Kambikuttan Malayalam

Sex stories Kambikuttan kambikathakal

വള്ളി പൊട്ടിയ ബ്രാ

വള്ളി പൊട്ടിയ ബ്രാ

Vallipottiya Bra


 

ഞാൻ ഹേബ, ആയുർവേദ ഡോക്ടർ ആണ്, കുറച്ചു പേർക്കൊക്കെ കഥയിലൂടെ അറിയാം എന്ന് വിശ്വസിക്കുന്നു. ഇന്ന് ഞാൻ പറയാൻ പോകുന്നത് ഇന്നലെ നടന്ന കഥയാണ് അതായത് സെപ്റ്റംബർ 2 ന് ഒരു ഓണാഘോഷ പരിപാടി കഴിഞ്ഞുള്ള കഥ. അപ്പൊ കഥയിലേക് കടക്കാം.

ഇന്നലെ ആയുർവേദ അസോസിയേഷൻ ന്റെ ഭാഗമായി ഓണാഘോഷ  പരിപാടി ഉണ്ടായിരുന്നു. ഡ്രസ്സ്‌ കോഡ് ഒക്കെ തീരുമാനിച്ചിരുന്നു. ബ്ലൂ ബ്ലൗസ് ആൻഡ് സെറ്റ് മുണ്ട്. പരിപാടിക്കു പോകുന്നില്ലന്നായിരുന്നു എന്റെ തീരുമാനം. പക്ഷെ തലേന്ന് എല്ലാവരുടേം നിർബന്ധം കാരണം ആ തീരുമാനം മാറ്റേണ്ടി വന്നു. തലേന്ന് തീരുമാനം എടുത്ത കാരണം ഡ്രസ്സ്‌ കോഡ് ഒന്നും ഞാൻ സെറ്റ് ചെയ്തിരുന്നില്ല. തലേന്ന് വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോൾ ടെക്സ്റ്റ്ൽസ് ഇൽ കേറി ഒരു സെറ്റ് മുണ്ട് എടുത്തു. ബ്ലൗസ് തയ്ച്ചു വാങ്ങാൻ ഒന്നും സമയം ഇല്ല. അതുകൊണ്ട് റെഡി മ്മടെ ബ്ലൗസ് എടുക്കാമെന്ന് കരുതി. ബ്ലൂ കളറിൽ ഒരു വെൽവേറ്റ് ന്റെ ബ്ലൗസ് എടുത്തു. ഓപ്പണിങ് ഒന്നും ഇല്ല. തലയിൽ കൂടെ t-shirt പോലെ ഇടുന്നതാണ്. സമയം വൈകിയ കാരണം കിട്ടിയതും എടുത്ത് വീട്ടിലേക് ബസ്സ് കേറി. 8.30 യോടെ വീട്ടിൽ എത്തി. ബാക്കി പരിപാടികൾ ഒക്കെ കഴിഞ്ഞു കിടന്നു.

സെപ്റ്റംബർ 2

രാവിലെ 9 മണിക്ക് അവിടെ എത്തണം. 9 ന് ഏതാണേൽ 7.30 വീട്ടിൽ നിന്നും ഇറങ്ങണം. 1hr യാത്ര ഉണ്ട്. കുളിച്ചു വന്നു ടർക്കി മാറ്റി കണ്ണാടിക്ക് മുന്നിൽ പൂർണ നഗ്നയായി നിന്നപ്പോ, മനസ് പറഞ്ഞു… മുല ഒന്നൂടെ വലുതായോ, ഞാൻ കൈകൾ കൊണ്ട് മുലയിലും ദേഹത്തും ഒക്കെ തലോടി. ബോഡി ലോഷൻ എല്ലാം തേച്ചു മിനുക്കി എടുത്തു. മേക്കപ്പ് എല്ലാം കഴിഞ്ഞു അലമാരിയിൽ നിന്നും  ചുവന്ന ബ്രായും പാന്റിയും എടുത്തു. പാന്റി ധരിച്ചു ബ്രാ ഇട്ടപ്പോഴാണ് അതിന്റെ വള്ളി രണ്ടും കുറച്ചു തുന്നു വിട്ടപോലെ കണ്ടത്. അത് സാരമാക്കാതെ അടിപാവാട ഇട്ടു ബ്ലൗസ് എടുത്തിട്ടപ്പോൾ ആണ് അബദ്ധം മനസിലായത്. ബ്ലൗസ് ന് ഇറക്കം ഇല്ല. കഴ്ട്ടിച്ചു മുലയുടെ താഴെ വരെ എത്തും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025