Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർഷങ്ങളുടെ ഓർമ

ഞാൻ    ഗിരീഷ്   ചേട്ടായിടെ  വീടിന്റെ മുറ്റത്ത്‌  എത്തിട്ട് ആണ് ഓട്ടം നിർത്തിയത്     ചേട്ടായി  കുളിച്ച്   ഒരു മുണ്ടും എടുത്ത്     തല    തോർത്തൊണ്ട്    വന്നു      ടാ  നീ ഒറ്റയ്ക്ക്  ഉള്ളോ   എന്തിയെ    അമ്മയും  മുത്തേശ്ശി യും ??  ….    അവര്   വരുന്നുണ്ട്  ചേട്ടായി  ഞാൻ  ഓടിയതാ   ……    അപ്പോഴേക്കും  അമ്മയും    മുത്തേശ്ശിയും    കേറി  വന്നു    …. ഇനി    നാളെ    നിന്നെ    കൂട്ടാട്ടോ… അമ്മ എന്നെ നോക്കി പറഞ്ഞു   ….     ന്താ   ചേച്ചി  ??   ചേട്ടായി     അമ്മയോട്     ചോദിച്ചു    ഇവൻ    ഞങ്ങളെ    കുട്ടത്തെ ഓടിയെടാ    !! അമ്മ     എന്നെ     നോക്കികൊണ്ട്    തന്നെ     പറഞ്ഞു….   വിജേഷേട്ടൻ  ഉറങ്ങിയോ??   ഇല്ലടാ     അവിടെ     കുളിക്കുന്നുണ്ട്    നിന്നോട്     രാവിലെ   നേരത്തെ       പോവാൻ     പറഞ്ഞു !   അമ്മ     ചേട്ടായിയോട്      പറഞ്ഞോണ്ട്     ഉള്ളിലേക്ക്    കേറി    കൂടെ       ഞാനും    ….. ചേട്ടായിടെ    കുട്ടികൾ     അവിടെ      ചിത്രം     വരച്ച്  കളിക്കുവാരുന്നു      ഞാൻ      അവിടെ      അവരുടെ     കൂടെ    തറയിൽ    ഇരുന്ന്  …. അമ്മ      അടുക്കളയിലേക്ക്      പോയി  മുത്തേശ്ശി     ഞങ്ങളുടെ     കൂടെ     ഒരു    കസേരയിൽ     വന്നിരുന്നു….. ചേട്ടായി   ടീവി   വെക്ക്     ഞാൻ ചേട്ടനോട്      പറഞ്ഞു  …. സമയം     അയോടാ   ചേട്ടായി    അവിടെ  ഇവിടെ  ഞെക്കി   ടീവി   ഓൺ  ആയി   ഒരു 5മിനിറ്റ്  എടുക്കും   ഈൗ ബ്ലാക്കാൻ  വൈറ്റ്  ടീവി ഒന്ന്    ഓണവൻ      അപ്പോഴേക്കും     അമ്മയും      പിന്നെ     ചേട്ടായിയുടെ   ഭാര്യ  നിമിഷ     ചേച്ചിയും  വന്നു ഞങ്ങളുടെ    പുറക്കെ   തറയിൽ      ഇരുന്നു ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025