Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈഗമാല

“ഐ …….ഐ ലവ്‍ യൂ വൈഗ!”

“ആഹ് ശെരി!!!! സമ്മതിച്ചൂ…..” വൈഗയും അജിത്തിന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞുകൊണ്ട് ചിരിച്ചു. താൻ പ്രൊപ്പോസ് ചെയ്തത് കേട്ടിട്ട് അവളുടെ കവിളുകൾ ചുവന്നു തുടുത്ത കണ്ടതും ആ കവിളിണകളിൽ മാറി മാറി മുത്തമിടാൻ അജിത്തിന് തോന്നിപോയി.

“വൈഗ….”

“അജിത്…….ഭാമയറിഞ്ഞാലോ? നീയത് ആലോചിച്ചോ?” അവന്റെ കൈകളെ പിടിച്ചുകൊണ്ട് വൈഗ അവളുടെ ആശങ്ക പങ്കുവെച്ചു.

“ഉള്ളിൽ പേടിയാകുന്നുണ്ട്.”

“അതാ പറഞ്ഞെ! പോ അവളുടെ അടുത്തേക്കിരിക്ക്. എല്ലാം മറന്നോളൂ, നമ്മൾ തമ്മിൽ ലിഫ്റ്റിൽ വെച്ച് നടന്നതെല്ലാം…”

“പ്ലീസ് വൈഗ, എനിക്ക് നിന്നെ വേണം.”

“വേണ്ട അജിത്……” ദയനീയമായി അജിത്തിന്റെ കണ്ണിലേക്ക് നോക്കുമ്പോ, അവൻ തന്നെ പ്രേമ പടുകുഴിയിലേക്ക് കൈപിടിച്ച് വലിച്ചിടുന്നത് വൈഗയ്ക്ക് മനസ്സിലാക്കാമായിരുന്നു. അവന്റെ ദേഹത്ത് ചേർന്ന് നില്കുമ്പോ ഇരുവരുടെയും കൈകൾ തമ്മിൽ കോർത്ത് പിടിച്ചു. ആ സമയം ദുർബ്ബലമായ അവളുടെ വാശി അലിഞ്ഞലിഞ്ഞില്ലാതാകുകയായിരുന്നു.

“വൈഗ ….. നിന്റെ മനസെനിക്കറിയാം….”

“അത് …..മോനൂ ….വേണ്ടടാ…..”

വാത്സല്യത്തിൽ പൊതിഞ്ഞ കാമിനിയുടെ “മോനൂ” എന്നുള്ള ആ വിളിയിൽ നിഷിദ്ധമായ ഒരു ലഹരി അജിത് അനുഭവിക്കാൻ തുടങ്ങിയിരിന്നു. വൈഗയുടെ കണ്ണിലെ ജ്വലിക്കുന്ന നോട്ടത്തിൽ അവളുടെയുള്ളിലെ പ്രണയച്ചൂട് അവൻ തിരിച്ചറിഞ്ഞു. അടുത്ത നിമിഷം വൈഗയെ വലം കൈകൊണ്ട് ചുറ്റിപിടിച്ചുകൊണ്ട് അജിത് ഒന്നുടെ അവളിൽ ചേർന്ന് നിന്നു. അമ്മയുടെ പ്രായവും ഒപ്പം അതെ സ്‌ഥാനവുമുള്ള പെണ്ണിന്റെ പ്രണയം നേടിയ അഹങ്കാരത്തിൽ അവൻ വൈഗയുടെ കുണ്ടിയിൽ കൈയമർത്തി ഞരിച്ചു.

“അജിത് …..വേ ….ണ്ടാ.”

പക്ഷെ അജിത് ആവട്ടെ വൈഗയുടെ രോദനങ്ങളെ കാര്യമായെടുത്തില്ല! ഇരു കുണ്ടിയിലും അമർത്തി ഞെരിച്ചു കുഴച്ചുകൊണ്ട് അവളെ കുണ്ടിയിൽ താങ്ങിയൊന്നു പൊക്കിപിടിച്ചതും വൈഗയുടെ കൈകൾ അജിത്തിന്റെ തോളിലവൾ സപ്പോര്ടിനായി ബലമായി അമർത്തി. വൈഗയെ പൂപോലെ പൊക്കിപ്പിടിച്ചു സ്ലാബിലേക്ക് ഇരുത്തിയതും അജിത്തിന്റെ ആരോഗ്യത്തിൽ അവളൊന്നു അമ്പരന്നുപോയി.

“മോനൂ ഭാമയെ നമുക്ക് ചതിക്കണോ പറ? പാവമല്ലേ അവൾ!” അജിത്തിനെ മനസ് മാറ്റാൻ അതേയുള്ളു വഴിയെന്ന് വൈഗയ്ക്ക് അറിയാമായിരുന്നു. അജിത്തിന്റെ ദേഹം വിടർത്തി വെച്ചിരിക്കുന്ന തന്റെ തുടകളുടെ ഇടയിലേക്ക് അമരുന്നത് അറിഞ്ഞതും. അവനു തന്നോടുള്ള പ്രേമവും കാമവും മകളോടുള്ളതുപോലെ തന്നെയാണെന്നു വൈഗ മനസിലാക്കി. അവനെ പിന്തിരിപ്പിക്കാൻ താനാദ്യം നന്നാകണം എന്നതോന്നലിൽ സ്വയയമവൾ എത്തിച്ചേർന്നു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025