Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈഗമാല

“എവിടെയാണ് അജിത്. അമ്മയെ നീ കണ്ടോ?”

“കണ്ടു ….എന്റെ കൂടെയുണ്ട്… കൊടുക്കണോ ഞാൻ……” അജിത് വൈഗയോട് കണ്ണിലൂടെ ഭാമയോട് സംസാരിക്കുന്നോ എന്ന് ചോദിച്ചതും വൈഗ വേണ്ടാന്ന് തലയാട്ടി.

“ഞങ്ങളുടനെ വരാം! നിനക്ക് പേടിയുണ്ടോ തനിച്ചിരിക്കാൻ….?”

“ഉഹും….വേഗം വായോ!” ഭാമയതും പറഞ്ഞുകൊണ്ട് ഫോൺ കട്ടാക്കി.

“വൈഗ എന്താ ഒന്നും മിണ്ടാത്തേ?”

“അജിത്….ഐ ലവ് യു……” വൈഗ കണ്ണീരിന്റെ നനവോടെ അവന്റെ കഴുത്തിൽ കൈകൊണ്ട് പൂട്ടി.

“ഐ ലവ് യു ടൂ…..” മനസിൽ നിറയുന്ന സന്തോഷം കൊണ്ട് ഇരുവരും കെട്ടിപിടിച്ചു കുറച്ചു നേരം പരസ്പരം കൈകൊണ്ട് തലോടികൊണ്ടിരുന്നു. കാറിലെ എ സിയുടെ തണുപ്പും പുറത്തെ മഴയുടെ നേർത്ത നാദവും അവരുടെയുള്ളിൽ കാമത്തിളപ്പ് വർദ്ധിക്കാൻ കാരണമായി. വൈഗയെ തനിച്ചു കിട്ടിയ നിമിഷമാണിതെന്നും അവളെ പൂർണ്ണമായുമിന്നു സ്വന്തമാക്കണമെന്നുമവിന്റെ മനസ് പറഞ്ഞു. വൈഗയ്ക്കും അവളെ പൂർണ്ണമായും അജിത്തിന് നൽകണം എന്നുള്ള മോഹം അവന്റെ ഓരോ സ്പർശനത്തിലും അവളെ സ്വയം തോന്നിപ്പിച്ചുകൊണ്ടിരുന്നു.

അജിത്തിന്റെ കൈകൾ നീല സാരിയിൽ പൊതിഞ്ഞ അവളുടെ കൊഴുത്ത തുടകളിൽ നിന്നും കൈ കുറച്ചു കൂടി മുകളിലേക്ക് കയറി ചെന്നു. പൂറിന്റെ ചൂടും ചൂരും നുകരാനായി അജിത്തും കൊതിച്ചുകൊണ്ടിരുന്നു പൂറിന്റെയുള്ളിൽ നിന്നും കൊഴുത്ത തേൻ തുള്ളികൾ ഒഴുകി തുടങ്ങിയത് അവളും അറിയുന്നുണ്ടായിരുന്നു. അജിത്തിന്റെ കണ്ണിലേക്ക് നോക്കുന്ന നേരെ അവനവളുടെ വലം കൈ കോർത്തുപിടിച്ചുകൊണ്ട് പൂറിലേക്ക് കൊണ്ട് ചെല്ലുന്ന നേരം….

“അജിത് …..നീ വന്നില്ലായിരുന്നില്ലെങ്കിൽ….”

“അമ്മ തല വേദനയെന്നും പറഞ്ഞു വീട്ടിന്നിറങ്ങീപ്പോ എനിക്കെന്തോ ഒരു സമാധാനവുമില്ല! അതാ ഞാൻ ബൈക്കും ഓടിച്ചു പിറകെ വന്നത്.”

“അയ്യോ! നിന്റെ ബൈക്ക് എടുക്കണ്ടെ അപ്പൊ?”

“ഞാനതു പാലത്തിന്റെ അരികിലുള്ള വർക്ഷാപ്പിൽ ഏല്പിച്ചാണ് നടന്നത്, അതവിടെയിരുന്നോളും പിന്നെയെടുക്കാം.”

“അജിത് ഭാമയോടിതു പറയരുത് അവൾ ….”

“അവളാണ് എന്റെ അമ്മയ്ക്ക് എന്തോ അപകടം പറ്റാൻ പോകുന്നപോലെയുണ്ടെന്നു പറഞ്ഞത്.”

“നമുക്ക് തിരിച്ചു പോവാം. എനിക്ക് ഭാമയെ കാണണം…”

അവളുടെ നെറ്റിയിൽ നിന്നും വിയർപ്പു കണങ്ങൾ താഴേക്കൊലിച്ചു കൊണ്ടിരുന്നു.

“പോകാം…..പോകാം…” പതിഞ്ഞ സ്വരത്തിൽ അജിത് പറഞ്ഞുകൊണ്ട് അവന്റെ കയ്യിൽ വൈഗയുടെ കൈകളെ അവന്റെ ചുണ്ടോടടുപ്പിച്ചു. അവളുടെ ഡയമണ്ട് റിങ്ങിൽ അവനൊന്നു ചുംബിച്ചു. ഒപ്പം വിരലുകളിലൂടെ അവന്റെ ചുണ്ടിഴഞ്ഞു നീങ്ങി. “അജിത് ……യു ആർ മൈ മാൻ!!!!” വൈഗയുടെ നെഞ്ചിലെ പ്രേമകാവ്യം അജിത് എന്ന പേരിൽ അവൻ കേട്ടതും പ്രേമം നിറഞ്ഞ നോട്ടവുമായി അവൻ അവളിലേക്ക്‌ തല ഉയർത്തി. ചിരിച്ചുകൊണ്ട് അവളുടെ ഭംഗിയുള്ള റോസ് നയിൽ പോളിഷ് അടിച്ച വിരലുകളെ ഓരോന്നായി നാവുകൊണ്ട് നക്കി നുണഞ്ഞു തുടങ്ങി. അവന്റെ ഉമിനീരിൽ അവളുടെ കൈയ്യാകെ നനഞ്ഞു. ആ കൈ ചുണ്ടിൽ നിന്നുമെടുത്തുകൊണ്ട് അജിത് അവളുടെ കവിളിൽ ചേർത്തു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025