Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈദ്യന്റെ മരുമകൾ 1

“ആണ് പക്ഷെ ആ വൈദ്യൻ എന്റെ അമ്മായി അച്ഛൻ ആണ് അതല്ലേ പ്രശനം.”

“ഊം പിന്നെ ഒരു ചമ്മലുകാരി വന്നേക്കുന്നു.എടിയെടി നീ അതൊന്നും ഓർക്കേണ്ട ഒരു കാര്യവുമില്ല.മാസമുറയൊക്കെ ഇതിലൊരു ഘടകമാണ് അറിയോ.അതിനു വേണ്ടി ചോദിച്ചതായിരിക്കും.അച്ഛനാണെന്നു നീ നോക്കണ്ട വൈദ്യരാണെന്നു കരുതി ഇടപെട്ടാൽ മതി കേട്ടോ.പിന്നെ വേറെ വല്ലോം ചോദിച്ചോ ഇനി എന്ന് ചെല്ലണമെന്നാ പറഞ്ഞേ…“

“ആ ടീ ഞാൻ എന്റെ വയറു വേദനയുടെ കാര്യം പറഞ്ഞു.അപ്പോഴതിന് കഴിക്കാൻ കഷായവും മരുന്നുമുണ്ട്.പിന്നെ കുറച്ച് പഥ്യങ്ങളും.ഇനി ഈ വരുന്ന പിരീഡു കഴിഞ്ഞുള്ള പിരീഡും കഴിഞ്ഞ് ചെല്ലണം.ഇനി ഈ വരുന്ന പിരീഡിന്റെ ദിവസം കുറിച്ച് വെക്കാനും പറഞ്ഞു.”

“ഡി ഇതൊരു സുവർണ അവസരമാണ് അത് നീ കൊണ്ട് കളയരുത് കേട്ടോ.അച്ഛൻ പറഞ്ഞ പോലെ അനുസരിച്ച് നില്ലു .നിന്റെ അമ്മായി ‘അമ്മ എന്ത് പറഞ്ഞു ദേഷ്യമൊക്കെ മാറിയൊ…“

“ഹും കൊള്ളാം ദേഷ്യം മാറിയൊന്നോ എന്നെ അവിടെയിട്ടു കൊറേ കുത്ത് വാക്കുകൾ പറഞ്ഞു കരയിപ്പിച്ചു.അച്ഛൻ വന്നാ പിന്നെ അമ്മയെ തണുപ്പിച്ചത്.വൈകിട്ട് തിരിച്ചു പോരുന്ന നേരത്ത് വലിയ കുഴപ്പമില്ലായിരുന്നു.അമ്മയെയും കുറ്റം പറയാൻ പറ്റില്ലെടി ഒരു മോളുള്ളത് മരിച്ചും പോയി ഒരു മോനുള്ളത് തിരിഞ്ഞു നോക്കുന്നില്ല മരുമോള് പ്രസവിക്കുന്നുമില്ല അപ്പോപ്പിന്നെ അവരെന്തു ചെയ്യും.അവർക്കു പ്രതികരിക്കാൻ അവരുടെ മുന്നിലിപ്പോ ഞാൻ മാത്രമല്ലേ ഉള്ളൂ…“

“അതൊന്നും നീ ഓർത്തു വിഷമിക്കേണ്ട ശ്രീജേ .നീ പറഞ്ഞത് പോലെ അവരുടെ വിഷമങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരു ബ്ളാക് ബോർഡാണ് നീ.ആ ബോർഡിലെഴുതിയതു മുഴുവൻ നമുക്ക് മായിച്ചു കളഞ്ഞിട്ടു പുതിയതെഴുതാം.നീ ഒന്ന് കൊണ്ടും വിഷമിക്കരുത് ശ്രീജ നിന്റെ എല്ലാ പ്രശ്നങ്ങളും മാറി അച്ഛന്റെയും അമ്മയുടെയും അരുമ മരുമകളായി മാറുമെണെന്ന് മനസ്സ് പറയുന്നെടി മോളെ…”

“എടിയെടി നീയത് പറയുമ്പോ എന്തൊരു ആശ്വസമുണ്ടെന്നറിയോ എനിക്ക്.നീ പറഞ്ഞതു പോലെ നടക്കട്ടെ എന്ന് പ്രാർത്ഥിക്കാം…”

“ആ നീ രാജീവിനെ വിളിച്ചോ…“

“ഇല്ല ഞാൻ പറഞ്ഞില്ലേ രണ്ട് ചപ്പാത്തിക്കുള്ള ഒരു ഉള്ളിക്കറി ഉണ്ടാക്കി വെച്ചിട്ടു വിളിക്കാമെന്ന് വെച്ചിട്ടാ.ഊം എന്തായാലും നീ കാര്യമൊക്കെ പുള്ളിയോട് പറ.പുള്ളീടെ കുഴപ്പങ്ങൾ പറ്റിയൊന്നും സംസാരിക്കരുത് കേട്ടോ.”

“ഏയ് അതൊന്നും ഇന്നുവരെ ഞാൻ സൂചിപ്പിച്ചിട്ടു പോലുമില്ല.”

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025