Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈകിവന്ന അമ്മ വസന്തം 4

ഹായ് ഞാൻ ബെഞ്ചമിൻ ലൂയിസ്, കഴിഞ്ഞ മൂന്ന് ഭാഗത്തിനും നിങ്ങൾ നൽകിയ വലിയ സപ്പോർട്ടിനും ചെറിയ വിമർശനങ്ങൾക്കും നന്ദി പറഞ്ഞു.. ഞാൻ നാലാം ഭാഗം ഇവിടെ തുടരുന്നു…

 

വൈകിവന്ന അമ്മ വസന്തം 4

Vaikivanna Amma Vasantham Part 4 | Author : Benjamin Louis | Previous Pa

 

അമ്മ പതിയെ പിടിവിട്ടു കൊണ്ട് എന്നോട് പറഞ്ഞു.. ഇത് എന്റെ ഹസ്ബൻഡ്. ..

ഞാൻ ഞെട്ടി… കൂടി പോയാൽ ഒരു 35 വയസ്സ് കാണും…

ഇപ്പോ അമ്മയുടെ ഒരു കൈ എന്റെ അരക്കെട്ടിലും മറ്റേ കൈ പുള്ളിക്കാരന്റെ  കൈയിലുമാണ്..

എന്നിട്ട് അമ്മ ഞങ്ങളെ പരിചയപ്പെടുത്തി..

ആനന്ദ്  ഇത് സഞ്ജയ്…

സഞ്ജയ് ഇത് ആനന്ദ്     ….

……..

എന്നിട്ട്  ഞങ്ങൾ ഫുഡ്‌ കോർട്ടിൽ  ഇരുന്നു…

ആനന്ദ്    എന്നോട് ചോദിച്ചു… സഞ്ജയ് രാവിലെ എന്തെങ്കിലും കഴിച്ചോ…

ഇല്ല….

ആനന്ദ്   എഴുനേറ്റ് പതിയെ അമ്മയുടെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു.. ഞാൻ കഴിക്കാൻ എന്തെങ്കിലും വാങ്ങാം..  നിങ്ങൾ സംസാരിച്ചിരിക്ക്..

അമ്മയുടെ മുഖത്ത് ചെറുതായി ദേഷ്യം ഉണ്ട് അത് എന്നോട് കാണിക്കുന്നില്ല.. അമ്മ എന്നോട് ചോദിച്ചു.. നീ നാട്ടിൽ നിന്നും ദുബായിലേക്ക് വന്നപ്പോൾ എന്താ എന്നോട് പറയാതിരുന്നെ.?? ..

ഞാൻ അല്പം തലതാഴ്ത്തി കൊണ്ട് തന്നെ പറഞ്ഞു… അമ്മേ അത്… ഞാൻ വരുന്നത് അമ്മയ്ക്ക് ഇഷ്ടമായില്ലെങ്കിലോ എന്നുകരുതി?. …. അമ്മയെ ബുദ്ധിമുട്ടിക്കാതെ ഇടക്കിടക്ക് അമ്മയെ ഒന്ന് കാണണം അത്രേ എനിക്കുണ്ടായിരുന്നുള്ളൂ… പക്ഷേ ഇവിടെ വന്നു ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ പെട്ടുപോയി പിന്നെ എനിക്ക് അമ്മയെ വിളിക്കാതെ വേറെ വഴി ഒന്നും ഉണ്ടായിരുന്നില്ല….

അമ്മ എന്റെ നേരെ നോക്കി തന്നെ ചോദിച്ചു നിനക്ക് ഇങ്ങോട്ട് വരാൻ ഉള്ള പൈസ എവിടുന്ന് കിട്ടി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025