Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈദ്യന്റെ മരുമകൾ 4

എന്നും പറഞ്ഞു കൊണ്ട് അയാൾ ഒരു ദോശയെടുത്ത് ചുരുട്ടി സ്റ്റവ്വിൽ തിളച്ചു കൊണ്ടിരുന്ന സാമ്പാറിൽ മുക്കി ചൂടൂ കളഞ്ഞ് തിന്നു.ഇത് കണ്ടു ചേട്ടന്റെ ചക്കരെ വിളിയിൽ രോമാഞ്ചം കൊണ്ട് നിന്ന ശ്രീജ

…യ്യോ എന്താ ചേട്ടാ കറി ആയില്ല ഇനി കടുക് വറുത്തിടണം.അതിലങ്ങനെ മുക്കിത്തിന്നാതെ ഞാൻ വേണമെങ്കി ഒരു കിണ്ണത്തിൽ ഒഴിച്ചു തരാം.

…വേണ്ടെടി ഇങ്ങനെ തിന്നാനല്ലേ രസം.പ്ളേറ്റിലൊക്കെ എടുത്ത് മേശയിൽ വെച്ചു ടേബിൾ മാനേഴ്‌സും നോക്കി തിന്നാൻ ഇത് റിസപ്‌ഷനൊന്നുമല്ലല്ലോ നമ്മുടെ അടുക്കളയല്ലേ നമ്മള് രണ്ട് പേരും മാത്രമല്ലേ ഉള്ളൂ…

…ആ സിദ്ധാന്തങ്ങളൊക്കെ അങ്ങ് അവിടെ വെച്ചാൽ മതി.ഞാൻ കറി വെച്ചത് വൈകിട്ടത്തേക്കും കൂടാ കേട്ടോ.ഇങ്ങനെ എടുത്താൽ വൈകിട്ടാവുമ്പോഴേക്കും വളിക്കും. ..

…എടി എടി ഇപ്പൊ വെച്ച സാമ്പാറിനെക്കാൾ രുചി തലേ ദിവസത്തെ സാമ്പാറിനാ.നമ്മടെ മുളകിട്ടു വെച്ച മീൻകറി പോലെ…

…ആ മീനിന്റെ കാര്യം പറഞ്ഞപ്പോളാ ഓർത്തെ വൈകിട്ട് വരുമ്പോ നല്ല ചൂരയോ മറ്റോ എന്തെങ്കിലും ഇറച്ചിയുള്ള മീൻ മേടിക്കുവാണെങ്കി മീനച്ചാറിട്ടു തരാം ..നാളെ കൊണ്ട് പോകാൻ…

…ആ അത് നല്ലൊരു ഐഡിയ ആണല്ലോടി പെണ്ണുമ്പിള്ളേ നോക്കാം നമുക്ക് വൈകിട്ട് പൊളിച്ചടുക്കാം…

രാജീവ് കയ്യിലിരുന്ന ചുരുട്ടിയ ദോശ കടിച്ചു പറിച്ചു കൊണ്ട് ഹാളിലേക്ക് പോയി.സോഫയിൽ മലർന്നു കിടന്നു കൊണ്ട് ടീവി ഓൺ ചെയ്തു.അയാളുടെ പോക്ക് നോക്കി നിന്ന അവൾക്കു ഭർത്താവിനോട് പാവം തോന്നി.എല്ലാം ഉണ്ട് സ്നേഹവും കരുതലും എല്ലാം പക്ഷെ സെക്സ് മാത്രം ആഗ്രഹിക്കരുതെന്നു മാത്രം.സെക്സ് വീഡിയോ കണ്ടു കണ്ടു പ്രാന്തനായിപ്പോയ വ്യക്തി.അവൾക്കു അതോർത്തപ്പോ ചിരിയും വന്നു ദൈവമേ ആരെങ്കിലും ഇതൊക്കെ അറിഞ്ഞാലെന്തോ പറയും.ചെറിയൊരു ചീനച്ചട്ടിയിൽ തിളച്ച എണ്ണയിലേക്ക് കടുകും കറിവേപ്പിലയും ഉണക്കമുളകും കൂടി വറുത്തെടുത്ത് അതെ പോലെ സാമ്പാറിലേക്കൊഴിച്ചു.എന്നിട്ടു അത് മൂടി വെച്ചിട്ടു കയ്യും മുഖവും കഴുകി ഹാളിലേക്ക് വന്നു.സമയം നോക്കിയപ്പോൾ ഏഴര ആയിരിക്കുന്നു.അവൾ രണ്ട് പ്ളേറ്റിലായി ദോശ എടുത്തിട്ട് ഒരു കിണ്ണത്തിൽ സാമ്പാറും എടുത്ത് കൊണ്ട് ഹാളിലെ ടീപ്പോയിൽ വെച്ചു .രണ്ട് പേരും ടീവിയും കണ്ടങ്ങനെ ദോശയും കഴിച്ചു കഴിഞ്ഞു അവൾ പാത്രങ്ങളൊക്കെ എടുത്ത് കൊണ്ട് പോകുന്ന വഴി രാജീവിനോട് ഒരുങ്ങാൻ പറഞ്ഞു.ആയാളും പോയി കൈ കഴുകി വന്നു ഡ്രെസ്സൊക്കെ എടുത്തിടുമ്പോഴേക്കും ശ്രീജയും ബാത് റൂമിലൊക്കെ പോയി മൂത്രമൊഴിച്ചിട്ടു കയ്യും കാലും മുഖവുമൊക്കെ കഴുകി തുടച്ചു കൊണ്ട് ഡ്രെസ്സ് മാറാനായി ചെന്നു .ഇപ്രാവശ്യം അവൾ സാരിയാണുടുത്തത്.അപ്പോഴേക്ക് രാജീവ്‌ ഒന്ന് രണ്ട് സ്പ്രേകളും മറ്റും എടുത്ത് വെച്ചു

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025