Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈദ്യന്റെ മരുമകൾ 4

…ദൈവമേ എന്നെയിങ്ങനെ പരീക്ഷിക്കല്ലേ ദൈവമേ വേറൊന്നും വേണ്ട ഒരു കുഞ്ഞിനെ മാത്രം മതി ഒരു കുഞ്ഞിനെ മാത്രം പ്ലീസ്

അവൾ പുതപ്പിനുള്ളിൽ കിടന്നു ശബ്ദമുണ്ടാകാതെ കരഞ്ഞു.അപ്പോഴേക്കും രാജീവിന്റെ കൂർക്കം വലി കേട്ട് തുടങ്ങിയിരുന്നു.കുറെ നേരം കരഞ്ഞു കഴിഞ്ഞപ്പോൾ അവൾക്കു അച്ഛന്റെ വാക്കുകൾ ഓർമ്മ വന്നു.മോളെ നമ്മള് എപ്പോഴും നെഗറ്റിവ് ആയി ചിന്തിക്കരുത് പോസിറ്റിവാകണം എപ്പോഴും എന്ത് കാര്യത്തിനും ഒരു ശുഭാപ്തി വിശ്വാസം ഉണ്ടാകണം.നടക്കാൻ പോകുന്ന കാര്യം നല്ലതിനാണെന്നങ്ങ് ചിന്തിക്കണം.സ്ഥിരമായി ദൈവം ആർക്കും ദുഃഖം കൊടുക്കില്ല സന്തോഷവും കൊടുക്കില്ല.കാര്യങ്ങൾ നമ്മൾ പ്രതീക്ഷിച്ച രീതിയിലല്ല സംഭവിക്കുന്നെങ്കിൽ ഒന്നോർക്കുക അത് നമ്മൾക്ക് ഒരവസരം കൂടി തന്നിരിക്കുകയാണെന്നു.

അച്ഛന്റെ വാക്കുകൾ ഓർത്തെടുത്തപ്പോഴേക്കും അവളിൽ വിഷമത്തിന്റെ വലിയൊരു ഭാഗവും അലിഞ്ഞില്ലാതായി.അച്ഛൻ പറഞ്ഞത് പോലെ അവൾ നെഗറ്റിവ് ചിന്തകളൊക്കെ കളഞ്ഞിട്ടു നല്ല നല്ല കാര്യങ്ങൾ ഓർത്തോർത്ത് കിടന്നു എപ്പോഴോ ഉറങ്ങിപ്പോയി.രാവിലെ ആറുമണിക്ക് തന്നെ അവളെണീറ്റിരുന്നു.ബാത്ത് റൂമിലൊക്കെ പോയി കുളിയും കഴിഞ്ഞു അടുക്കളയിൽ കേറി ഫ്രിഡ്ജിൽ വെച്ചിരുന്ന ദോശമാവെടുത്ത് തണുപ്പ് മാറാൻ വെച്ചു .പിന്നെ അത്യാവശ്യം സാമ്പാറിന് വേണ്ട പച്ചക്കറിയ്ക്കൊക്കെ അരിഞ്ഞു വെച്ചിട്ടു ചെന്നു രാജീവിനെ വിളിച്ചു.അയാളുടെ കിടപ്പു കണ്ടപ്പോ അവൾക്കു പാവം തോന്നി.കഷ്ടം സെക്സ് വീഡിയോ കണ്ടു കണ്ടു വട്ടായിപ്പോയതാ എന്ത് ചെയ്യാം.ഓരോന്നിനോക്കെ അഡിക്ടാവുക എന്നൊക്കെ കേട്ടിട്ടുണ്ട് ഇതിപ്പോ ആദ്യമായിട്ടാ ഒന്നിനെ നേരിൽ കാണുന്നത് അതും സെക്സ് വീഡിയോ കണ്ടു പ്രാന്തായ ഒരുത്തനെ .ആ ലാപ്ടോപ്പിപ്പം തുറന്നു നോക്കിയാൽ അറിയാം മൊത്തം സെക്സ് വീഡിയോകളായിരിക്കും.ആവിശ്യത്തിന് ഇതൊക്കെ കാണണം താനും കാണുന്നുണ്ട് പിന്നതുമല്ല ഒരുമാതിരിപ്പെട്ട എല്ലാവരും ഇതൊക്കെ കാണുന്നുണ്ടാവും പക്ഷെ അത് കണ്ടു കണ്ടു അതുതന്നെ ജീവിതം എന്ന് പറഞ്ഞാലെങ്ങനെ ശരിയാകും.അയാളുടെ പുതപ്പു വലിച്ചു മാറ്റിയിട്ടു വിളിച്ചു.

…ങേ ഷഡ്ഢിയും ഇട്ടു മുണ്ടും ഉടുത്തോ ഇതൊക്കെ എപ്പോ.താൻ കളി കഴിഞ്ഞുറങ്ങിയതാ നേരം വെളുത്തിട്ടാ വലിച്ചെറിഞ്ഞിരുന്നിടത്ത് നിന്നും മാക്സി പോലും തപ്പിയെടുത്തിട്ടത്.

…ചേട്ടാ ചേട്ടാ ഒന്നെണീറ്റ നേരം എത്രയായെന്നറിയോ പോയി കുളിക്കേം പല്ലു തേക്കുകേം ഒക്കെ ചെയ്യൂ എട്ടൊമ്പതു മണിയാകുമ്പോ പോകണം…

…പോകാനോ എങ്ങോട്ടാണ് …

…ശരി അത് മറന്നോ ഇന്നല്ലേ ചേട്ടന്റെ വീട്ടിലോട്ടു പോകാമെന്നു തീരുമാനിച്ചത്…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025