Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർഷങ്ങൾക്ക് ശേഷം 2

അവളെ നേരെ നിർത്തിയതും അവൻ കൂടുതൽ മുതലെടുക്കാൻ നിക്കാതെ തന്റെ കൈകൾ പിൻവലിച്ചു. എന്തോ പക്ഷെ ആ പ്രവർത്തി മുൻപത്തെ പോലെ അവളെ സന്തോഷിപ്പിച്ചില്ല. കുറച്ചു നേരം കൂടി അവനാ കൈ അവിടെ തന്നെ വച്ചെങ്കിലെന്ന് അവൾ ഉള്ളാലെ കൊതിച്ചു.

പെട്ടന്നു അവളുടെ മനസ്സറിഞ്ഞ പോലെ വീണ്ടും തിരക്ക് കൂടി. അവൾ വീണ്ടും മുന്നോട്ടേക്ക് വീഴാൻ പോയി. ഇത്തവണ അതു നേരത്തെ പ്രതീക്ഷിച്ച റോഷൻ ഇരുകൈകൾ കൊണ്ടും അവളുടെ അരകെട്ടിനെ താങ്ങി.

“താങ്ക് യൂ…” അവൾ തിരിഞ്ഞു നോക്കാതെ തന്നെ, അടഞ്ഞ ശബ്ദത്തിൽ റോഷനോടായി പറഞ്ഞു.

“ഇത്സ് ഓകെ…” അവളുടെ കാതിലേക്ക് തന്റെ ചുണ്ടു മുട്ടിച്ചുകൊണ്ടു റോഷൻ നേരത്തെ അവൾ പറഞ്ഞ അതേ രീതിയിൽ മറുപടി നൽകി. ആ മറുപടി അവളുടെ ചുണ്ടുകളിൽ ഒരു മന്ദഹാസം വിരിയിച്ചത് കൽവിളക്കുകളുടെ വെട്ടത്തിൽ അവൻ കാണുകയും ചെയ്തു.

ഇപ്പോൾ റോഷന്റെ കൃത്യം പാകത്തിനാണ് അവളുടെ നിൽപ്പ്. അവളുടെ ചന്തിപ്പാളികളിൽ അവന്റെ കുട്ടൻ പതുങ്ങിയിരിക്കുന്നു. അവന്റെ ഇരു കൈ വിരലുകൾക്കുള്ളിൽ ഒതുങ്ങി അവളുടെ അരകെട്ട് വിറകൊള്ളുന്നു. എങ്കിലും അടുത്ത ഘട്ടത്തിനായി ആരുമാരും മുൻകൈ എടുത്തില്ല. കുറച്ചു നിമിഷങ്ങൾ ഇരുവരും അതേ നിൽപ്പ് തുടർന്നു.

പെട്ടന്നാണ് അമ്പലത്തിലെ മണിനാദങ്ങൾ കിലുങ്ങിയത്. ശബ്ദം കേട്ട ഞെട്ടലിൽ അവളൊന്നു കൂടി പുറകോട്ടു ചാഞ്ഞു. ഈ നേരം റോഷനും അവന്റെ കൈകൾ അറിയാതെ അവളുടെ അരക്കെട്ടിൽ മുറുക്കെ പിടിച്ചു. ഉള്ളിൽ തിളയ്ക്കുന്ന കാമത്തിന്റെ ചൂട് ഇരുവരും പരസ്പരം അറിഞ്ഞു.

റോഷൻ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. കുറേ ആളുകൾ നിൽക്കുന്നു എന്നതിൽ ഉപരി ആരേയും വ്യക്തമായി കാണാൻ കഴിയുന്നില്ല. അവർക്കും തങ്ങളെ അങ്ങനെ തന്നെയായിരിക്കും എന്നവൻ ഊഹിച്ചു. അലവലാതിയോട് സംസാരിച്ചു നിൽക്കുന്നിതിനിടെ തന്റെ കുട്ടനിൽ എന്തോ അനക്കം സംഭവിക്കുന്നതായി അവൻ അറിഞ്ഞു. നോക്കിയപ്പോൾ മുന്നിൽ നിൽക്കുന്ന സുന്ദരി അവളുടെ പിൻഭാഗം തന്റെ മേലേക്ക് കഴിവതും ചേർക്കുകയാണ്. ആ സുഖത്തിൽ റോഷൻ അവന്റെ കുട്ടനെയും പരമാവധി അവളുടെ ചന്തിയിലേക്ക് തള്ളി ചൂട് പകർന്ന് നൽകി.

റോഷന്റെ കുട്ടന്റെ ചൂടേറ്റു അവൾ തന്റെ നിതംബങ്ങൾ മെല്ലെ ഇളക്കാൻ തുടങ്ങി. റോഷനും അതൊരു ഗ്രീൻ സിഗ്നലായി എടുത്തു, അവന്റെ കൈ വിരലുകൾ അരകെട്ടിൽ നിന്ന് പതിയെ വയറിലൂടെ അവളുടെ പൊക്കിൾക്കുഴി ലക്ഷ്യമാക്കി ഇഴച്ചു. അതവളിൽ ഒരു കോരിത്തരിപ്പ് സൃഷ്ട്ടിച്ചു. അവൻ അവളുടെ പൊക്കിൾക്കുഴിയിൽ ചിത്രം വരയ്ക്കാൻ തുടങ്ങി. അവളുടെ നെറ്റിത്തടത്തിൽ നിന്നും വിയർപ്പുതുള്ളികൾ ഒഴുകി. അത് അവളുടെ കഴുത്തിലൂടെ താഴേക്കു ഒഴുകുന്നത് കണ്ട അവൻ മെല്ലെ തന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലോട്ടു അമർത്തി ആ വിയർപ്പ് തുള്ളികൾ നക്കിയെടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025