“”തൊട്ട് പോകരുത് മയിരേ,,,..””
അടി കിട്ടിയതിന്റെ കലിപ്പിൽ ഞാൻ അലറി,,,.. എന്റെ പെട്ടന്നുള്ള അലറിൽ അവളൊന്ന് ഞെട്ടിയെങ്കിലും വീണ്ടും ഉഗ്ര കോപത്തോടെ അവളെന്റെ നെഞ്ചിലൊക്കെ തല്ലാൻ തുടങ്ങി,,,.,,,..
“”തക്ഷര…,,,.. നിനക്കെന്താ ഭ്രാന്തുണ്ടോ,,,…””
സഹിക്കെട്ട് ഞാനവളുടെ തൊള്ളിൽ പിടിച്ച് മാറ്റിക്കൊണ്ട് ചോദിച്ചു,,,…
“”അതെ..,,,. എനിക്ക് ഭ്രാന്താ,,.. ഭ്രാന്താ,,,.. മുഴു ഭ്രാന്ത്,,,…
..,,,…..,,, അതെ ഭ്രാന്താ… നിക്ക്…. ഭ്രാ…..,,ന്ത്..,, ഭ്രാ…, ന് …. ന്ത,,,…
നിറഞ്ഞ മിഴികളോട് അവളെന്നെ നോക്കി തേങ്ങിക്കൊണ്ട് പറയുമ്പോൾ എനിക്കെന്തോ പെട്ടന്നൊരു നിരാശ തോന്നി,,,..
ഭ്രാന്തിയെ പോലെ കിടന്ന് അവള് ഭ്രാന്തെടുത്തോണം പറഞ്ഞ് കൊണ്ടിരിക്കുന്നു,
“”തക്ഷര നീയെന്തൊക്കെയാ പറയുന്നേ,,…””
ഞാനവളുടെ തോളിൽ പിടിച്ച് കുലുക്കി വിളിച്ച് ചോദിച്ചതും ഞെട്ടി വിറങ്ങലിച്ചത് പോലെ അവള് അനങ്ങാതെ ഇരുന്നു,,..
അവളെന്നെ നിറഞ്ഞ മിഴികളോടെ നോക്കിയതിന് പുറകെ അവളെന്റെ മാറിലേക്ക് കുഴഞ്ഞ് വീണു,,,…
അവള് വീണതും ഞാനാകെ പകച്ചു,,,.. ഞാനവളെ പിടിച്ച് ബെഡിലേക്ക് കിടത്തി,,.. ഞാൻ അറിയാതെ പോലുമെന്റെ കണ്ണ് നിറഞ്ഞു,,,…
