Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈഗമാല

“ഉഹും പ്ലീസ് അജിത്!” അജിത്തിന്റെ ചുണ്ടു വൈഗയുടെ കീഴ്ച്ചുണ്ടിനെ നനയിക്കുമ്പോ വൈഗ അവന്റെ നെഞ്ചിൽ കൈകുത്തി തള്ളി മാറ്റാൻ നോക്കുന്നുണ്ടായിരുന്നു.

“ആഹ് ആഹ്ഹ” അജിത്തിന്റെ കൈകൾ വൈഗയുടെ ദേഹം മൊത്തം അരിച്ചുകൊണ്ടിരുന്നു. വൈഗയുടെ കൈകളിലെ വള കിലുക്കവും ചുണ്ടുകൾ തമ്മിൽ ഉരഞ്ഞുകൊണ്ട് തേൻ പകരുന്നതും തുടർന്നുകൊണ്ടിരുന്നു.

“മോനൂ വേണ്ടടാ…..” ആ നിമിഷം അജിത്തിന്റെ കൈകൾ വൈഗയുടെ മാംസകുണ്ടികളെ അമർത്തിപിടിച്ചിരുന്നു. ഇരുകൈകൊണ്ടും പൊറോട്ടയ്ക്ക് മാവുകുഴക്കുന്ന മാതിരി കുഴച്ചെടുക്കുമ്പോ വൈഗയുടെ തുടകൾ തമ്മിൽ അവളുരുമ്മി. പൂറിന്റെ നനവ് ഒഴുകി തുടങ്ങിയത് അവളറിഞ്ഞതും വൈഗയുടെ വള കിലുക്കം പതിയെ പതിയെ നിലച്ചു. അവളുടെ മിഴികൾ പതിയെ അടഞ്ഞു. ദേഹം ചൂടായികൊണ്ട് വിയർക്കാനാരംഭിച്ചു. വൈഗയുടെ കൈ രണ്ടും അജിത്തിന്റെ കക്ഷത്തിൽ ബലം കൊടുത്തുകൊണ്ടിരുന്നു.

“മും ….മം…ആഹ് …..ആഹ്” വൈഗയുടെ ചുണ്ടുകളിൽ നിന്നും തേൻ അജിത് ഉറിഞ്ചി ഉറിഞ്ചി കുടിച്ചുകൊണ്ടിരുന്നു. നേരം അവരെ കടന്നു പോയികൊണ്ടുമിരുന്നു. വൈഗയുടെ പൂറിതൾ ചിത്ര ശലഭം ചിരകിട്ടു അടിക്കുന്നപോലെ അടിച്ചു. കന്തു കൂർത്തു തുടിക്കുമ്പോ വൈഗ അജിത്തിന്റെ കവിളിലും കഴുത്തിലുമായി അവളുടെ വലം കൈകൊണ്ട് അമർത്തിപ്പിടിച്ചു. ഇരുവരുടെയും മൂക്കും മൂക്കും തമ്മിൽ ഉരഞ്ഞുകൊണ്ടിരുന്നു. കിതപ്പോടെ ഇരുവരും ആ ചുംബനം അവസാനിപ്പിക്കുമ്പോ വൈഗ നാഗവല്ലിയായി മാറിയിരുന്നു. (ചുമ്മാ)

ഇരുവരും മുഖത്തോടെ മുഖം നോക്കുമ്പോ വൈഗയുടെ തളരുന്നപോലെ അജിത്തിന് തോന്നി. അവളുടെ കണ്ണിൽ കണ്ണീരും ചുണ്ടിൽ ചിരിയും അവസാനിക്കുമ്പോൾ അജിത് ഒരുവട്ടം കൂടെ വൈഗയെ ഇറുകെ പുണർന്നുകൊണ്ട് പറഞ്ഞു.

“ഐ ലവ് യു.!”

“ഉം!” വൈഗ കണ്ണിലെ ഒരു തുള്ളി കണ്ണീരു തുടച്ചുകൊണ്ട് അജിത്തിന്റെ കവിളിൽ തലോടി.

വൈഗയ്ക്കുള്ളപോലെ തന്നെയാണ് എനിക്കും!” അജിത് എന്താണ് പറഞ്ഞുതുടങ്ങുന്നതെന്നു മനസിലാവാതെ തലയുയർത്തി അവനെ നോക്കുമ്പോ അജിത്തിന്റെ ചുണ്ടു പൊട്ടിയത് വൈഗ കണ്ടു. അവൾ വേഗം വിരൽകൊണ്ട് ആ ചോര തുടച്ചെടുത്തു.

“എന്താ…” താളത്തിൽ അജിത്തിനോട് ചോദിച്ചു കൊണ്ട് വൈഗ അവളുടെ കൈകൾ രണ്ടും അജിത്തിന്റെ കഴുത്തിലൂടെ ചുറ്റി.

“എനിക്കും ഭാമയെയും നിന്നെയും രണ്ടായി കാണാൻ കഴിയില്ല! രണ്ടിൽ ആരാണ് വലുതെന്നോ ചെറുതെന്നോ ? ഇരുവരിൽ ആരാണ് പ്രിയമെന്നു സ്വയം ചോദിച്ചാലുമെനിക്ക് ഉത്തരമില്ല!”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025