“ചേച്ചിയോട് ചോദികം.
ചേച്ചിക്ക് വരണം എങ്കിൽ നമുക്ക് കൊണ്ട് പോകാന്നെ.
ചേച്ചി കൂടെ ഉണ്ടേലും നമുക്ക് ചേച്ചിയുടെ മുന്നിൽ എന്ത് പ്രൈവസി.”
അത് പറഞ്ഞു ഞാൻ ചിരിച്ചു. കൂടെ അവളും.
“അതേ അതേ…
പിറന്ന പടി അല്ലെ ഇപ്പൊ നമ്മുടെ തോന്നിവാസങ്ങൾ.”
“ഉം.”
“ചേട്ടൻ പോയി ഫുഡ് കഴിക്കാൻ ഇരിക്.
ഞാൻ ദേ കൊണ്ട് വരുന്നു.”
എന്ന് പറഞ്ഞു അവൾ എനിക്കുള്ള ഫുഡ് എടുക്കുക ആയിരുന്നു.
ഞാൻ പോയി കൈ കഴുകി ടേബിളിൽ അടുത്ത് ഉള്ള കസേരയിൽ ഇരുന്നു.
അവൾ വിളബി തന്നു. ദീപു ചേച്ചി കൂടി വന്നിട്ടേ ഒപ്പം ഇരിക്കുന്നെ എന്ന് അവൾ പറഞ്ഞു.
ഇച്ചിരി നേരം കഴിഞ്ഞപ്പോഴേക്കും ദീപുവും വന്നു കൂടെ ഇരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ.
പിന്നെ വർത്തമാനം ആയി.
ഇന്നലെ ഞങ്ങൾ ഉറങ്ങി പോയതിൽ ദീപു ന് വലിയ വിഷമം ഉണ്ടായിരുന്നു.
പക്ഷേ ഞങ്ങൾക് വേണ്ടി പകൽ കാണിച്ചു തരാം എന്ന് പറഞ്ഞു.
പിന്നീട് ഞങ്ങൾ ഒന്ന് പുറത്ത് ഒക്കെ പോയിട്ട് വരട്ടെ എന്ന് ചോദിച്ചപ്പോൾ.
അതിന് എന്താ പോകോ എന്ന് അനുവാദംതന്നു.
ചേച്ചിയും വരണ്ടോ എന്ന് രേഖ ചോദിച്ചപ്പോൾ.
ഇല്ലാ എന്ന് പറഞ്ഞു.
നിങ്ങൾ രണ്ടാളും പോയി കറങ്ങിട്ട് വാ എന്ന് പറഞ്ഞു.
പിന്നെ ഞങ്ങൾ പോകാൻ റെഡി ആയി. ബസിന് പോകാം എന്ന് വെച്ച്.
അവൾ ആണേൽ മോഡൻ വേഷം ആണ് ഇട്ടേക്കുന്നത്. ജിൻസും പിന്നെ ടി ഷർട്ടും.
ഞാൻ പിന്നെ വേണ്ട എന്ന് ഒന്നും പറയില്ല കാരണം അവളുടെ ഇഷ്ടം അതാണേൽ അത് ആയിക്കോട്ടെ എന്ന് കരുതും. എന്നാൽ ഞാൻ വേണ്ട എന്ന് പറഞ്ഞു പോയാൽ പിന്നെ അതും അവൾക് വേണ്ടാ.
ഞാനും ഷർട്ടും പാന്റും ഒക്കെ എടുത്തു ഇട്ട് കൊണ്ട് പുറത്തേക് ഇറങ്ങി.
“രേഖേ….
വേഗം വാ.
ബസ് പോയാൽ.
ബസ് സ്റ്റോപ്പിൽ പോസ്റ്റ് ആകും.”
അപ്പോഴേക്കും ഉള്ളിൽ നിന്ന് തല്ലിപെടച്ചു ചെരുപ്പ് ഒക്കെ ഇട്ടോണ്ട്. ദീപു നോട് യാത്ര പറഞ്ഞിട്ട്. അവൾ
” ദേ വരുന്നു ഏട്ടാ. ”
പിന്നെ ഒരുമിച്ച് ഞങ്ങൾ ബസ് സ്റ്റോപ്പിലേക് നടന്ന്.
അവൾ ആണേൽ ഓരോന്നും പറഞ്ഞു കൊണ്ട് ഇരിക്കും.
“നമുക്ക് ഒരു ബൈക്ക് ഉണ്ടേൽ ഇങ്ങനെ നടന്ന് പോകണ്ടയിയുന്നു അല്ലെ.”
“നമുക്ക് വാങ്ങടോ.
എന്നിട്ട് നമ്മൾ രണ്ടാളും ഒട്ടിപിടിച്ചു ബൈക്കിൽ പോകും.
പോരെ.”
“ഉം.”
