Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈദ്യന്റെ മരുമകൾ 3

“…അവനെങ്ങാണ്ട് പട്ടാളത്തിലൊ മറ്റോ ആണ്.എനിക്കതു കൃത്യമായി അറിയില്ല കേട്ടോടി മോളെ. “…

“…ഊം എന്നത്തേക്കാ കല്ല്യാണം അതോ അത് അറിയില്ല നിശ്ചയമല്ലേ അടുത്തഴ്ച്ച അന്ന് തീരുമാനിക്കും.ചിങ്ങത്തിലേക്കു തിയതി എടുക്കാനാ എല്ലാരുടെയും ആഗ്രഹം . “…

“…ഊം ഞാനിവരെ ആരേം കണ്ടിട്ടില്ല.എവിടാ കുഞ്ഞമ്മ താമസിക്കുന്നെ”…

“…അതോ അതങ്ങ് അഞ്ചലിലാ.അവർക്കു മൂന്നു പിള്ളേര് ഒരാണും രണ്ട് പെണ്ണും.ഇനി ഒരുത്തിയെ ഉള്ളൂ കെട്ടിക്കാൻ .മറ്റവര് രണ്ടും കെട്ടി .മോൻ ഗൾഫിലാ പെണ്ണ് വീട്ടിലുണ്ട്.മൂത്ത മോളെ അയച്ചിരിക്കുന്നത് അതിനടുത്ത് തന്നാ ചണ്ണപ്പേട്ടേല്.അവൾക്കു രണ്ട് പിള്ളേരാ.മോന് ഒരാളും.അവനറിയാം രാജീവന് പിന്നെ അവൻ തിരുവനന്തപുരത്ത് ജോലിക്കെന്നും പറഞ്ഞു പോയിട്ട് പിന്നെ അവരൊന്നും വരവുണ്ടായില്ല .ഇല്ലേൽ എല്ലാരും കൂടി നല്ലമായിരുന്നു.ഇനീപ്പതു പറഞ്ഞിട്ടു കാര്യമില്ലല്ലോ മോളെ. “…

‘“…അമ്മ വിഷമിക്കേണ്ട അമ്മെ ചേട്ടൻ വരുമ്പോ എന്തായാലും ഇവിടെ വരും അമ്മെടെ കാലു പിടിച്ച് മാപ്പു പറയിപ്പിക്കും”…

“…ഹഹ എന്തിനാ മോളെ മാപ്പൊക്കെ പറയിപ്പിക്കുന്നെ ഇതൊക്കെ മുജ്ജന്മ പാപമാണ് ഈ അനുഭവിക്കുന്നത് അറിയോ. “…

“…അതൊന്നും അമ്മ ഇനി ഓർക്കേണ്ട ചേട്ടൻ ലീവിന് വരട്ടെ ഞാൻ കൊണ്ട് വരാം ചേട്ടനെ…എന്തോ എനിക്കൊരു നിമിത്തം പോലെ ആണ് തോന്നുന്നത് അല്ലെങ്കി ഇത്രേം കാലം ഇല്ലാതെ ഇപ്പൊ പെട്ടന്ന് ഇങ്ങോട്ടു വരാൻ തോന്നുകയും അച്ഛന്റെ ചികിത്സക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യുമോ”…

“…ആ എല്ലാം നല്ലതിനെന്നങ്ങ് വിശ്വസിക്കാനേ എനിക്ക് കഴിയൂ”….

അപ്പോഴേക്കും അരിഞ്ഞു വെച്ച പച്ചക്കറികളൊക്കെ ഒരു പാത്രത്തിലിട്ട് ശ്രീജ എഴുന്നേറ്റു.ഇത് കണ്ടു സാവിത്രി അവളെ വിലക്കി

“…ഇങ്ങെടു മോളെ ഞാൻ ചെയ്തോളാം”…

“…അമ്മയവിടെ ഇരിയമ്മേ ഞാൻ ചെയ്തോളാം “…

“…വേണ്ടെടി മോളെ നീയിരുന്നോ ഞാൻ വെച്ചോളാം .അല്ലാതെ വേറെ എന്ത് പണിയാ എനിക്കിവിടെ അല്ല നീയൊന്നു ചെന്നു നോക്കിയേ ആളൊഴിഞ്ഞൊന്നു. “…

ശ്രീജ പാത്രം അമ്മയുടെ കയ്യിൽ കൊടുത്തിട്ടു ഉമ്മറത്തേക്ക് ചെന്നു .അവിടെ അടുത്തത് കേറാനായി ഒരാൾ മാത്രം നിക്കുന്നത് കണ്ടിട്ടു ധൃതീയിൽ അവളോടി അടുക്കൽ ചെന്നിട്ടു പറഞ്ഞു

“…അമ്മേ അവസാനത്തെ ആളാ കേറാൻ നിക്കുന്നെ.’അമ്മയിപ്പോ പറഞ്ഞില്ലാരുന്നെങ്കി ഞാൻ വൈകിയതിന് അച്ഛന്റെ വായീന്നു ചീത്തവിളി കേട്ടേനെ .എന്റെ പൊന്നമ്മേ നന്ദിയുണ്ട് നന്ദി ഇല്ലേൽ അച്ഛനിപ്പോ എന്നെ പറപറപ്പിച്ചെനെ. “…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025