രാജന്റെ കയ്യിൽ നിന്നു വയർലെസ്സ് വാങ്ങി.. ജോൺ കാട്ടിലേക്ക് കയറി.
കുറച്ചു മുന്നോട്ട് എത്തിയപ്പോളേക്കും കുറച്ചു കാട്ടുവാസികളെ കണ്ടു.. അവർ കൊമ്പനുണ്ടെന്ന മുന്നറിയിപ്പ് തന്നു. തെല്ലു ഒരു ഭയം വന്നു ..കാട്ടു ജീവികളുടെ മുന്നിൽ ധൈര്യം കാണിച്ചിട്ട് എന്ത് കാര്യം.. വണ്ടിയിൽ നിന്നിറങ്ങി നടക്കാൻ തുടങ്ങി.. കയ്യിൽ ഒരു പിസ്റ്റൾ ഉണ്ട്.. ഒരു കത്തിയും ഉണ്ട് .. കുറച്ചു കൂടി കാടിറങ്ങിയപ്പോൾ ഫോൺ ബെല്ലടിച്ചു ..“”അനിൽ സർ “”മേലുദ്യോഗസ്ഥൻ.. നിരീക്ഷണത്തിനിറങ്ങിയ വിവരം അറിഞ്ഞു
ഇന്ന് ഒരു പരിപാടിയും വേണ്ട.. കേട്ടിടത്തോളം അത് വളരെ അപകടം നിറഞ്ഞതാണ്.. മടങ്ങി പോരാൻ ആംഗ്‌ജാപിച്ചു.. എന്നാലും കാടിന്റെ ഭംഗി എന്നിൽ ആകൃഷ്‌ണത കൂട്ടി.. തിങ്ങി നിറഞ്ഞു പച്ച നിറം കയ്യടക്കിയിരിക്കുന്നു.. “ദി മോസ്റ്റ് ബ്യുട്ടിഫുൾ ആൻഡ് പീസ് ഫുൾ പ്ലേസ് “ ഞാൻ മന്ത്രിച്ചു… അത്ര വരെ ശാന്തമായ കാടിനെ കീറിമുറിച്ചു കൊണ്ട് കൊണ്ടുള്ള ഭയാനകമായ അലർച്ച… കൊമ്പൻ പിന്നിൽ എത്തിയിരിക്കുന്നു..####
കണ്ണുകൾ താനേ തുറന്നു.. അപ്പോൾ ബോധം പോയതല്ല.. സൈഡിൽ അരുവിയൊഴുകുന്ന ശബ്ദം. കണ്ണുകൾ പൂർണമായി തുറന്നു മുള കൊണ്ട് കെട്ടിയ ഒരു കൂരയിൽ കിടക്കുകയാണ്.. നേരത്തെ കഴിഞ്ഞത് ഒരു സ്വപനം പോലെ തോന്നിച്ചു.. ജീവിതത്തിൽ ആദ്യം… ഞാൻ എങ്ങനെ ഇവിടെ എത്തി എന്നുള്ളത് ആലോചിച്ചു.. ഒരു പെണ്ണ്!.. അവളെവിടെ ഇടത്തോട്ടെക്ക് ചെരിഞ്ഞു എണീക്കാനാഞ്ഞപ്പോൾ അവളതാ ഇവിടെ കിടക്കുന്നു. ഇവളില്ലായിരുന്നെഗിൽ കൊമ്പിൽ കുരുക്കിയ രൂപത്തിൽ എന്നെ കാണാമായിരുന്നു..
അവൾ ഉറങ്ങുകയാണ്.. ഇപ്പോ കഴിഞ്ഞത് മറക്കാൻ കഴിയുന്നില്ലെങ്കിലും അതിനു ശ്രമിച്ചു. ഞാൻ അവളെ ഒന്ന് നോക്കി… നല്ല വിടർന്ന മുഖം. അല്പം വീതിയുള്ള മൂക്ക്, നേരിയ ചുവപ്പ് ചുണ്ടുകൾ . കട്ടിയുള്ള കറു കറുത്ത മുടി .. ഇരുണ്ട നിറമാണ്.. വെളുപ്പും അല്ല കറുപ്പും അല്ല .. പക്ഷെ ഞാൻ നിറം ഒരിക്കലും കാര്യമാക്കാറില്ല.. പിന്നെ അവളുടെ ശരീരം നോക്കാൻ നിൽക്കാതെ ഞാൻ കണ്ണ് തുറന്നു കിടന്നു… അവൾ എഴുനെൽക്കട്ടെ ന്നു കരുതി. 5 മിനുട്ട് വരെയ എനിക്ക് അങ്ങനെ കിടക്കാൻ കഴിഞ്ഞുള്ളു .. ഞാൻ അവളെ വീണ്ടും നോക്കി.. ഒരു പക്കാ യുവതിയാണ്. കണ്ണുകൾ മെല്ലെ ശരീരത്തിൽ ഉടക്കി.. 2 മൂന്നു തവണ ഉടക്കിയപ്പോളേക്കും നിയന്ത്രിക്കാനായില്ല ..
വലതു കൈ തോളുമുതൽ താഴേക്ക് നഗ്നമാണ്. രണ്ടു ഉരുണ്ട മുലകൾ ശ്വാസത്തിനനുസരിച് ഉയർന്നു താഴുന്നു . മുല കച്ച പോലെ നേരെ പുറകിലേക്ക് വലിച്ചു കെട്ടിയതാണ്.. അതിനുമുകളിൽ ചേല ചുറ്റിയിരിക്കുന്നു.. അത് തുടങ്ങുന്നത് അരക്ക് താഴെ അടിവയറിൽ ചുറ്റിയ ചേലയിൽ നിന്നാണ്.. .. ആ ഭാഗത്തെ വയറു നഗ്നമാണ്.. പൊക്കിള്നും താഴെ ആണ് ചുറ്റുള്ളത്.. എന്നാൽ പൊക്കിളിനെ മറച്ചു കൊണ്ട് ചേല ഉള്ളത് കൊണ്ട് അത് കണ്ടില്ല.. കുറ്റി കുറ്റി രോമങ്ങൾ ഉണ്ട്… ഒരു ദേവത തന്നെ.. എനിക്ക് മെല്ലെ കമ്പിയാവാൻ തുടങ്ങി… തന്നെ രക്ഷിച്ചവളാണല്ലോ ന്നു ഓർത്തു ഒരു മൂടും കിട്ടുന്നില്ല… ഇവൾ ഇങ്ങനെ കിടക്കാതെ ആണേൽ എനിക്ക് സുഖമായി തിരിച്ചു പോകാമായിരുന്നു.. ഇവളില്ലേൽ തിരിച്ചു പോക്കും ഉണ്ടാവില്ലായിരുന്നു.. ഞാൻ അവളിൽ നിന്നു കണ്ണെടുത്തു. പതിയെ എണീച്ചു.. ശരീരത്തിൽ ഒന്ന് രണ്ടു പൊട്ടലും ചതവുകളും കൊണ്ട് വേദന വന്നു.. അരുവിയിൽ പോയി യൂണിഫോം ഊരി ദേഹം ഒന്നു കഴുകി…
