Kambikuttan Malayalam

Sex stories Kambikuttan kambikathakal

വാസന്തി ചേച്ചി 3

വാസന്തി ചേച്ചി 3

Vaasanthi Chechi Part 3

[ Previous part ]

 

അടുത്ത ദിവസം കാലത്ത് എഴുനേറ്റ് രാജു കാലത്ത് ആഹാരം കഴിച്ചു പുറത്ത് ഇറങ്ങാന്‍ നേരം വാസന്തി ചേച്ചിയെ ഡൈനിങ്ങ്‌ റൂമില്‍ തനിയെ കിട്ടി…ചുറ്റും നോക്കിയപ്പോള്‍ അടുക്കയിലും പരിസരത്തും ആരും ഇല്ല. അവന്‍ ചേച്ചിയെ പിന്നില്‍ കൂടി കെട്ടി പിടിച്ചു മുലകള്‍ രണ്ടും രണ്ടു കൈകളില്‍ അമര്‍ത്തി.വാസന്തി അങ്ങനെ നിന്ന് കൊടുത്ത് പതിയെ പറഞ്ഞു, ഇന്നലെ മുഴുവന്‍ കളിച്ചു മതി ആയില്ലേ കുട്ടാ …

 

രാജു പറഞ്ഞു, കളിക്കെ കളിക്കെ കൊതി കൂടുന്നു ചേച്ചി.വാസന്തി പറഞ്ഞു ദിവസം കളിച്ചു ആയാല്‍ പിന്നെ രസം ഉണ്ടാവില്ല, നീ അമര്‍ന്നു കഴിച്ചു, തകര്‍ത്തടിച്ചു കളിച്ചു, ചേച്ചിക് ഇനി രണ്ടു മുന്നു ദിവസം ചെയ്യാന്‍ ആവുന്ന പോലെ ഇല്ല ഡാ, നല്ല ഷീണം, മേല് ആസകലം ഒരു തളര്‍ച്ച പോലെ ഉണ്ട്. നോക്കാം കണ്ണാ, കുറച്ചു ദിവസം നീ ഒന്ന് വെയിറ്റ് ചെയ്യ്, അടുത്തത് ചെയ്യാന്‍ . വാസന്തി ചേച്ചിയെ ഇനി കുറച്ചു ദിവസം കിട്ടില്ല എന്ന്‍ രാജുവിന് മനസിലായി.  അവന്‍ നിരാശ ഉള്ളില്‍ ഒതുക്കി കാലത്തേ പ്രാതല്‍ കഴിഞ്ഞു പുറത്തു ചുറ്റാന്‍ പോയി.

 

ഉച്ചക്ക് വീട്ടില്‍ കഴിക്കാന്‍ വന്നപ്പോള്‍ പുതിയതായി ആരെല്ലാമോ വീട്ടില്‍ വന്നിരിക്കുന്നു എന്ന് ചെരിപ് പുറത്ത് കണ്ടു അവനു മനസിലായി. ഉള്ളില്‍ കയറിയപ്പോ വാസന്തി ചേച്ചി പറയുന്നത് കേട്ട് കൊണ്ട് അവന്‍ അവിടെ നോക്കി,  വാസന്തി പറഞ്ഞു, ധാ പറഞ്ഞതെ ഉള്ളു രാജു വന്നു ലോ. രാജു ഇത് ആരാ മനസ്സിലായോ . അവന്‍ നോക്കിയപ്പോള്‍ അമ്മയുടെ ചേച്ചിയുടെ(വലിയമ്മ) മകനും ഭാര്യ, കുട്ടികള്‍ രണ്ടു പേരും ആയിരുന്നു അത് . ചേട്ടന് കല്യാണം ആയി 4 5 വയസ് ആയി, ഭാര്യ ആര്യ, 36 വയസ് ഉണ്ടാവും.  രണ്ടു കുട്ടികള്‍ ഉണ്ട്. ചേട്ടന്‍ അമേരിക്കയില്‍ ആണ്, ഇപ്പൊ നാട്ടില്‍ വന്നപ്പോള്‍, ഭാര്യയും മക്കളെയും കൂട്ടി ചെറിയമ്മയെ കാണാന്‍ വന്നത് ആണ്.  ചേട്ടന്‍ മാത്രം ആണ് അമേരിക്ക, ചേച്ചിയും കുട്ടികളും നാട്ടില്‍ തന്നെ ആണ്. ചേട്ടന്‍ വരുമ്പോ ഇടക് ഇവിടെ വരാറുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025