Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർഷങ്ങൾക്ക് ശേഷം 4

അവൻ അതെ’ എന്ന് മറുപടി നൽകാനാവാതെ മുഖം തിരിച്ചു.

“ഇല്ലെന്ന് പറ മോനെ…”, അവന്റെ മുഖം തന്റെ നേർക്ക് തിരിച്ച് പിടിച്ചുകൊണ്ടു ചേച്ചി വീണ്ടും ചോദിച്ചു.

റോഷൻ ആകെ ധർമ്മസങ്കടത്തിലായി. ഒരു ഭാഗത്ത് തന്റെ കൂട്ടുകാർ… മറു ഭാഗത്ത് തന്റെ നന്മ മാത്രം ചിന്തിക്കുന്ന ചേച്ചി….

“ഇല്ല…”, ചേച്ചിയെ സമാധാനിപ്പിക്കാനായി അവൻ പറഞ്ഞു…

ചേച്ചി സന്തോഷത്തിൽ അവന്റെ ചുണ്ടിൽ ആഞ്ഞു ചുംബിച്ചു. റോഷൻ ചേച്ചിയെ നോക്കി പുഞ്ചിരിച്ചു. ഇരുവരും തങ്ങളുടെ ചുണ്ടുകൾ വീണ്ടും പരസ്പരം കോർത്തു…

സാവധാനം ചുണ്ടുകൾ നുണഞ്ഞു കൊണ്ട് ഇരുവരും ആ സോഫയിലേക്ക് മറിഞ്ഞു… അടിയിൽ രേഷ്മ ചേച്ചി, ചേച്ചിയുടെ മുകളിൽ റോഷൻ… ചേച്ചിയുടെ കൈകൾ അവന്റെ ഷർട്ടിനിടയിലൂടെ അവന്റെ മാറിൽ തഴുകി നടന്നു… റോഷൻ തന്റെ കൈകൾ കൊണ്ട് ചേച്ചിയുടെ മാറിലെ സാരി മെല്ലെ വലിച്ചു നീക്കി… ഇരുവരുടെയും നെഞ്ച് പരസ്പരം ഒന്നിച്ച് ഒരേ ഹൃദയതാളം കൈവരിച്ചു…

ചേച്ചി തന്റെ സാരി തറുത്ത് കയറ്റി, അവന്റെ കുട്ടന് കയറാൻ പാകത്തിന് അടി വസ്ത്രം താഴ്ത്തി ക്കൊടുത്തു. ചേച്ചിയുടെ പ്രവർത്തി കണ്ട റോഷൻ “ഇപ്പോൾ വേണമോ..?” എന്ന ഭാവത്തിൽ ഒന്ന് നോക്കി.

“വേണം… നിന്റെ മനസ്സിലെ എല്ലാ പിരിമുറുക്കങ്ങളും, എന്റെ മോൻ ഇവിടെ ഉപേക്ഷിച്ചിട്ട് വേണം പോകാൻ….”, പാന്റിന്റെ ഹുക്ക് വിടുവിച്ച്, കുട്ടനെ വെളിയിലെടുത്ത് തഴുക്കിക്കൊണ്ട് ചേച്ചി പറഞ്ഞു.

റോഷന് എതിർക്കാൻ ആകുമായിരുന്നില്ല… ചേച്ചിയുടെ മുകളിൽ കിടന്നുകൊണ്ട് തന്നെ അവൻ കുട്ടനെ ആ ഇരുട്ടറയിലേക്ക് കടത്തി വിട്ടു… ഒന്ന് വിറകൊണ്ടെങ്കിലും അവന്റെ പുറത്ത് കൈകൾ അമർത്തിപ്പിടിച്ചുക്കൊണ്ട്, ചേച്ചി വേഗം തന്നെ സ്വയം നിയന്ത്രിച്ചു.

സോഫയിൽ തന്റെ കൈകൾ കുത്തി നിന്നുകൊണ്ട്, പുഷ് അപ്പ് അടിക്കുന്ന വേഗത്തിലും താളത്തിലും അവൻ കുട്ടനെ ചേച്ചിയിലേക്ക് കയറ്റിക്കൊടുത്തുക്കൊണ്ടിരുന്നു… അന്നേരം സുഖം അനുഭവിക്കുന്നതിനേക്കാൾ, ചേച്ചിയുടെ മുഖഭാവം ഉള്ളിലുള്ള എന്തോ മറക്കാനുള്ള ശ്രമമായി കാണപ്പെട്ടു…. അവരുടെ പ്രവർത്തിയിൽ സോഫ കുലുങ്ങി അപശബ്ദങ്ങൾ തീർത്തു…

ഏകദേശം ഒരു 8 മിനുറ്റോളം അവൻ അങ്ങനെ നിർത്താതെ അടിച്ചുക്കൂട്ടി. അവന്റെ ഉള്ളിൽ തിങ്ങി നിറഞ്ഞിരുന്ന ദുഷ്ചിന്തകളെല്ലാം കുട്ടൻ കൊണ്ടുപോയി ചേച്ചിയുടെ ബ്ലാക്ക് ഹോളിൽ നിക്ഷേപിച്ചു. തന്റെ മുളംതണ്ട് സംഗീതം പൊഴിക്കാൻ തയ്യാറെടുക്കുന്നത് അവനറിഞ്ഞു. അവൻ പൊസിഷൻ മാറ്റാനായി ഒന്ന് നിർത്തി, കുട്ടനെ വലിച്ചൂരാൻ തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025