Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർഷങ്ങളുടെ ഓർമ

ഓ    പണ്ടാരം    നാളെ    ഇനി    സ്കൂളിൽ    പോണല്ലോ     മലയാളം ബുക്കെടുത്തു    വായിക്കാൻ    തുടങ്ങി     അച്ഛൻ    വരുമ്പോ       പഠിക്കണേ    കണ്ടില്ലെങ്കി   അതിനും വഴക്ക്   കേൾക്കേണ്ടി    വരും      കൂടെ     അച്ഛന്റെ    അമ്മയും    സന്ധ്യനാമം    വായിച്ച്    എന്റെ    കൂടെ    ഇരുന്നു…..  ‘    മുത്തേശ്ശി    ഒന്ന്    പാതിയെ    വായിക്ക്     എനിക്ക്     വായിക്കാൻ     പറ്റണില്ല    …നീ     മനസ്സിൽ     വായിക്ക്    ‘കുട്ടി     എന്നാലേ     ഉള്ളിൽ     പതിയുള്ളു…. എന്നിക്ക്     ദേശ്യം     വന്നു    എങ്കിൽ മുത്തേശ്ശിക്കും     മനസ്സിൽ     വായിച്ചാൽ    പോരെ ….      മുത്തേശ്ശി ഉള്ളിൽ     പോയി     അമ്മയോട്       മോളെ    നമുക്ക്    പോകാം??? അവനെ    കുട്ടേണ്ടാ!!    അതിന് സമയം     ആയോ???     പിന്നെ    വിജേഷേട്ടനും     വന്നില്ലല്ലോ   ചേട്ടൻ വന്നിട്ട്    പോകാം     എന്ന്    അമ്മ മറുപടി    കൊടുത്തു…….     അമ്മയും മുത്തേശ്ശിയും    ഞങ്ങളുടെ     അടുത്ത    വീട്ടിലെ     ഗിരീഷ്   ചേട്ടായിടെ    വീട്ടിൽ    ടീവി    കാണാൻ    പോകാൻ    ആണ്    എന്നെ    കുട്ടത്തെ…..    ഗിരീഷ് ചേട്ടായി    എന്റെ    അമ്മടെ    ചേച്ചിടെ മോനാണ്..    ” ഗിരീഷ് ചേട്ടന്റെ    വീട്ടിൽ    ഭാര്യ    നിമിഷ ചേച്ചിയും  2കുട്ടികളും   സരോണും    സംഗീതയും പിന്നെ    ഗിരീഷേട്ടന്റെ    അച്ഛനും  ചേട്ടായിടെ  അമ്മ    നേരത്തെ     മരിച്ചു    പോയി …. ഗിരീഷ്    ചേട്ടായി    എന്റെ    അച്ഛന്റെ   കൂടെ    കയർ    ഫാക്ടറിയിൽ   ജോലി   ചെയുന്നു”  …..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025