Kambikuttan Malayalam

Sex stories Kambikuttan kambikathakal

വളയം പിടിക്കുന്ന ആണത്തം

വളയം പിടിക്കുന്ന ആണത്തം – കുണ്ടന്‍ കഥ

Valayam Pidikkunna Aanatham – Kundan Katha bY.KuTTanS

 

ഒരു അനുഭവം പറയാം.
ഞാൻ അധികം എക്സ്പീരിയൻസ്‌ ഒന്നും ഇല്ലാത്ത ഒരു പയ്യൻ ആയിരുന്നു. ഫേസ്ബുക്കിലും ഓൺലൈനിലും മാത്രം ആഗ്രഹങ്ങൽ കണ്ട്‌ തീർത്തിരുന്ന ഒരു സാദാ നാടൻ പയ്യൻ. വലിയ ചേട്ടന്മാരോടാണിഷ്ടം. വീട്ടിൽ തെങ്ങ്‌ കയറാൻ വരുന്ന ചേട്ടനും പിന്നെ വകയിലൊരു മാമനുമൊഴിച്ചാൽ എന്റെ അനുഭവങ്ങൾ തീർന്നു. അങ്ങനെ ഇരിക്കുമ്പോഴാണ്‌ എനിക്ക്‌ ഓർഡിനൻസ്‌ ഫാക്റ്റിന്റെ ഒരു എക്സാമിനായി ഊട്ടിയിലെ അറവുകാട്‌ പോകേണ്ടി വന്നത്‌. പോകുമ്പോ സാധാരണ പോലെ പോയെങ്കിലും എക്സാം കഴിഞ്ഞ്‌ വരുമ്പോൾ എന്തെങ്കിലും ഒരു അനുഭവം വേണം എന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു.
നല്ല കരുത്തരായ തമിഴൻ ചേട്ടന്മാരെ ഞാൻ ട്രെയിനിലും മറ്റും നോക്കി വെള്ളമിറക്കി അങ്ങനെ ഞാൻ കോയമ്പത്തൂരെത്തി. സമയം ഏകദേശം ഏഴ്‌ കഴിഞ്ഞിരുന്നു. നെറ്റിൽ നോക്കി കോയമ്പത്തൂരിലെ എ പടം കളിക്കണ തീയറ്റർ കണ്ടുപിടിച്ചു. ഗൂഗിൾ മാപ്പിൽ നോക്കിയിട്ട്‌ ഒന്നും മൻസിലായില്ല. ഞാൻ സ്റ്റേഷനിൽ നിന്ന് ഇറങ്ങി തീയറ്ററിന്റെ പേരു ഞാൻ ചോദിച്ചു. ആദ്യം കണ്ട ചേട്ടൻ ഒരു നോട്ടം നോക്കി പോയി. പിന്നെ കണ്ട ആൾ ഒരു കള്ള ചിരിയോടേ വഴി പറഞ്ഞു തന്നു. സത്യത്തിൽ എനിക്‌ ആഗ്രഹം തോന്നിയവരോടാണു ഞാൻ വഴി ചോദിച്ചത്‌. പക്ഷേ ആരും വളഞ്ഞില്ല, തമിഴന്മാരെല്ലാം ഇത്ര ഡീസന്റാണോ എന്ന് ഞാൻ വിചാരിച്ചു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025