“ഈ പ്രോപ്പർട്ടി ആരുടേയ..
ആന്റിയുടെ.
അപ്പൊ ആന്റി തന്നെ അങ്ങ് സഹായിച്ചാൽ മതി.”
“അമ്പാടി… പ്രോപ്പർട്ടി എന്റെ ആണേലും… യൂസർ നീയ്യും കൂടി അല്ലെ.”
ദീപ്തി ക്ക് പറഞ്ഞു ജയിക്കാൻ കഴിയില്ല എന്ന് മനസിലാക്കിയ ദീപ്‌തി ഏലിയായെയും പിടിച്ചു ബെഡിലേക് ഇട്ടിട്ട്.
“ഇന്ന് ഞങ്ങളെ മൂന്നു പേരെയും നീ കളിച്ചോ.
വയറ്റിൽ ഉള്ള കുട്ടികൾ ഗാലറിയിൽ ഇരുന്നു കളി കണ്ടോ. ”
അപ്പൊ തന്നെ മരിയ…
“ഇച്ചായന് എനിക്ക് ഇന്ന് ഒറ്റക്ക് തന്നെ വേണം…
എനിക്ക് രേഖചേച്ചി എല്ലാം പറഞ്ഞു തന്നിട്ട് ഉണ്ട്. കാണിച്ചും തന്നിട്ട് ഉണ്ട്.”
ഇത് കേട്ട് ദീപ്തി.
“അമ്പാടി…
അപ്പൊ എല്ലാം അറിയാം അല്ലെ.
ദേ നിന്റെ രേഖ ചേച്ചികും അജുനെ ആദ്യം പേടി ആയിരുന്നു..
പക്ഷേ ഇപ്പൊ അവൾ ഒറ്റക്ക് അവനെ മെരുക്കി എടുത്തു.
പിന്നെ നമ്മൾ പെണ്ണുങ്ങൾ താഴ്ന്നു കൊടുക്കരുത്.
പറ്റില്ലെങ്കിൽ പറ്റില്ല എന്ന് തുറന്നു തന്നെ പറഞ്ഞേക്കണം.”
“ദീപ്പു ചേച്ചി… അജുചായൻ എന്ത് പറഞ്ഞാലും. എന്റെ ജീവൻ വേണം എന്ന് പറഞ്ഞാലും ഞാൻ ഇപ്പൊ കൊടുക്കും. (അവൾ എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ) കാരണം ഞാൻ ഒരു പെണ്ണ് ആണെന്ന് എനിക്കു മനസിലാക്കി തന്നത് അർജുൻ ആണ്. എല്ലാവരും കേവലം ഞാൻ ഒരു വസ്തു ആണെന്ന് മാത്രം ആണ് കണ്ടിട്ട് ഉള്ള്. പലരിൽ നിന്ന് ഒളിപ്പിക്കാൻ ആണ് ശ്രെമിച്ചേ.
പക്ഷേ ഇപ്പൊ ഈ മരിയ്ക്ക് എല്ലാം വേണം… ജീവിക്കണം.. നിങ്ങളുടെ കൂടെ… മരിക്കണം നിങ്ങളുടെ കൂടെ തന്നെ.
(സ്വന്തം ശരീരത്തേക് നോക്കി അവൾ തുടർന്നു പറഞ്ഞു.) കേവലം ഒരു ശരീരം മല്ല സ്ത്രീ.. അവൾക് ഒരു മനസ്സ് ഉണ്ട്.”
ജൂലി ഒക്കെ അന്തം വിട്ട് ഇരുന്നു.. ഞാൻ ആണേൽ അവളുടെ വാക്കുകൾ കേട്ട് കിളി പോയപോലെ..
ദീപ്പു എന്ത് പറയണം എന്ന് പോലും പറയാതെ എലിയയെ നോക്കി. രേഖ ജൂലിയെയും ഇവളെയും മാറി മാറി നോക്കിട്ട് പറഞ്ഞു.
“എന്റെ ഏട്ടന് ഒരു ഉപദേശികയുടെ കുറവ് ഉണ്ടായിരുന്നു… ദേ ഇപ്പൊ കിട്ടി..
