അമ്മു : 😂ഇന്ദ്രന് ഇഷ്ട്ടെ അല്ല അവനെ എപ്പോ കണ്ടാലും കുട്ടികൾ ആയില്ലേ കുട്ടികൾ വേണ്ടെ എന്നൊക്കെ പറഞ്ഞ് കളിയാക്കും….
സൂര്യ : അയ്യോ മടുത്തു… നല്ല ബെസ്റ്റ് ഫാമിലി അല്ല നിന്റെ കുടുംബത്തിന് പെണ്ണെടുത്ത എന്നെ പറഞ്ഞാ മതി 😏
അമ്മു : ഇങ് വന്നെ
സൂര്യ : എന്താ😃
അമ്മു : അതെ ഈ കല്യാണത്തിന് മുന്നേ വയറ്റിലാക്കി കൊടുത്തിട്ട് നീ കുടുംബ മഹിമ ഒണ്ടാക്കല്ലേ…. നാറി… 😡
സൂര്യ : 😂🙄
അമ്മു : ഹഹ… ഇന്ദ്രാ….
സൂര്യ : ഇന്ദ്രൻ ഒന്നും ഇവടെ ഇല്ല
അമ്മു : ഏഹ്
സൂര്യ : അവൻ എന്റെ കാറും എടുത്തോണ്ട് പോയി….
അമ്മു : ബെസ്റ്റ്
സൂര്യ : എനിക്ക് തോന്നുന്നത് എന്താ അറിയോ മിസ്റ്റർ ഉണ്ടാ…. അവന് വേറെ ഭാര്യേം മക്കളും ഒക്കെ ഒണ്ടെന്നാ… എന്താ താങ്കൾടെ അഭിപ്രായം
ഞാൻ പറഞ്ഞാ മതിയോ മോനെ അഭിപ്രായം അമ്മ ഫുഡ് കഴിച്ചോണ്ട് അടുക്കളക്ക് വെളിയിലേക്ക് വന്നു….
പിന്നാലെ ശ്രീയും…
സൂര്യ : 🙏
അമ്മ : ഇവനെ ഒക്കെ ആണല്ലോ എന്റെ മോൻ തോളിൽ കൈ ഇട്ട് നടക്കുന്നെ…
അമ്മു : അതന്നെ ഇവനെ ഒക്കെ ചവിട്ടി കളയാൻ പറഞ്ഞാ കേക്കോ മോൻ….
സൂര്യ : ഇയാള് വലിയ മദർ തെരേസാ…അവന്റെ ട്രിപ്പ് മൊടക്കിയത് നീ അല്ലെ എന്നിട്ട് ഡയലോഗ്
അമ്മ : ടാ പാച്ചു
സൂര്യ : ഓ
അമ്മ : ആ വണ്ടി കൊടുത്താലോ അവന്റെ
സൂര്യ : എന്താ കാര്യം
അമ്മ : ചുമ്മാ അത് വേണ്ട
സൂര്യ : കൊടുത്തോ…. 😊
അമ്മ : എങ്കിലേ നീ നല്ല ആളെ കൊണ്ട് വാ
സൂര്യ : എങ്ങനെ
അമ്മ : നല്ല ആളെ വണ്ടി വാങ്ങാൻ
സൂര്യ : എന്നിട്ട് വേണം അവൻ എന്നെ തട്ടാൻ….എന്റെ പൊന്നോ വേണ്ട ഭാര്യേം മക്കളും ഒക്കെ ആയി….🙏
അമ്മ : മക്കളാ
