Kambikuttan Malayalam

Sex stories Kambikuttan kambikathakal

വളഞ്ഞ വഴികൾ 41

വളഞ്ഞ വഴികൾ 41

Valanja Vazhikal Part 41


 

പിറ്റേ ദിവസം എലിയ ആയിരുന്നു വിളിച്ചു എഴുന്നേപ്പിച്ചേ…

നല്ല ചൂടുള്ള കട്ടൻചായ ഉണ്ടാക്കി ആയിരുന്നു വന്നേ.

അതും കുളിച്ചു മുടി ഒക്കെ കെട്ടി വെച്ച്… ജൂലി വാങ്ങി കൊടുത്ത ചുരിദാർ ആയിരുന്നു വേഷം അതും ഒരു ഇളം പച്ച ചുരിദാർ.

ഞാൻ എഴുന്നേറ്റ് ബെഡിൽ ഇരുന്നു.

പുതപ്പിന്റെ ഉള്ളിൽ കൂടെ നോക്കിയപ്പോൾ ഉള്ളിൽ ഒന്നും ഇല്ലാ.

ഞാൻ പിന്നെ മുണ്ട് തപ്പി എഴുന്നേറ്റ് ഉടുത്തു.

അവളുടെ കൈയിൽ നിന്ന് ചായ വാങ്ങി കുടിച്ചു.

“വിയർപ്പ് നാറ്റം ഇച്ചിരി ഹെവി ആട്ടോ അജു.”

“കുളിക്കാൻ പോകുവാ. ഈ തണുപ്പത് കുളി തന്നെ കുറച്ച് ബുദ്ധിമുട്ട് ആണ്.”

“അജു നമുക്ക് എന്നാൽ ഇവിടെ കുറച്ചു മുകളിൽ ആയി.. ഒരു ചെറിയ നിറച്ചാൽ ഒഴുകുന്നു ഉണ്ട്.

അവിടെ ആയാലോ കുളി.

ഞാൻ കുളിച്ചതാ… പക്ഷേ ഡ്രസ്സ്‌ ഒക്കെ ഇട്ട് ഊരിയത് അലക്കാനും എനിക്ക് പറ്റും.

ഇയാൾക്കു ഇടാൻ ഡ്രസ്സ്‌ വേണേൽ അലക്കി ഉണങ്ങിയാലെ കിട്ട്.”

“എന്നാ നമുക്ക് പോകാം.”

അവൾ വേഗം പോയി അലക്കാൻ ഉള്ള ഡ്രസ് ഒക്കെ എടുത്തു പിന്നെ എനിക്ക് കുളിക്കാൻ ഉള്ള സോപ്പ് ആയി വന്നു.

പിന്നെ വീട് അടച്ചു ഞാൻ അവളുടെ പുറകെ നടന്നു.

അവൾ ആണേൽ പണ്ട് ഞാനും അമ്മയും ഇങ്ങനെ ആയിരുന്നു പോയിക്കൊണ്ട് ഇരുന്നേ. എന്നൊകേ പറഞ്ഞു അവൾ സംസാരം തുടങ്ങി ഞാൻ അതും കേട്ട് കൊണ്ട് അവളുടെ കൂടെ നടന്നു.

പതിയെ ആ നിർ ച്ചാൽ ഒഴുകുന്ന ശബ്ദം കേട്ടു തുടങ്ങി.

പിന്നെ അത് കാണാൻ ഉള്ള ആവേശത്തിൽ അവളുടെ മുന്നേ കയറി നടന്നു.

അവസാനം അവിടെ എത്തി.

പാറകളിൽ കൂടി തട്ടി ഒഴുകുന്ന ഒരു ചെറിയ അരുവി എന്ന് പറയാം.

നല്ല തെളിഞ്ഞ വെള്ളം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025