വളഞ്ഞ വഴികൾ 6
Valanja Vazhikal Part 6
“നിന്റെ ഏട്ടൻ ഇവിടെ കിളി പോയപോലെ എന്നെ നോക്കി കൊണ്ട് ഇരിക്കുന്നുണ്ട്.
കൊടുക്കണോ?”
“വേണ്ടാ ചേച്ചി.
സ്പീക്കർൽ ഇട്.”
ദീപ്തി സ്പീക്കർ ഓൺ ആക്കി.
“ഏട്ടാ.
ദേ എന്റെ ചേച്ചിക് എന്താണെന്ന് വെച്ച് കൊടുത്തോ എനിക്ക് കുഴപ്പമില്ല.
ചേച്ചി എല്ലാം എന്നോട് വിളിച്ചു പറഞ്ഞു.
എനിക്കും സമ്മതം ആണ്.
നിങ്ങളുടെ മൂഡ് കളയുന്നില്ല ഞാൻ പോകുവാ എനിക്ക് ഒരുപാട് എഴുതി തീർക്കാൻ ഉണ്ട്.
അപ്പൊ ശെരി.
ചേച്ചി ഞാൻ നാളെ വിളിക്കമേ രാവിലെ.”
“ശെരിടി.. ”
ഫോൺ ഓഫ് ചെയ്തു ദീപ്തി എന്റെ നേരെ നോക്കി പറഞ്ഞു.
“എനിക്ക് അവളെ ചതിക്കാൻ കഴിയില്ല.
നീ ഇവിടെ നിന്ന് പോയപ്പോ ഞാൻ തന്നെ അവളോട് കാര്യങ്ങൾ പറഞ്ഞു.
അവൾ വേണ്ടാ എന്ന് പറഞ്ഞിരുന്നേൽ ഒരിക്കലും നിന്റെ മുമ്പിൽ…
പക്ഷേ എന്റെ വേദന എന്താണെന്നു അവൾക് അറിയാം ആയിരിക്കണം
