Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈദ്യന്റെ മരുമകൾ 1

“….ഫീസ് എത്രയാ കൊടുത്തെ റെഡിയാക്കി വെക്കാമല്ലോ…”

“….അങ്ങനെ ഫീസായിട്ടൊന്നും ചോദിക്കില്ല .നമ്മളത് ചോദിച്ചാൽ പറയും ആദ്യം അസുഖം ഭേദമാകട്ടെ എന്ന് .അതുകൊണ്ട് എല്ലാരും എന്തെങ്കിലും കവറിൽ മേശപ്പുറത്ത് വെച്ച് കൊടുക്കും ആ എടൊ എങ്കി ഞങ്ങള് പോകട്ടെ…”

“….ഊം …“

ശ്രീജ പുഞ്ചിരിച്ചു കൊണ്ടു തലയാട്ടി

“….പേരെഴുതിയിട്ടാരുന്നോ…“

“….ഊം ഇട്ടു…”

ഫീസിന്റെ കാര്യം വിദ്യ പറഞ്ഞത് ശ്രീജക്കു നേരത്തെ അറിയാമായിരുന്നു .ദീപയുടെ നാത്തൂൻ പറഞ്ഞിരുന്നു ..അങ്ങനെ ഫീസായിട്ടൊന്നും മേടിച്ചില്ല .ചോദിച്ചപ്പോൾ ആദ്യം ഗർഭിണി ആവട്ടെ പ്രസവിക്കട്ടെ എന്നൊക്കെയാണ് പറഞ്ഞത് .അവസാനം അവൾ പ്രസവിച്ചതിനു ശേഷമാണ് അവൾ എന്തെങ്കിലും കൊടുത്തതു തന്നെ .എത്ര കൊടുത്തെന്നു അവൾ പറഞ്ഞില്ല എന്നാലും നല്ലതു പോലെ എന്തെങ്കിലും കൊടുത്തു കാണും .ചെറിയ കാര്യമല്ലല്ലോ സാധിച്ചത് .ഇനി തന്റെ കാര്യമെന്താകുമോ എന്തോ .കൂട്ടുകാരിക്കല്ല തനിക്കാണെന്നു കേൾക്കുമ്പോ അച്ഛൻ ഓടിച്ച് വിടുമോ ആവോ .അവളുടെ മനസ്സസാകെ വീണ്ടും സംഘർഷഭരിതമായി .ഇനിയും ആരെങ്കിലും വന്നു് സംസാരിച്ചു പരിചയപ്പെടാതിരിക്കാനവൾ തല കുനിച്ചിരുന്നു കൊണ്ടു മൊബയിലെടുത്ത് ഫേസ്ബുക്കും വാട്ട്സാപ്പുമൊക്കെ വെറുതെ സ്ക്രോൾ ചെയ്തു കൊണ്ടിരുന്നു .ഇടക്കെപ്പോഴോ ആരോ വിളിക്കുന്നത് കേട്ട് തലയുയർത്തി നോക്കിയപ്പോൾ പരിചയമില്ലാത്ത ആരോ ഒരാളാണ് .

“….ഹലോ ശ്രീജാന്നല്ലേ അവിടെ എട്ടാമത്തെ പേരെഴുതിയിരിക്കുന്നതു…“

“….ആ അതെ എന്ത് പറ്റി…“

“….ഒന്നും പറ്റിയില്ല അടുത്തത് നിങ്ങളാ .അത് കഴിഞ്ഞ് എന്റെയാ നമ്പർ .കേറുന്നില്ലേ ഏഴാമത്തെ ആളുടെ കഴിഞ്ഞു…”

“….ആ ഉണ്ട് കേറുന്നുണ്ട്…“

ശ്രീജ പെട്ടന്ന് തട്ടിപ്പിടഞ്ഞെണീറ്റു നേരെ ഉമ്മറത്തേക്ക് കേറി ഒരു വശത്ത് ബോർഡ് വെച്ചിരിക്കുന്ന മുറിയുടെ വാതിൽക്കലേക്കു ചെന്നു .വലിയൊരു മുറിയാണ് .ആദ്യമായാണ് അവൾ ആ മുറിയുടെ ഉൾഭാഗം കാണുന്നത് .ചുമരിലാകെ പഴയ മഹാനമാരുടെ ഫോട്ടോകൾ ഫ്രയിം ചെയ്തു തൂക്കിട്ടിരിക്കുന്നു .വലിയ മുറി ആണെങ്കിലും നല്ല അടക്കവും ഒതുക്കവുമുള്ള മുറിയാണ് .അവിടവിടെയായി എന്തൊക്കെയോ സാധനങ്ങൾ വെച്ചിട്ടുണ്ട് ചില്ലലമാരകളിൽ നിറയെ മരുന്നുകളും കുപ്പികളും ആണ് .മുറിയുടെ അങ്ങെ അറ്റത്ത് രണ്ട് കസേരയിട്ടിരിക്കുന്ന ഒരു വലിയ മേശക്കപ്പുറത്ത് ഒരു കസേരയിൽ അച്ഛനിരുന്ന് എന്തോ ഒരു തടിച്ച പുസ്തകം എടുത്ത് വച്ച് നോക്കിക്കൊണ്ടിരുന്നു .നെറ്റിയിൽ കുറി തൊട്ടിട്ടുണ്ട് ഷർട്ടില്ല ഒരു വെള്ളമുണ്ട് മടക്കി വലത്തെ തോളിലിട്ടിട്ടുണ്ട് .കാണുമ്പോൾ തന്നെ അറിയാം ആ ഘാംഭീര്യം .വാതിൽക്കൽ നിന്ന് കൊണ്ടു അവളൊന്നു ചുമച്ചപ്പോൾ ഗോവിന്ദൻ പുസ്തകത്തിൽ നിന്നും കണ്ണെടുത്ത് അവളെ നോക്കി .ശ്രീജയെ കണ്ടതും അയാൾ പുസ്തകം മേശപ്പുറത്ത് വെച്ചിട്ടു അവളോട് കേറി വരാൻ പറഞ്ഞു .അവൾ അടുത്തേക്കു ചെന്നിട്ടു മേശയുടെ അടുത്ത് നിന്നൂ .ഗോവിന്ദൻ അവളെയൊന്നു നോക്കിയിട്ടു വാതിൽക്കലേക്കു എത്തി നോക്കിയിട്ടു ചോദിച്ചു

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025