ഞങ്ങൾ അവിടുന്നും ചിരിച്ചു കൊണ്ട് നടപ്പ് തുടർന്നു.. എന്തൊക്കെയോ സംസാരിക്കുന്നുണ്ട് എനിക്ക് ജിജ്ഞാസ കൊണ്ട് മ്മ് ന്നു മൂളികേട്ടു.. ഞാൻ ഇവിടെ ചാർജ് എടുത്തതും കഥയും എല്ലാം പറഞ്ഞു… അവൾക്ക് 30 വയസ്സുണ്ട്… പക്ഷെ കല്യാണം കഴിഞ്ഞില്ല… അങ്ങനെ സംസാരിച്ചു നടക്കുമ്പോൾ.. പെട്ടെന്നു അവളുടെ കൈ മുന്നിലേക്ക് വന്നു തടസ്സമായി നടക്കുന്നത് നിർത്തിച്ചു….ആനകൾ കൂട്ടമായി നടക്കുന്ന സഞ്ചാര പദം എത്തിയിരിക്കുന്നു… ഞങ്ങൾ തിരിച്ചു.. നടക്കവേ ഇടതു വശത്തിലുള്ള മരത്തിൽ ഒരു അമ്പ് ശക്തിയായി വന്നു തറച്ചു … അവൾ എന്നേം വലിച്ചു ഓടാൻ തുടങ്ങി.. ഓടി രണ്ടുപേർക്കു കഷ്ട്ടിച്ചു നിൽക്കാവുന്ന ഒരു മാളത്തില് കയറി .. എന്നെ അവിടെ ഇരുത്തി അവൾ പുറത്തിറങ്ങി.. ഉടനെ ഓടി തിരിച്ചു വന്നു ഓടി കയറി എന്റെ മടിയിൽ ഇരുന്നു.. എനിക്ക് എന്താണെന്നു പിടി കിട്ടിയില്ല. അവളുടെ ഭാരം പെട്ടെന്നു എനിക്ക് താങ്ങാനായില്ല.. എങ്കിലും ഞാൻ പിടിച്ചു നിന്നു.. ചന്തികൾ ശക്തിയായി എന്റെ മടിയിൽ പതിച്ചു. പുറം എന്റെ നെഞ്ചിലമർന്നു, മുടി മുഖത്തും അമർന്നു…
മുടിയിൽ നിന്നുമുള്ള കാട്ടു മണം എന്റെ മൂക്കിൽ രൂക്ഷമായി കയറി.. അപ്പോളേക്കും വേട്ടക്കാർ നമ്മുടെ സൈഡ് ലൂടെ കടന്നു പോയി.. അവൾ അത് തന്നെ നോക്ക്കി എന്നിൽ അമർന്നിരുന്നു .. ഞാൻ അവളെയും നോക്കി ഇരുന്നു..
കുറെ ആൾക്കാർ വരിവരിയായി പോകുന്നു… ഇത് തീരില്ലേ ഞാൻ അവളോട് പതിഞ്ഞു ചോദിച്ചു… അവൾ അടക്കി ചിരിച്ചു.. അതിനിടയിൽ എന്റെ ലിംഗം എണീച്ചു അവളുടെ ചന്തിയിൽ കുത്തുന്നുണ്ട്.. എനിക്ക് ചമ്മൽ വന്നു.. കുത്തൽ ശക്തമായപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത നീക്കം അവളിൽ നിന്നും ഉണ്ടായി.. അവൾ ചന്തി പൊക്കി ഞെരുങ്ങി ലിംഗത്തെ വിടവിലാക്കി ശെരിക് ഇരുന്നു… എന്റെ കണ്ണ് വിടർന്നു അറിയാതെ വായിൽ നിന്നു “ആാാ “ ശബ്ദം വന്നു…
“ശബ്ദമാക്കല്ലേ … “
അവൾ പതിഞ്ഞു പറഞ്ഞു… എനിക്ക് ചിരി വന്നു… അവർ പോകുന്നതും നോക്കി ഇരിക്കുവാന്… ഞാൻ അവളെ കണ്ണിൽ കത്തുന്ന കാമത്തോടെ നോക്കുകയാണ്. ശരീരത്തിൽ ചുറ്റും രോമമാണ്.. . വിയർപ്പു പൊടിയൻ തുടങ്ങിയിരിക്കുന്നു.. ഞാൻ പതിയെ അവളുടെ വലതു വശം നഗ്നമായ വയർ മടക്കിൽ കൈ വച്ചു .. നല്ലൊരു ചൂട്.. അതിനു എതിർപ്പ് ഒന്നും കാണിച്ചില്ല.. ആ കൈകൾ ഇനിയും മുന്നോട്ട് നീക്കിയാൽ പൊക്കിളിൽ വിരലിടാം എന്ന് ചിന്തിച്ചു.. വയറിൽ ഉരച്ചു കൊണ്ട് മുന്നോട്ട് നീക്കി പൊക്കിൾ തൊടാൻ തുടങ്ങിയതും അവളെ എന്റെ കൈ എടുത്തു പിൻവലിപ്പിച്ചു..
“ശ് ഒന്ന് വെറുതെ ഇരിക്കൂ “ അവൾ പറഞ്ഞു
“ അവർ പോയോ?? “ ഞാൻ അവളുടെ മുഖത്തിന്റെ വശത്തോടു എന്റെ മുഖം ചേർത്തു .. പതിയെ കഴുത്തിൽ ഉമ്മ വെച്ച് കൊണ്ട് ചോദിച്ചു.
“ശ്ശ് ഹേ “ അവൾ കഴുത്തു ഒടിച്ചു മാറി കൊണ്ട് ‘ഇല്ല പറഞ്ഞു ‘
