Kambikuttan Malayalam

Sex stories Kambikuttan kambikathakal

വജിതാന്റി 2

വജിതാന്റി 2

Vajitha Aunty Part 2

Previous Part

ഞാന്‍ എന്തു ചെയ്യണം എന്നറിയാതെ ഒരു നിമിഷം പേടിച്ചു പോയി. വിയര്‍ത്തു കുളിച്ച വജിതാന്റി താഴെക്കിടന്നിരുന്ന നൈറ്റി പെട്ടെന്ന് എടുത്ത് തലവഴി ഇട്ടു.

” മോനെ ജിത്തു നീ പിന്നിലെ വാതിലു വഴി ഇറങ്ങി പൊയ്ക്കോ, ആരേലും ഇതറിഞ്ഞാല്‍….”

ഞാന്‍ വജിതാന്റിയെ അടിമുടി ഒന്നു നോക്കി ,മൊത്തം വിയര്‍ത്തു കുളിച്ച് തലമുടി ഒക്കെ ചിതറി പേടിച്ചു നിക്കുന്നു. താഴെ കിടന്ന ടീഷര്‍ട്ട് കയ്യില്‍ എടുത്ത് ഞാന്‍ പിന്നിലൂടെ ഇറങ്ങി മതിലുചാടി വീട്ടിലെത്തി. അവിടെ നിന്ന് ആരാണു വന്നതെന്ന് നോക്കി. ഒരു മൂപ്പിലാനും അമ്മച്ചിയും . വജിതാന്റി മുടി ചുറ്റി കെട്ടി വാതില്‍ തുറന്നു.

“എന്ത വജിയേ വാതില്‍ തുറക്കാന്‍ താമസം അടുക്കളേലു പണിയായിരുന്നോ?”
“അ..അതെ വല്ല്യച്ചാ ഞാന്‍ ബെല്ലടികുന്നതു കേട്ടില്ല..വാ കേറി ഇരിക്ക്..”

എനിക്കുണ്ടായ ദേഷ്യവും വിഷമവും.. കുറേ കാലം ആയിട്ട് മനസ്സിലുണ്ടായിരുന്ന ആഗ്രഹം ആണു. കൃത്യ സമയത്തു വന്ന് അവരു തകര്‍ത്തു കളഞ്ഞതു എന്റെ കുണ്ണ അപ്പോഴും കമ്പി ആയി തന്നെ നില്പ്പുണ്ടായിരുന്നു. ഞാന്‍ നേരെ പോയി വജിതാന്റിയുടെ ഇനിയും കാണാത്ത മുല ആലോചിച്ചു രണ്ടു വാണം വിട്ടു. വന്നവര്‍ വിരുന്നു വന്നതാണ്. പോകുന്ന മട്ടില്ല.ഞാന്‍ ആകെ നിരാശനായി. അവരു പിന്നെ ഒരു 2 ദിവസം കൂടി അവിടെ ഉണ്ടായിരുന്നു. വജിതാന്റിയെ എന്തു കൊണ്ടോ പിന്നെ പുറത്തെക്ക് കണ്ടുമില്ല. എന്റെ വീട്ടിലാണേല്‍ നീ ഒറ്റ്ക്കിരുന്നു പഠിക്കത്തില്ല എന്നും പറഞ്ഞു അമ്മ ലീവെടുത്തു . ദിവസങ്ങള്‍ പോയി എനിക്കു എക്സാം തുടങ്ങി. പക്ഷെ പിന്നീടു വജിതാന്റിയെ കണ്ടപ്പോള്‍ ആന്റി എന്തോ എന്റെ മുന്നില്‍ നിന്നി ഒഴിഞ്ഞു മാറുന്ന പോലെ തോന്നി. ഒരു വട്ടം എക്സാം കഴിഞ്ഞു വരുമ്പോള്‍ വീടെത്തുന്നതിനു മുമ്പു വെച്ച് വജിതാന്റിയെ കണ്ടു.

“വജിതാന്റിയെന്ത എന്നോടു പിന്നെ മിണ്ടാത്തേ….എന്നെ ഒന്നു നോക്കുന്നു പോലും ഇല്ലല്ലൊ..”

“മോനേ ..അന്നു നടന്നതിനെ കുറിച്ച് ഞാന്‍ ഒരുപാട് ആലോചിച്ചു..അതു നടക്കാന്‍ പാടില്ലാത്തതായിരുന്നു..ഒന്നും ഇല്ലെങ്കിലും എനിക്കു മോനെക്കാള്‍ വലിയ ഒരു മക്കള്‍ ഉള്ളതല്ലെ..”

എനിക്കിതു കേട്ടപ്പോള്‍ ദേഷ്യമാണു വന്നത്.

“നടക്കാന്‍ പാടില്ലത്തതാണെങ്കില്‍ ആന്റിക്കു എന്നെ തടയാമായിരുന്നല്ലൊ..”

“ഇല്ല മോനെ..ആന്റിക്കു പറ്റി പോയതാ..എന്റെ ഭര്‍ത്താവു മരിച്ച്തു ഏഴുകൊല്ലം മുന്പാണു പിന്നീടു ഒരു തരത്തിലും…..അതു കൊണ്ടാ പെട്ടന്ന് അന്ന് അങ്ങനെ ഉണ്ടായെ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025