Kambikuttan Malayalam

Sex stories Kambikuttan kambikathakal

വധു ടീച്ചറാണ് 5

 

“”ചോദിച്ചത് കേട്ടില്ലേ,,.. ഈ ദുശീലം ഉണ്ടോയെന്ന്,,..””

 

ശബ്‍ദത്തിലെ മാറ്റം മനസ്സിലായതും ഞാനൊന്ന് തലയനക്കി,,..

 

“”ഹ്മ്മ്..,,.. അധികമൊന്നും ആവണ്ടാട്ടോ,,.. ലേശം ആവാം,,.. നിക്കിഷ്ട്ടല്ല ഈ വലിയും കുടിയും,,.. വേണ്ടാന്നൊന്നും ഞാൻ പറയില്ല,, പക്ഷെ പതുക്കെ ആയാലും നിർത്തിയോളോ,,..””

 

നാഗവല്ലി മാറുവോ ഇതുപോലെ.,,.. സത്യത്തിൽ എനിക്ക് മൊത്തം പ്രാന്തായി തുടങ്ങി,,.. മനസ്സിലാവുന്നില്ല..,,. എന്തായിപ്പോ സംഭവിക്കുന്നെയെന്ന്,,.. തല പുകഞ്ഞ് അവസാനം ചാരമാകുവോ എന്തോ,,.. ഒന്നും ഉരിയാടാതെ അതിനും തലയാട്ടി,,..

 

എന്റെ ഇടക്കിടക്കെ ചെന്നി പിടിച്ചപോലെയുള്ള തലയാട്ടാൽ കണ്ട് ചിരിയോടെ കാബോർഡ് തുറന്ന് തേച്ച് വെച്ച ഷർട്ട്‌ ഉം പാന്റും എടുത്ത് ബെഡിലേക്ക് വെച്ച്.. അവളെന്നെ തിരിഞ്ഞ് നോക്കി,..

 

“”വേഗം ഡ്രെസ്സ് മാറി താഴേക്ക് വാട്ടോ,,.. അതികം വൈകിക്കണ്ട,,.. പുന്നെ ദേവൂന്റെ അവിടേക്ക് ഇന്ന് പോണ്ട… നമ്മുക്ക്,,.. പിന്നെയൊരു ദിവസം പോവാം,,.””

 

പറഞ്ഞ് നിർത്തി വാതിൽ തുറന്ന് പോക്കും കഴിഞ്ഞു,,.

 

മൊത്തം എവിടെയൊക്കെയോ എന്തൊക്കെയോ തകരാറ് പോലെ എനിക്ക് തോന്നി,,..

 

ഒന്നും പറയാനില്ലാതെ അവളെടുത്ത് വെച്ച ഡ്രെസ്സെടുത്തിട്ട് ഞാൻ താഴേക്ക് നടന്നു,,..

 

 

തുടരും…

 

Mr_R0ME0

 

The Author

Mr_R0ME0

""ജൂലിയറ്റ് നീയെവിടെ, നിനക്കായ് ഞാൻ വന്നിരിക്കുന്നു, നിന്റെ റോമിയോ...""
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025