Kambikuttan Malayalam

Sex stories Kambikuttan kambikathakal

Vasantha Sandya part 7

വസന്തസന്ധ്യ ഭാഗം-7
സുനിൽ

 

വാതിൽ തുറന്നകത്തു കയറിയ ചേച്ചിയുടെ പിന്നാലെ കയറിയ ഞാൻ വാതിലടച്ചു കുറ്റിയിട്ടു. വെയിലത്തുനിന്നും കയറിവന്ന ഞങ്ങളെ വിയർത്തൊഴുകാൻ തുടങ്ങി. ഷർട്ടൂരി സെറ്റിയിലിട്ട ഞാൻ ചെന്ന് ഇടതുകൈയാൽ ചേച്ചിയേ ചേർത്തു പിടിച്ച് ചേച്ചിയുടെ വലതു കൈ പോക്കി ആകെ നനഞ്ഞു കുതിർന്നിരിക്കുന്ന വലതു കക്ഷത്തിലേക്ക് മുഖം പൂഴ്തി.
“ശ്…ചീ” ചേച്ചി എന്റെ മുഖം പിടിച്ചുമാറ്റി.
“അടങ്ങി നില്ലെടി അവിടെ”
ഞാൻ ചേച്ചിയുടെ ചുരിദാർ ഉയർത്തിയൂരി. ഷിമ്മി ആകെ വിയർപ്പാൽ കുതിർന്നിരുന്നു. പാന്റിന്റെ കെട്ടഴിച്ച് ഊരിയെടുത്തു കുനിഞിരുന്ന് ഇരുകാലും ഊരിയെടുത്ത് ഞാൻ നിവരുന്നതിനിടയിൽ ചേച്ചി ഓടി..ഞാൻ പുറകേ… കിലുകിലെ ചിരിച്ചുകൊണ്ട് ചേച്ചി ചെന്ന് ഡൈനിംഗ് ടേബിളിന് വട്ടം ഓടി…പിടുത്തം കിട്ടിയ ഞാൻ കക്ഷങ്ങൾക്കിടയിലൂടെ കൈകൾ കടത്തി ഇരുമുലകളും ഞെരിച്ചുടച്ചു. വേദനിച്ച ചേച്ചി ഉറക്കെ കാറി….
മുലകളുടെ പകുതിഭാഗം പോലും ഏന്റെ കൈകളിൽ ഒതുങ്ങിയില്ല!!!
“മുലകളിൽ ഞെരിച്ചു കൊണ്ട് തന്നെ ചേച്ചിയുടെ ചെവിയുടെ ഇടയിൽ നിന്നും കഴുത്തിലേക്ക് ഒലിച്ചിറങ്ങിയ വിയർപ്പു കണങ്ങൾ നക്കിയെടുത്തു കൊണ്ട് ചോദിച്ചു:”മര്യാദക്ക് അടങ്ങി നിക്കാവോടീ..”
‘അയ്യോ….നിന്നോളാവേ…വിടോ…’ ചേച്ചി കൂവി.
ഞാൻ ചേച്ചിയെ തിരിച്ച് അഭിമുഖമായി നിർത്തി പുറത്തു തലോടി നെറ്റിയിൽ മൃദുവായി ചുംബിച്ചുകൊണ്ട് ചോദിച്ചു “നൊന്തോടീ ചേച്ചിപ്പെണ്ണേ…”
ഇരുകൈകളാലും എന്റെ മാറത്ത് തള്ളിയകറ്റി ചേച്ചി: “അയ്യടാ….വലിച്ചു പറിച്ചെടുത്തിട്ട് അവന്റെ ഒരു ചോദ്യം പറിഞ്ഞു പോന്നെന്നാ തോന്നുന്നേ”
വിയർപ്പാൽ നനഞു കുതിർന്ന ഷിമ്മീസിൽ ഉള്ള ചേച്ചിയുടെ ഒരു കാഴ്ച….ഹെന്റമ്മോ…..
