അച്ചു : മൊട്ട ആരാ കിരണോ
ഞാൻ തല ആട്ടി ….
പെൺപിള്ളേർ ഒക്കെ അങ്ങോട്ട് വന്നു….
ജാനു : ഹൗ ആർ യു മാൻ….
ഞാൻ : 👍
അച്ചു : ഒച്ച പോയി…
മായ : അയ്യോ എന്നിട്ട് മിണ്ടാതെ ഇരിക്കുവാ ഡോക്ടറേ കാണാൻ പോവുന്നില്ല…
ഞാൻ അമറിൻ്റെ നേരെ കൈ നീട്ടി ….
അവൻ എല്ലാരോടും ആയി പറഞ്ഞു…
ഞാൻ അച്ചുവിൻ്റെ നേരെ നോക്കി കൈ കൊണ്ട് കഴിച്ചോ എന്ന് ചോദിച്ചു….
ഇല്ല
ഇരി ഞാൻ പോട്ടെ എനിക്ക് കുറച്ച് പണി ഉണ്ട്….
അച്ചു : എന്താ
ഞാൻ : 🙏 ഒന്നുമില്ല… അമറെ വാ ഞാൻ അവനെ കൈ വീശി വിളിച്ചു….
അമർ : നിങൾ ഇരി..ഞാൻ ഇപ്പൊ വരാം…
എന്താ ടാ
അതെ മഹാലക്ഷ്മി വേണ്ട കേട്ടൊ അവളെ തട്ടിയേക്ക് അവളോട് പറ ശെരിക്കും എൻ്റെ ഒച്ച പോയി എന്ന്…. പിന്നെ നീ പോയി പറ ഞാൻ നാട്ടിലേക്ക് പോവാ എനിക്ക് വൈയ്യ എന്നും… പൊക്കോ ….
അച്ചു : എന്താ എന്തിനാ അവൻ വിളിച്ചത്….
അമർ : അവന് ഒട്ടും വൈയ്യ തിരിച് പോവാ എന്ന്…
അച്ചു : എനിക്കും തോന്നി കണ്ടപ്പോ….
ദീപു : ശെരി ആണ് പോയി അവൻ റെസ്റ്റ് എടുക്കട്ടെ….
മായ : സത്യം നല്ല ക്ഷീണം ഉണ്ട് അവന്…
മഹാ : നമ്മക്ക് പോയാലോ കൂടെ….
അമർ : ഞാൻ പറഞ്ഞതാ അവൻ വേണ്ട എന്ന് പറഞ്ഞു….നിങൾ ഓക്കേ പോ എന്നാ പറഞ്ഞത്….
അമ്മു : ഞാനും പോവാ ഇന്ദ്രൻ്റെ കൂടെ
അമർ : അത് വേണ്ട അവൻ പ്രത്യേകം പറഞ്ഞു ആരും വരണ്ട എന്ന്…. അങ്ങനെ ആണെങ്കിൽ ഞാൻ പോവാം….
അച്ചു : നീ ചുമ്മാ ഇരി അവൻ ഒക്കെ ആണ് ഞാൻ സംസാരിക്കാം ആദ്യം കഴി ….
അങ്ങനെ അച്ചു വന്ന്. സംസാരിച്ച് മനസ്സിലാ മനസ്സോടെ എന്ന വ്യാജേന ഞാൻ അവരുടെ കൂടെ പോവാൻ തീരുമാനിച്ചു…. 😉
