Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈദ്യന്റെ മരുമകൾ 1

“….ഹലോ ഹലോ … ആരാണ് ഹലോ…“

“….ഹ്… ഹലോ……“

“….ആ ഹലോ ആരാണ് എന്താണ് ഫോൺ വിളിച്ചിട്ടു മിണ്ടാത്തത് .ഞാൻ വൈദ്യർ ഗോവിന്ദൻ ആണ് .എന്റെ എന്തെങ്കിലും സഹായത്തിനാണോ വിളിച്ചത്…”

“….ആ അതെ…“

“….ആ എങ്കി പറഞ്ഞൊളു എന്താ പ്രശനം…”

“….അത് ഞാൻ…“

“….പറഞ്ഞൊളു എന്താ പ്രശനം .നേരിൽ വരാൻ ബുദ്ധിമുട്ടുള്ള ആളാണോ…“

“….അല്ല വരാം…“

“….ആ പ്രശനം പറയൂ നേരിൽ വരാതെ ചെയ്യാൻ പറ്റുന്നതാണൊന്നു നോക്കട്ടെ…”

“….അതച്ചാ ഞാൻ…“”

“….ങേ ആരാണിത് ആരാ സംസാരിക്കുന്നതു…“

“….അത് ഞാ … ഞാനാണച്ചാ .. ശ്രീജ …. രാജീവ് ഏട്ടന്റെ ഭാര്യ…“

“….ഏതു രാജീവ്…“

“….അച്ഛന്റെ മോൻ…“

ശ്രീജയതു പറഞ്ഞപ്പോ കുറച്ച് നേരത്തേക്ക് മറുപടിയൊന്നും കിട്ടിയില്ല .അച്ഛൻ ഫോൺ കട്ട് ചെയ്യുമോ എന്നുള്ള ടെൻഷന്റെ അവസാനം അല്പനേരത്തെ മൗനത്തിനു ശേഷം അച്ഛന്റെ മറുപടി എത്തി

“….ആ പറയൂ എന്തിനാ വിളിച്ചത്…“

അത്രയും കേട്ടപ്പോ അവൾക്കു കൂടുതൽ സന്തോഷവും സമാധാനവും ആയി .പെട്ടന്നവൾ മനസ്സിൽ തോന്നിയ ഒരു ഐഡിയയിൽ പറഞ്ഞു

“….അതച്ചാ എന്റെ ഒരു കൂട്ടുകാരിക്ക് വേണ്ടിയാണ് വിളിച്ചത് .അവൾക്കു ഇതുവരെ കുട്ടികളില്ല അച്ഛനെ പറ്റി അവൾ കേട്ടിട്ട് എന്നോട് വന്ന് ചോദിച്ചു .ഗര്ഭാധാരണത്തിനുള്ള ചികിത്സ ചെയ്യുമൊന്നു വിളിച്ചു ചോദിക്കുമോന്നു…”

“….ആ ചെയ്യും .കൂട്ടുകാരിക്കെന്തു പ്രായമുണ്ട്…“

“….ഇരുപത്തെട്ട്…”

“….കല്ല്യാണം കഴിഞ്ഞിട്ടെത്ര നാളായി…”

“….ഏഴു വര്ഷം…“

“….വേറെ വല്ലയിടത്തും ചികിൽസിച്ചിട്ടുണ്ടോ…“

“….മ്മ് കുറെ സ്ഥലത്ത് പോയിട്ടുണ്ട്…“

“….അവിടുന്നൊക്കെ എന്താണ് പറഞ്ഞത്…“

“….അവിടുന്നൊക്കെ മരുന്നൊക്കെ തന്നിരുന്നു അതൊക്കെ കഴിച്ച് കഴിച്ച് പൈസ പോകുന്നതല്ലാതെ വേറെ മാറ്റമൊന്നുമില്ല .ഭർത്താവിന് കൗണ്ട് കുറവാണെന്നൊക്കെ പറഞ്ഞിരുന്നു .പിന്നെ അവൾക്കും എന്തൊക്കെയോ പ്രശ്നമുണ്ട്…”

“….മ്മ് ഒരു കാര്യം ചെയ്യൂ എന്നെ വന്ന് കാണാൻ പറയൂ…”

“….എന്ന് വരണം അച്ചാ…“

“….നിങ്ങൾക്കെപ്പോഴാ സമയമുള്ളതു അപ്പോൾ വന്നാൽ മതി . എല്ലാ ദിവസവും രാവിലെ പത്തുമണി മുതൽ ഉച്ചവരെ ഞാൻ പരിശോധിക്കാറുണ്ട് .വ്യക്തിപരമായി വേറെ പരിപാടികളൊന്നുമില്ലെങ്കിൽ ഞായറാഴ്ചയും നോക്കും…”

“….പരിശോധന ഫീസൊക്കെ എങ്ങനാ അച്ചാ…“

“….അങ്ങനെ കണക്കു പറഞ്ഞു ഫീസ് മേടിക്കാൻ എനിക്കിതൊരു ബിസിനസ്സല്ല .ആവശ്യത്തിന് സമ്പത്തുള്ള തറവാടാണിത് ഇനിയും സമ്പാദിച്ച് കൂട്ടാനൊന്നുമില്ല .പിന്നെ ഇവിടെ ഞാനും എന്റെ ഭാര്യയും മാത്രമാണുള്ളത് .ഒരു മകനുള്ളത് ഞങ്ങളെ ഉപേക്ഷിച്ച് പോയി ഒരു മകൾ മരണപ്പെട്ടു പോയി .അതുകൊണ്ട് എനിക്കും എന്റെ ഭാര്യക്കും കഴിയാനുള്ളതും മരുന്നിന്റെ കൂട്ടും മറ്റും മേടിക്കാനുള്ളത് മാത്രമേ ഞാൻ മേടിക്കൂ .അതും ചോദിച്ചു മേടിക്കാറില്ല തരുന്നത് മേടിക്കും.കുറഞ്ഞു പോയെന്നു കരുതി ചികിത്സക്ക് കുറവൊന്നും വരില്ല…”

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025