Kambikuttan Malayalam

Sex stories Kambikuttan kambikathakal

വളഞ്ഞ വഴികൾ 19

ഞാൻ ഒന്ന് ചിരിച്ചിട്ട് അവളോട് പറഞ്ഞു.

“ചിലർക്ക് സ്നേഹിക്കാൻ മാത്രം ആടോ അറിയുള്ളു.”

ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവളോട് യാത്ര പറയാൻ പോയതും അവൾ ഓടി വന്ന് ഹോസ്റ്റൽ പരിസരം ആണെന്ന് ഒന്നും നോക്കില്ല ഒരു അഡർ കിസ്സ് തന്നിട്ട്.

“ഞാൻ ആഗ്രഹികുമ്പോൾ ദേ ഇങ്ങനെ എനിക്ക് കിസ്സ് ചെയ്യാൻ എന്റെ അടുത്ത് ഉണ്ടായാൽ മതി.”

തിരിച്ചു വീട്ടിൽ ഞാൻ എത്തി.

പക്ഷേ ദീപ്തി ക് ഒരു മിണ്ടാട്ടം ഇല്ലാ.

എന്താണ് കാര്യം എന്ന് ഒക്കെ എനിക്ക് മനസിലായി.

ഞാൻ അടുക്കളയിൽ പണി ചെയ്താ ദീപു നെ പുറകിൽ നിന്ന് കെട്ടിപിടിച്ചു എന്നിട്ട് ചെവിയിൽ പറഞ്ഞു.

“നിന്റെ ഈ മിണ്ടാട്ടത്തിന്റെ കാരണം ഒക്കെ എന്താണെന്നു എനിക്ക് അറിയാം.

എന്റെ ദീപു…

ഞാൻ പോയിട്ട് ഇങ് വരില്ലേ. എന്നിട്ട് വേണം നിന്റെ തന്തയുടെയും തള്ളയുടെയും മുമ്പിൽ നിന്റെ… അല്ലാ നമ്മുടെ കുഞ്ഞിനെ വയറ്റിൽ ഇട്ടോണ്ട് നിന്റെ വയറും കാണിച്ചു ഷോ ഇറക്കാൻ ഉള്ളത്.”

ദീപുനു ചിരി വരുന്നുണ്ടേലും അവൾ ചിരിക്കാതെ എന്റെ നേരെ നോക്കി. അവളുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു നില്കുന്നുണ്ടായിരുന്നു.

“എന്താണ് എന്റെ ദീപുനു സങ്കടം.”

അവൾ എന്നെ കെട്ടിപിടിച്ചിട്ട്

“ഞാനും വരാടാ…
നീ ഇല്ലാത്തെ ഞാൻ എങ്ങനെ..”

“ദീപു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025