Kambikuttan Malayalam

Sex stories Kambikuttan kambikathakal

വധു ടീച്ചറാണ് 3

“”അമ്മു,,,.. അമ്മു,,,… എന്നീക്ക് പെണ്ണെ ……,,””

 

ഞാനവളുടെ കവിളിൽ തട്ടി വിളിച്ചു,,,. അവളാകെ വിയർത്തു,,,… കണ്ണിൽ എഴുതിയ കരിമഷി മുഖത്താകെ പടർന്നിരുന്നു,,,….

 

“”ഹ്മ്മ്…,,… ഭ്രാ……,,,, ന്താ…. നി…,,, ക്ക്… ഭാ……,, “”

 

ആ മയക്കത്തിലും അവളെങ്ങനെ പറയുന്നത് കേട്ടന്റെ ചങ്ക് തകരുന്നത് പോലെ,,,..

 

“”നിനക്കൊന്നുല്ല അമ്മു,,.. ഒന്നുല്ലാട്ടോ,,…””

 

“”ഹ്മ്……..മ്….,,””

 

അവള് മയക്കത്തിലും മൂളി,,.. . ഞാൻ വേഗം അവളെ കൈകളിൽ കോരിയെടുത്ത് ബെഡിൽ നേരെ കിടത്തി,,. ജഗ്ഗിൽ നിന്ന് വെള്ളം കൈക്കുമ്പിളിൽ എടുത്ത് അവളുടെ മുഖത്ത് തെളിച്ചു,,… കുറച്ച് വെള്ളം കൂടെ എടുത്ത് മുഖം തുടച്ചു,,,..

 

… കണ്ണിൽ എഴുതിയ കരിമഷി കവിളുകളിൽ കണ്ണീരിന്റെ ചിത്രം എന്നോണം വഴി തെളിച്ചിരുന്നു,,.. അത് പടരുകയും ചെയ്തിട്ടുണ്ട്.. ഞാൻ അവളുടെ തോർത്ത് എടുത്ത് മുഖം തുടച്ചു,,..

 

“”അമ്മു….,, എണീക്ക്,,.. അമ്മു..,,,””

 

ഞാനവളുടെ കവിളുകളിൽ തട്ടി വിളിച്ചതും അവൾ പതിയെ ചെറുതായി മിഴികൾ തുറന്നു,,..

 

എഴുനേൽക്കുമ്പോ വീണ്ടും ദേഷ്യപ്പെടും എന്ന് ഞാൻ കരുതിയെങ്കിലും അതുണ്ടായില്ല,,.. വീണ്ടും കണ്ണടച്ച് കിടന്നു..,, ഗ്ലാസ്സിലേക്ക് വെള്ളം ഒഴിച്ച് ഞാനവളെ തട്ടി വിളിച്ചു,,,..

 

“”അമ്മു ദേ… ഈ വെള്ളം കുടിക്ക്,,,..””

 

ഞാനവളെ താങ്ങി ചുണ്ടിലേക്ക് ഗ്ലാസ്സ് ചേർത്തു,,,.. ആ ഗ്ലാസ്സിലെ മുഴുവൻ വെള്ളവും അവളെക്കൊണ്ട് ഞാൻ കുടിപ്പിച്ചു,,.. ഗ്ലാസ്സ് ടേബിളിൽ വെച്ച് അവളെ തലയിണ വെച്ച് കിടത്തി,,..

The Author

Mr_R0ME0

""ജൂലിയറ്റ് നീയെവിടെ, നിനക്കായ് ഞാൻ വന്നിരിക്കുന്നു, നിന്റെ റോമിയോ...""
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025