“”നിന്നെ താലി കെട്ടിയതുകൊണ്ട്,,,,….””
ഞാനാ പറഞ്ഞത് കേട്ട് അവളെന്നെ പകച്ച് നോക്കി…,,,,…. പതിയെ അവളുടെ ഭാവങ്ങൾ മാറി,,…
“”ഹ്മ്മ്….,,.. ഒരു താലി….,,,,… ഇതുണ്ടങ്കിലല്ലേ നീ എന്നെ ചോദ്യം ചെയ്യൂ…,,,, ഇതങ്ങ് കളഞ്ഞാൽ പോരെ….,,,””
പുച്ഛത്തോടെയുള്ള അവളുടെ പറച്ചിൽ ആ സമയം എനിക്ക് പെട്ടന്ന് കത്തിയിലെങ്കിലും എന്തൊക്കെയോ എനിക്ക് അവളിൽ നിന്ന് തോന്നി,,,… ഞാനവളെ നോക്കി..,,,.. ആ മുഖത്ത് വെറുപ്പും, ദേഷ്യവും, പുച്ഛവും മാത്രം,…
അവള് ദേഷ്യം കൊണ്ട് നിന്ന് വിറയ്ക്കാൻ തുടങ്ങി..,,, ഞാൻ നോക്കി നിൽക്കെ അവളാ താലി കൂട്ടി പിടിച്ച് പൊട്ടിക്കാൻ ശ്രെമിക്കുമ്പോഴേക്കും…,,, ഞാനവളുടെ കൈകളിൽ പിടിച്ചു…,,,..
“”വിടടാ..,,,,.. വിടടാ പട്ടിയെന്റെ കയ്യിൽ നിന്ന്..,,,””
അവള് കിടന്ന് ചീറിയെങ്കിലും ഞാൻ ബലമായി തന്നെ പിടിച്ചു…,,,..
“”തക്ഷര നീയെന്താ ഈ കാണിക്കുന്നേ…,,,,””
“”വിടാൻ…,,,,.. എന്നെ വിട്…,,,..””
അവളതും പറഞ്ഞ് എന്റെ മുഖത്തും നെഞ്ചിലുമൊക്കെ മാറി മാറി അടിക്കാൻ തുടങ്ങി…,,,,…..
“”നിർത്തടി മയിരേ..,,,,””
സഹിക്കെട്ട് ഞാനവളെ പിടിച്ച് കുടഞ്ഞ് കരണം നോക്കിയൊന്ന് കൊടുത്തു…,,,.. എന്റെയാ നേരത്തെ ദേഷ്യമൊക്കെ ആ അടിയിൽ ഉണ്ടായിരുന്നു…,,,…
