Kambikuttan Malayalam

Sex stories Kambikuttan kambikathakal

വളഞ്ഞ വഴികൾ 41

പിന്നെ ഞാനും പോയി കുളിച്ചു വന്നു സുഖം ആയി അവളുടെ കൂടെ കിടന്നു ഉറങ്ങി.

വൈകുന്നേരം ദീപ്‌തി തന്നെയാ എന്നെ വിളിച്ചു ഉണർത്തിയെ അപ്പോഴേക്കും അവൾ വേഷം ചുരിദാർ ആക്കി കഴിഞ്ഞിരുന്നു.

“എന്താടി…

അവളുമാർ വരാറ് അയ്യൊ…?”

“ജൂലി വിളിച്ചായിരുന്നു… എന്തെങ്കിലും വാങ്ങണോ എന്ന്… അവർ ഇറങ്ങി എന്നാ പറഞ്ഞെ.”

ഞാൻ എഴുന്നേറ്റ് പോയി വീട്ടിലെ ടീവി ഓൺ ആക്കി യാ ശേഷം സോഭയിൽ ഇരുന്നു.

അവൾ എനിക്ക് ഒരു കോഫി ഉണ്ടാക്കി തന്നു എന്റെ കൂടെ ഇരുന്നു.

അതും എന്നോട് ചേർന്ന്.

“അതെ ദീപ്‌തി…

ഗായത്രിയുടെ ഡെലിവറി സമയം അടുക്കർ അയിലെ…

ഇനി എന്താ പ്ലാൻ?”

“അവൾ ഹോസ്പിറ്റൽ ന്ന് ഇറങ്ങില്ല ഏട്ടാ…

എപ്പോഴും അക്കൗണ്ടാൻസി ആയിരിക്കും. വൈകുന്നേരം ആകുമ്പോഴേക്കും കണക് ഒക്കെ പക്കാ അയ്യോട്ട് ജൂലിയുടെ ടേബിൾ എത്തി ഇരിക്കും.”

“നിന്റെ ഡ്യൂട്ടി എന്താകുമോ അവിടെ?”

“ഞാൻ ആണ് ഹോസ്പിറ്റൽ ഹൌസ് കീപ്പിങ്.

മരിയ ആണേൽ കേറിനിങ് ഡിപ്പാർട്മെന്റ് ആണ്..

പിന്നെ നിന്റെ പെണ്ണ് രേഖ ആണേൽ എല്ലാം നോക്കിക്കോളും….

ജൂലിടെ സിറ്റിൽ കയറി ഇരുന്നു ഒക്കെ ചുമ്മാ ഞങ്ങളെ വഴക്ക് പറയുന്നേ.”

“ആഹാ…

ഞാൻ ഇതുവരെ കണ്ടിട്ട് ഇല്ലെല്ലോ അവളുടെ ആ സ്റ്റൈൽ.”

“എന്നാലും നമുക്ക് ഒരു ഇത് ഇല്ലേ ഏട്ടാ.. ജൂലിയുടെ പൈസയിൽ കെട്ടിപ്പോകിയ ഹോസ്പിറ്റലിൽ നമ്മൾ ജോലി ചെയുന്നു എന്നുള്ള ബോധ്യം വേണ്ടേ.”

അത് കേട്ട് ഞാൻ ചിരിച്ചിട്ട് ഞാൻ പറഞ്ഞു.

“ജൂലിടെ കാശ് മാത്രം അല്ല ട്ടോ നിനക്കും ഗായത്രി കും രേഖകും മരിയ കും പിന്നെ എലിസബത്തിനും അതിന്റെ ഓണർ അധികാരം ഉണ്ട്…

അതായത് ഹോസ്പിറ്റൽ തന്നെ ഞാൻ ആണ് പണിതത്…

രെജിസ്റ്റർ ചെയ്തേക്കുന്നത് നിങ്ങളുടെ പേരിലും.

പക്ഷേ ചെയർമാൻ ആയ്യി ഇരിക്കാൻ ഒന്നും നിങ്ങൾക് ആകില്ല പെണ്ണുങ്ങളെ…

അതിനെ കുറച്ച് തന്റെടികളെ തന്നെ ഇരുത്തണം.”

ദീപ്തിക് എന്ത് പറയണം എന്ന് പോലും അകത്തെ നോക്കി ഇരുന്നു പോയി.

“പണ്ടത്തെ അർജുൻ അല്ലടോ ഇത്‌… എല്ലാം കിഴടക്കി കഴിഞ്ഞു വെറുതെ ദേ നിന്നെയും ഇങ്ങനെ ചേർത്ത് പിടിച്ചു ഇരിക്കുന്ന അർജുൻ.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025