Kambikuttan Malayalam

Sex stories Kambikuttan kambikathakal

വധു ടീച്ചറാണ് 5

 

“”അതൊന്നുവല്ല,,.. ഞാനെ അവനെ നോക്കി വന്നതാ,,.. കുറച്ച് മുന്നേ മതിലെന്ന് വീണതല്ലേ അതൊന്ന് അറിയാൻ വന്നതാ,,..””

 

രാവിലെ തക്ഷരയെ കണ്ട് പുറകിലേക്ക് വീണ കാര്യം ഞാനോർത്തതും അതൊരു കാരണമായി എടുത്തിട്ടു,,..

 

“”എന്റെ ദൈവമേ അത് പറയാതിരിക്കെ ഭേദം,,. വീണ് കയ്യും പൊട്ടിച്ച് അവിടെ പുറകിൽ ഇരുന്ന് രാവിലെ തന്നെ ബിരിയാണി കേറ്റുന്നുണ്ട്,,..””

 

തലക്ക് തട്ടി ആന്റി പറഞ്ഞതും ഞാനൊരു ചിരിയോടെ “”എന്നാ ഞാനൊന്ന് പോയി കാണട്ടെ” എന്നും പറഞ്ഞ് വേഗം തടിയൂരി അവിടേക്ക് ചെന്നു,,..

 

വീടിന്റെ പുറകിൽ ട്രെസ്സ് അടിച്ച് വിറക് പുരയോട് ചേർത്ത് ബെഞ്ചും പഴയ മേശയും ഉണ്ട്,,.. സാധാരണ അവനവിടെയാണ് ഇരുന്ന് ഭക്ഷണം കഴിക്കാറ്,,.. നമ്മുക്ക് പിന്നെ ടി. വി ക്ക്.. മുന്നിൽ കുത്തിയിരുന്നാലേ തൊണ്ടേൽ നിന്ന് എന്തേലും ഇറങ്ങു,,..

 

അടുക്കളയിലെ സ്ത്രീ ജനങ്ങൾക്ക് അതികം മുഖം കൊടുക്കാത്തെ ഇറങ്ങി ചെല്ലുമ്പോ കണ്ടത്…,,… രാവിലെ തന്നെ ബിരിയാണി കേറ്റുന്നതാണ്..,,,..

 

ഒന്നും മിണ്ടാൻ നിക്കാതെ നിശബ്ദമായി അവന്റെ തൊട്ടരികിൽ പോയിരുന്നു,,…

 

പ്ലേയ്റ്റിൽ നിന്ന് കണ്ണെടുക്കാതെ തന്നെ ചോദ്യവുമെത്തി,,..

 

“”നീയിവിടെ ഇരുപ്പുണ്ടാർന്നോ,, ഞാനിതു വഴി വന്നപ്പോ കണ്ടില്ലല്ലോ,..””

 

കുറച്ചു മുന്നേ ഓടി കയറി വരുമ്പോ പോലും ഈ മര മോറനെ ഞാൻ കണ്ടത് കൂടെയില്ല.. പിന്നെയിവൻ എന്ത് കോപ്പിന്നാ പൊട്ടി മുളച്ചതെന്നുള്ള സംശയത്തോടെ അവനെ നോക്കി നിൽക്കുമ്പോ, വായിലേക്ക് ഉരുട്ടി കേറ്റിക്കൊണ്ട്..

 

“”അത് നീ വരുന്ന നേരത്ത് ഞാൻ കിച്ചണിൽ ഉണ്ടാർന്നു,,. അല്ല എന്തുവാ ഒരു വിഷാതം,,…””

 

ആ ചോദ്യത്തിന് ഞാനൊന്ന് ദീർഘമായി ശ്വാസം വലിച്ച് വിട്ടു,,,…

 

“”നിന്റെൽ സിഗ്ഗറെറ്റുണ്ടോ…?””

 

മറു ചോദ്യം ചോദിച്ചതും അവനെന്നെ നോക്കി ചിരിച്ചു,,.. ഒപ്പം ഞാനും,,..

 

“”പിന്നെ എന്റെ പെങ്ങൾ എന്ത് പറയുന്നു..,,.””

 

“”ഹ്മ്മ്.. കുഴപ്പം ഇല്ല..””

 

“”അത് നിന്റെ കഴുത്തിൽ കാണാനുണ്ട്,,..””

 

“”ഏഹ്.. കഴുത്തിലോ,,..””

 

പെട്ടന്ന് കൈ കഴുത്തിലൂടെ ഓടിച്ചപ്പോ വിരലെവിടേയോ തഴുകിയതും നീറ്റലും കൂടെ വന്നു,,..

The Author

Mr_R0ME0

""ജൂലിയറ്റ് നീയെവിടെ, നിനക്കായ് ഞാൻ വന്നിരിക്കുന്നു, നിന്റെ റോമിയോ...""
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025