Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈദ്യന്റെ മരുമകൾ 3

“…ഹലോ ആരാ”…

ഉറക്കപ്പിച്ചിലുള്ള അച്ഛന്റെ സംസാരം കേട്ട് അവൾക്കു ചിരി വന്നു.പാവം ആരാണ് വിളിക്കുന്നതെന്ന് മനസ്സിലായിട്ടില്ലാ

“…അച്ചാ ഇത് ഞാനാ ശ്രീജ”…

“…ശ്രീജയോ ഏതു ശ്രീജ… ആ നീയോ എന്താ മോളേ വിളിച്ചെ “…

“…അത് അച്ഛൻ ഉറങ്ങുവാരുന്നോ “…

“…ഞാനോ അല്ല ഞാനിവിടെ ചെറുതായൊന്നു ഫുട്ബോൾ കളിച്ചോണ്ടിരിക്കുവാരുന്നു. “…

ആ മറുപടി കേട്ടപ്പോൾ തന്നെ അവൾക്കു മനസ്സിലായി പുള്ളി ആകെ ചൂടിലാണെന്നു.

“…അതച്ചാ ക്ഷമിക്കണം ഞാനറിയാതെ വിളിച്ചതാ സമയം നോക്കിയില്ല സോറി. “…

“…നിന്നോട് ഞാൻ പറഞ്ഞതല്ലേ ഉറങ്ങിക്കൊണ്ടിരിക്കുമ്പോ വിളിക്കരുതെന്ന്. “…

“…യ്യോ അച്ചാ വഴക്കു പറയല്ലേ അച്ചാ.. പ്ലീസ് എന്റെ പൊന്നച്ഛനല്ലേ… “…

“…വഴക്കൊന്നും പറയുന്നില്ല പക്ഷെ നീ സോപ്പിടുകയൊന്നും വേണ്ട.നിന്റെ ചന്തി അടിച്ചു പഴുപ്പിച്ചാലേ ശരിയാകൂ ഇനി ഇങ്ങ് വാ നിന്റെ ചന്തി ശരിയാക്കി തരുന്നുണ്ട്. “…

“…അച്ചാ ആ കാര്യം പറയാനാ ഞാൻ വിളിച്ചത്. “…

“…ഏതു നിന്റെ ചന്തി പഴുപ്പിക്കുന്ന കാര്യമോ”…

“…അയ്യൊ അതല്ല അച്ചാ.അച്ഛന് പഴുപ്പിക്കേണ്ടപ്പോൾ പഴുപ്പിച്ചോ കുഴപ്പമില്ല ഞാൻ പറഞ്ഞത് അതല്ല അച്ചാ. “…

“…ടി മോളെ നിന്നു ഉള്ളി തൊലിക്കാതെ പെട്ടന്ന് പറാ “…

“…അച്ചാ എനിക്കിന്ന് പിരീഡായി. “…

“…ആയോ അതൊരു വലിയ കാര്യമല്ലല്ലോ പെണ്ണുങ്ങളായാൽ അതുണ്ടാവും അതിലിപ്പോ എന്താ പുതുമ ഉള്ളത്. “…

“…അതല്ലാച്ചാ ഇന്ന് പിരീഡായപ്പോൾ വേദന ഒട്ടും വന്നില്ല.ചെറിയൊരു നനവ് കണ്ടിട്ടു ഞാൻ ചെന്നു നോക്കിയപ്പോഴാണ് ബ്‌ളഡ്ഡ് കണ്ടത്.ഇതാണെങ്കിൽ കഴിഞ്ഞ പ്രാവശ്യം വന്ന അതെ ദിവസം തന്നെയാണ് ഇപ്പൊ വന്നതും. “…

“…ആണോ അപ്പൊ എല്ലാം ശരിയായി വരുന്നുണ്ട് അല്ലെ”…

“…ആന്നച്ചാ എനിക്കിപ്പോ ഒരുപാട് ആത്മവിശ്വസം തോന്നുന്നുണ്ട് .അത് കൊണ്ടാണച്ചാ ഞാൻ വിളിച്ചപ്പോ സമയം പോലും നോക്കാഞ്ഞത്. “…

“…ആ അങ്ങനെ പറഞ്ഞൊഴിയാനൊന്നും നോക്കണ്ട അതിനുള്ള ശിക്ഷ ഇവിടെ വരുമ്പോ തരാം. “…

“…അടിച്ചു പഴുപ്പിക്കാനല്ലേ എനിക്കറിയാം.നോക്കിക്കോ ഞാൻ ഇനി വരുമ്പോ ഇരുമ്പിന്റെ വല്ലോം ഇട്ടോണ്ട് വരും അപ്പോഴോ ഹഹ അഹഹഹ “…

“…അത് നീ വരുമ്പോ നോക്കാം.ഇനിയിപ്പോ എന്നാ വരുന്നേ അതച്ചാ അടുത്ത ഞായറാഴ്ച്ച വരാം അതാകുമ്പോ ഏഴാകും അത് പോരെ. “…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025