Kambikuttan Malayalam

Sex stories Kambikuttan kambikathakal

വളഞ്ഞ വഴികൾ 19

എല്ലാം നഷ്ടപെട്ടവൻ ആയിരുന്നു ഞാൻ.. ആ എനിക്ക് ആത്മവിശ്യസം നൽകി ഇവിടെ വരെ ഇയാൾ എന്നെ എത്തിച്ചു.

ഞാൻ പോയി വേഗം വരില്ലെടാ…

എന്റെ പെണ്ണിനേയും ഇയാളുടെ കൈയിൽ ഏല്പിച്ചിട്ട ഞാൻ പോകുന്നെ.”

ദീപു എന്റെ നേരെ നോക്കി കൊണ്ട് നിന്ന്.

“എനിക്ക്…

എനിക്ക് എല്ലാം നേടി എടുക്കണം.. ഇനി ഒരു കള്ളക്കടത് കാരന്റെ കൂലി ജോലിക്കാരൻ ആകാൻ എനിക്ക് താല്പര്യമില്ല.

എനിക്ക് എല്ലാം നേടണം.

എന്റെ പെണ്ണിനേയും പിടിച്ചു ചങ്ക് നിവർന്നു നിൽക്കണം.”

അത്‌ പറഞ്ഞപ്പോ ദീപു ന് എന്തൊ മാറ്റം വന്ന്.

“ഡാ…

എന്റെ വിശപ്പ് നിനക്കെ മാറ്റാൻ കഴിയും..”

“അതാണോ പ്രശ്നം…

ഞാൻ ഫോൺ എടുത്തു എന്റെ ദീപുനെ വിളിക്കും.
‘ഹലോ ദീപു അല്ലെ… ദീപുനു വിശക്കുന്നുണ്ടേൽ ഈ ട്രെയിൻ കയറി ഈ സ്റ്റോപ്പിൽ ഇറങ്ങി ഈ ഹോട്ടലിലെ ഈ മുറി ലേക്ക് വരൂ ‘

എന്ന് പറയും അന്ന് നിന്റെ വിശപ്പും മറ്റും എല്ലാം മറ്റും.”

ദീപു വേദനിപ്പിക്കാതെ എന്നെ നുള്ളിട്ട്.

“ഈ ചെക്കന് ആ വിചാരം മാത്രം ഉള്ള്.”

ഞാൻ ദീപുനെ കെട്ടിപിടിച്ചിട്ട് അവളുടെ ചെവിയിൽ പറഞ്ഞു.

“നമുക്ക് ഒരു ത്രീസം ആയല്ലോ…”

അവൾ എന്നെ നോക്കി.

“ഗായത്രയെയും ഞാൻ സ്വന്തം ആകാൻ പോകുവാ. വേണേൽ ഷെയർ തരാം.”

“വേണ്ടടാ ഇന്ന്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025