിൽ ചാരി നിക്കുന്ന സിറാജിനെ കണ്ട ഫിദ ഞെട്ടി.

“പടച്ച റബ്ബേ….ഈ പട്ടി ആണോ കാണാൻ വന്നിരിക്കുന്നത് ??”

“എന്തിനാടി സിറാജ് ഇക്കാനെ പട്ടി എന്ന് വിളിക്കുന്നെ ???? അത് പാവം ആണ് ..”

“പാവം….നോട്ടം റെഡി അല്ല ഓന്റെ ….നിന്റെ അടുത്ത നല്ല ആളാണ് എന്നെ കണ്ടാൽ അപ്പൊ തുടങ്ങും …”

” പോടീ ……………സിറാജിക്കാ ….കുറെ ആയല്ലോ കണ്ടിട്ട്?” സജ്ന ഫിദയുടെ കൈ വിട്ട് സിറാജിന്റെ അടുത്തേക് ഓടി..

“ഒന്ന് മാറി നിക്കടി ” ഓടി വന്ന സജ്‌ന മൈന്റ് പോലും ചെയ്യാതെ അവളെ തള്ളി മാറ്റി സിറാജ് ഫിദയുടെ അടുത്തേക് നീങ്ങി .

” ഫിദ കുട്ടി…..എത്ര ദിവസായി കണ്ടിട്ട്…..അയ്യോ ക്ഷീണിച്ചു പോയല്ലോ …..എടി സജ്‌നാ……നീ ഇവൾക്ക് ഒന്നും കഴിക്കാൻ കൊടുക്കാറില്ല?….എന്താണ് ഫിദ കുട്ടി ഇക്കാനെ കണ്ടിട്ട് യാതൊരു സന്തോഷവും ഇല്ലാതെ?” ഫിദയുടെ കവിളിൽ പിച്ചി കൊണ്ട് സിറാജ് പറഞ്ഞു.

” ദേ, സിറാജേ ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ട എന്ന് അന്റെ അടുത്തു ഞാൻ പറഞ്ഞിട്ടുണ്ട്…ഞാൻ ബാപ്പനോട് പറഞ്ഞു കൊടുക്കും “

“ഉം …ഉം…..ഉം….. ദേഷ്യക്കാരി ദേഷ്യക്കാരി……നിന്റെ ദേഷ്യമെല്ലാം ഞാൻ മാറ്റുന്നുണ്ട് ” സിറാജ് തന്റെ കയ്യിൽ കറക്കി കൊണ്ടിരുന്ന ഗ്ലാസ് കൊണ്ട് അവളുടെ കയ്യിൽ അടിച്ചു .

The Author

MALLU STORY TELLER

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025