Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈദ്യന്റെ മരുമകൾ 4

അവന്റെ ഷഡ്ഢിക്കുള്ളിൽ കുലച്ചു നിക്കുന്ന കുണ്ണയെ കാണാനായി അതിനെ വായിലെടുത്തു ആവോളം ഉറുഞ്ചാനായി അവൾ കൗതുക പൂർവ്വം ചേട്ടൻ ഷഡ്ഢി താഴ്ത്തുന്നതും നോക്കി അവന്റെ മുലക്കണ്ണിലൂടെ വിരലോടിച്ചു കളിച്ചു.പെട്ടന്ന് അവളുടെ തല പിടിച്ച് രാജീവ് താഴേക്കു തള്ളി. അതെന്തിനാണെന്നു മനസ്സിലായ ശ്രീജ മനസ്സിൽ പറഞ്ഞു

…എന്തിനാ ചേട്ടാ തള്ളൂന്നേ ഞാൻ ദേ എന്റെ വായിലിട്ടുരുഞ്ചാൻ എപ്പോഴേ റെഡിയായിരിക്കുവാ….രാജീവ് കാണാതെ അവളുടെ ചുണ്ടിലൊരു ഗൂഡസ്മിതം വിരിഞ്ഞു.അപ്പോഴേക്കും രാജീവ് തന്റെ ഷഡ്ഢി പിടിച്ചു താഴ്ത്തി . അവളുടെ എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുന്നതായിരുന്നു ആ കാഴ്ച്ച.അവളുടെ മനസ്സിലൂടെ ഒരായിരം മിന്നലുകൾ പാഞ്ഞു പോകുന്ന പോലെ.ശ്രീജയുടെ സമനില തെറ്റി അവൾക്കു തല കറങ്ങുന്നതു പോലെ തോന്നി .അയാളുടെ അരക്കെട്ടിൽ പാതി പൊങ്ങിയ കുഴഞ്ഞ കുണ്ണയെ കണ്ടു അവൾക്ക് അത്ഭുതം തോന്നി.ഇത്രയും നേരം ഭാര്യയുമായി കളിച്ചിട്ടും ചേട്ടന്റെ കുണ്ണ പൊങ്ങിയില്ലായിരുന്നോ.പിന്നെ ഇത്രേം ആവേശം കാണിച്ചത് എന്തിനായിരുന്നു.താനുമായി ഇത്രയും നേരം ചെയ്തത് മുഴുവൻ ചേട്ടൻ ആദ്യം പോയി വാണമടിച്ചിട്ടാണെന്നു അവൾക്കു മാനസ്സിലായി. ചേട്ടൻ ഇവിടിരുന്നു ലാപ്ടോപ്പും നോക്കിക്കൊണ്ടിരുന്നത് കളിക്കുന്നതിനു മുന്നേ കുണ്ണയെ വീണ്ടും കമ്പിയാക്കാനുള്ള അടവായിരുന്നു.അവൾ കട്ടിലിലേക്ക് കമിഴ്ന്നു കിടന്നു അൽപനേരം കണ്ണുകളടച്ചു ഒന്ന് പൊട്ടിക്കരയണമെന്നവൾക്കു തോന്നി.

…നോക്കിക്കോ ഞാനച്ഛനോടു പറഞ്ഞു കൊടുക്കും.എന്റെ ജീവിതമിങ്ങനെ നശിപ്പിക്കുന്നത് ഞാനച്ഛനോടു പറഞ്ഞു കൊടുക്കും…

…ജീവിതം ഒരു നിമിഷം കൊണ്ട് വഴിമുട്ടിയ പോലെ ഭൂമി പിളർന്നു ഒറ്റയടിക്ക് താഴേക്കു പോയത് പോലെ അവൾക്കു തോന്നി.എന്തെല്ലാം പ്രതീക്ഷകളായിരുന്നു ..ചേട്ടൻ വന്നു വന്നു പൂർണമായും വീഡിയോകൾക്ക് അടിമപ്പെട്ടു പോയിരിക്കുന്നു.അത് കൊണ്ടാണിങ്ങനെ ഒരു ലൈംഗിക ബന്ധം പോലും ആസ്വദിക്കാൻ കഴിയാത്തതു.വീഡിയോ കണ്ടു ബാത്ത്റൂമിൽ പോയി കയ്യിൽ പിടിച്ചു കളയുന്ന ആവേശം ഭാര്യയുടെ അടുത്ത് കാണിച്ചിരുന്നെങ്കിൽ …അവൾക്കു പ്രതീക്ഷയോടെ ജീവിക്കാനൊരു കുഞ്ഞിനെ എങ്കിലും കിട്ടുമായിരുന്നു അത്രയെങ്കിലും പുണ്യം ചേട്ടന് കിട്ടുമായിരുന്നു.

ഓരോന്നൊക്കെ ഓർത്തപ്പോൾ അവൾക്കു ശരീരം തളരുന്നത് പോലെ തോന്നി..ഈ സമയം രാജീവ് ഇപ്പം അവളെന്തെങ്കിലും ചെയ്യുമെന്നും കരുതി കണ്ണടച്ചിരുന്ന പ്രതീക്ഷിച്ചിരുന്നിട്ടും ഒന്നും നടക്കുന്നില്ലല്ലോ എന്നോർത്ത് കൊണ്ട് രാജീവ് കണ്ണ് തുറന്നു നോക്കിയപ്പോൾ ശ്രീജ കട്ടിലിൽ മുഖം പൂഴ്ത്തി കിടക്കുന്നതാണ് കണ്ടത്.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025