Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈഗമാല

വീട്ടിലേക്കെത്തും വരെ ഇരുവരും മൗനമായിരുന്നു. അജിത്തിനും വൈഗയുടെ ചുണ്ടു കടിചീമ്പാൻ തോന്നിയ നിമിഷത്തെ പ്രാകി. പക്ഷെ ആ 15 നിമിഷത്തിൽ വൈഗ കുതറിയോ? ശേഷം തന്റെ കരണത്തടിച്ചോ ? ചുംബനത്തിനിടയിൽ ന്റെ നാവു വൈഗ വായിലേക്ക് വലിച്ചെടുത്തതത് സത്യമല്ലേ? വൈഗയും ഒരുപക്ഷെ!

“പോം!!!” പെട്ടന്നൊരു ടാങ്കർ ലോറി എതിരെ ഹോൺ ചെയ്തതും അജിത് ഒന്ന് ഞെട്ടി.

“അജിത്! നേരെ നോക്കി വണ്ടിയോടിക്ക്!” വൈഗ പേടിച്ചുകൊണ്ട് അവനെ താക്കീത് ചെയ്തു.

വീടെത്തിയതും വൈഗ ആദ്യം കാറിൽ നിന്നുമിറങ്ങിയശേഷം അജിത്തിനെ ഒന്ന് നോക്കുകപോലും ചെയ്യാതെ വീട്ടിലേക്ക് കയറി. എന്തെ വൈകിയതെന്നു സോഫയിലിരിക്കുന്ന ഭാമ ചോദിച്ചപ്പോൾ അജിത്താണ് മറുപടി പറഞ്ഞത്. ലിഫ്റ്റിൽ ആയിരുന്നു എന്ന കാര്യം! അതാണല്ലേ രണ്ടാളെയും വിളിച്ചിട്ട് കിട്ടാത്തത് എന്ന് ചോദിച്ചപ്പോൾ, വൈഗ മുറിയിൽ കയറി. സാരി മാറ്റാനായി തുടങ്ങി. ഭാമയും വൈഗയുടെ ഒപ്പം മുറിയിൽ കയറി, വൈഗയോട് ക്ഷീണമാണോ അമ്മെ ന്നു ചോദിക്കുമ്പോ ഹാളിൽ ആയിരുന്നു അജിത്, അവൻ പതിയെ സോഫയിലേക്കമർന്നു. മൊബൈലിൽ ആരോ രണ്ടു തവണ വിളിച്ചപ്പോ പോലും അവനത് പാടെ ഇഗ്നോർ ചെയ്തു.

വൈഗ ഭാമയോട് സംസാരിക്കുമ്പോ തന്റെ മുഖത്തൊരു ചിരി വരുത്തി സംസാരിച്ചപ്പോഴും, അമ്മയുടെ ഉള്ളിലെന്തെന്നു അവൾക്ക് പിടി കിട്ടിയിരുന്നില്ല. അതുപോലെ അജിത്തും ഊഹിച്ചിരുന്നു, തന്നോടുള്ള സ്നേഹം കാരണമാണ് ലിഫ്റ്റിൽ താനങ്ങനെ ചെയ്തിട്ടും തന്നോട് ദേഷ്യപ്പെടാതെയിരുന്നതെന്ന്. എന്തായാലും ഒന്നുടെ കണ്ടു സോറി ചോദിക്കണമെന്നും അവനുറപ്പിച്ചു. ഭാമ ബെഡ്‌റൂമിൽ മാഗസിനും വായിച്ചിരിക്കുന്ന നേരം, അജിത് പമ്മി പമ്മി അടുക്കളയിലെത്തി. വൈഗ കറുത്ത നിറമുള്ള നൈറ്റിയും ധരിച്ചു അപ്പം ഉണ്ടാക്കുകയായിരുന്നു.

“ഘ് ….ഘ്” അജിത് തന്റെ പിന്നിൽ വന്നതറിഞ്ഞിട്ടും വൈഗ അറിഞ്ഞ ഭാവം കാണിക്കാഞ്ഞപ്പോൾ, അവനൊന്നു മുരടനക്കി. വൈഗ തിരിഞ്ഞൊന്നു നോക്കിയശേഷം, വീണ്ടും ചെയ്യുന്ന ജോലിയിൽമുഴുകി.

“ചെയ്തത് തെറ്റാണു, സമ്മതം ചോദിക്കാതെ…” വൈഗായതിനു മൗനമായി നില്കുന്നത് തുടർന്നു.

“പ്ലീസ്, ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ, ഭാമ കണ്ടാൽ എന്താണ് എന്ന് എന്നോട് ചോദിക്കില്ലേ?”

വൈഗ ആ നിമിഷം പെട്ടന്നൊന്നു അവന്റെ നേരെ തിരിഞ്ഞു. കണ്ണുകൾ കലങ്ങിയിരുന്നു, ചുണ്ടുകൾ വിറക്കുന്നുമുണ്ടായിരുന്നു. പക്ഷെ തന്നെ നോക്കുന്ന അജിത്തിന്റെ നോട്ടത്തിൽ പതറാതെ അവന്റെ കഴുത്തിലൂടെ കയ്യിട്ടുകൊണ്ട് അവന്റെ കണ്ണിലേക്ക് നോക്കി വൈഗ കിതച്ചു. “നീ എന്റെ അടുത്തേക്ക് വരല്ലേ അജിത്! എനിക്ക് നിയന്ത്രിക്കാനാവുന്നില്ല, മകളുടെ ഭർത്താവാണെന്ന കാര്യംപോലും ഞാൻ മറന്നു പോകുന്നു.”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025