Kambikuttan Malayalam

Sex stories Kambikuttan kambikathakal

വളഞ്ഞ വഴികൾ 11

ഞങ്ങൾ അത് കേട്ട് ചിരിച്ചു.

ഇച്ചിരി നേരം കഴിഞ്ഞപ്പോൾ വീട്ടിലെ അടുക്കള വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട്.

വേറെ ആര് ജയേച്ചി തന്നെ ആയിരുന്നു.

തുണി പോലും ഉടുക്കത്തെ ദീപു ചെന്ന് കതക് തുറന്നു കൊടുത്തു ജയേച്ചി യെയും കൊണ്ട് ഞങ്ങളുടെ അടുത്ത് വന്നു.

ശെരിക്കും പറഞ്ഞാൽ ഞങ്ങൾ നല്ല ഉറക്കം വന്നു കണ്ണ് അടഞ്ഞു പോകുന്നുണ്ടായിരുന്നു.

ഉറക്കം പിടിച്ചാൽ നിൽക്കില്ല എന്ന് എനിക്ക് മനസിലായി തുടങ്ങി.

രേഖ എപ്പോഴേ എന്റെ നെഞ്ചിൽ കിടന്നു ഉറങ്ങി പോയി.

പതിയെ ഞാനും ഉറക്കത്തിലേക് പോയി. അവിടെ എന്താണ് നടന്നത് എന്ന് ഒന്നും ഞങ്ങൾക് അറിയില്ല.

രാവിലെ രേഖ എന്നെ വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേക്കുന്നെ.

ദീപു എന്നെ കെട്ടിപിടിച്ചു ഒരു സൈഡിൽ ഉറങ്ങുന്നുണ്ട്.

ജയേച്ചി ഒക്കെ രാത്രി തന്നെ പോയി എന്ന് മനസിലായി.

ഒന്ന് ശെരിക്കും കളി കാണാൻ പറ്റില്ല എന്നുള്ള വിഷമം എനിക്ക് ഉണ്ട്.

“ജയേച്ചി പശുവിനെ യും കറന്നിട്ട് ആണ് പോയെ.

ഓ ആ പുതപ്പ് എടുത്തു ചേച്ചിയെ മൂഡ് എനിക്ക് നാണം വരുന്നു തുണി ഇല്ലാതെ എന്റെ കെട്ടിയോനെ പൊതി പിടിച്ചു കിടക്കുന്നെ.”

“എന്റെ ഒരു സൈഡ് ഫ്രീ ആണ് നിനക്കും വന്നു കെട്ടിപിടിച്ചു കിടക്കം.”

“ഓ വേണ്ടാ.

ഞാൻ കഴിക്കാൻ വല്ലതും ഉണ്ടാകട്ടെ.

ഇല്ലേ വായു ഭക്ഷിക്കേണ്ടി വരും.

ചേച്ചിയെ വിളിക്കണ്ട.

ഏട്ടനെയും കെട്ടിപിടിച്ചു അവിടെ കിടക്കട്ടെ.”

എന്ന് പറഞ്ഞു അവൾ മുറിയിൽ നിന്ന് പോയി.

ഞാൻ പുതപ്പ് എടുത്തു മുടിയപ്പോൾ ഉറക്കത്തിൽ തന്നെ കിണുങ്ങി കൊണ്ട് എന്റെ മെത്തേക് ചേർന്ന് കിടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025