നനഞൊട്ടിയ ദേഹത്ത് കറുത്ത പാന്റിയും ബ്രായും എടുത്തു കാട്ടി. തടിച്ച തുടകൾ അതിനു മാറ്റു കൂട്ടി….ഷിമ്മിയൂരി എന്റെ മുഖത്തെറിഞ്ഞ ചേച്ചി ചുവടുവച്ച് എന്റെ അടുത്തെത്തി. ബ്രാ ഊരി മേശമേലിട്ട് മുലയൊന്നു കുലുക്കിയിട്ട് പറഞ്ഞു ‘നോക്കടാ…’ മുലകൾ രണ്ടും എന്റെ മർദ്ദനത്താൽ ചുവന്നിരുന്നു. ഞാൻ ഇരുകൈകളാലും മുലകളകത്തി മുലയിടുക്കിനു താഴെ പാന്റിയുടെ ഇലാസ്റ്റിക്കു മുതൽ മുകളിലേക്ക് നക്കി. പുക്കിൾ കുഴിയിൽ ഒഴുകിയെത്തിയ വിയർപ്പു തുള്ളികൾ നക്കിയെടുത്തപ്പോൾ സീൽക്കാരത്തോടെ ചേച്ചി പുളഞ്ഞു. ചേച്ചിയുടെ രോമകൂപങ്ങളാകെ എഴുന്നു!. പുക്കിളിൽ നിന്നും മുലയിടുക്കുവഴി നക്കിക്കയറിയ ഞാൻ തൊണ്ടക്കുഴി നക്കിതോർത്തി. താടിക്കടിയിലും കഴുത്തിലുമായി ഉണങ്ങിപിടിച്ചിരുന്ന ഉപ്പ് മുഴുവനും ഞാൻ നക്കിയെടുത്തു. ഇടതുകൈയിൽ പിടിച്ചപ്പോളേ ചേച്ചി ഇരുകൈകളുമുയർത്തി തലയ്കു പിന്നിൽ കോർത്തുപിടിച്ചു ….ഉമിക്കരി വിതറിയ പോലെ നടുഭാഗത്ത് അൽപരോമവുമായി മാംസളമായ വിയർപ്പിൽ കുളിച്ചുനിൽക്കുന്ന ആ കാഴ്ച കണ്ടപ്പോളേ നിയന്ത്രണം വിട്ട ഞാൻ വട്ടം പിടിച്ച് കക്ഷത്തിലേക്ക് മുഖമമർത്തി ആഞ്ഞു മണത്തു. വിയർപ്പിന്റെ രൂക്ഷഗന്ധം പ്രതീക്ഷിച്ച എനിക്ക് മുരിങ്ങപൂവിന്റെ പോലെയുള്ള നേരിയ ഗന്ധമേ അനുഭവപ്പെട്ടുള്ളു ഇരുകക്ഷങ്ങളും നക്കിതുടച്ച് ഞാൻ ചേച്ചിയെ തിരിച്ച് നിർത്തി നട്ടെല്ലിന്റെ വിടവിലൂടെ നാവോടിച്ചു പാന്റി താഴ്തി ചന്തിവിടവു നക്കി. ചേച്ചി മുന്നോട്ടു നീങ്ങി എന്റെ പിടി വിടുവിച്ച് പാന്റി കയറ്റിയിട്ടു. “പൊന്നുമോൻ നേരം കുറേ ആയല്ലോ?”
ഏന്റെ പുക്കിളിനടിയിൽ ബെൽറ്റിൽ പിടിച്ചുവലിച്ച് എന്നെ മേശയിൽ ചാരിനിർത്തി. മുട്ടിൽ നിന്ന് എന്റെ ബെൽറ്റഴിച്ച് ജീൻസ് ഊരിമാറ്റി. ഷഡ്ഡി തുടയിലേക്കിറക്കി വച്ച് കുണ്ണയിൽ ഒന്ന് തൊടുകപോലും ചെയ്യാതെ എണീറ്റു ഇടതുകൈയാൽ എന്റെ നിറുകം തലയിലെ മുടിയിൽ കുത്തിപിടിച്ച ചേച്ചി പിന്നോട്ട് ഒറ്റവലിയിൽ എന്റെ മുഖം മേൽപ്പോട്ടു നോക്കിയാക്കി. വലതുകൈയുടെ തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കവിളിൽ കുത്തിപിടിച്ച് വായ് തുറപ്പിച്ച ചേച്ചി ചേച്ചിയുടെ വായിൽ നിറച്ച ഉമിനീര് എന്റെ വായിലേക്ക് തുപ്പി കവിളിലെ കൈ എടുത്ത് വലതേമുല എന്റെ വായ്ക് നേരേ കൊണ്ടുവന്നു വായിലേക്ക് ചീറ്റിച്ചു. നാലഞ്ചാവർത്തി ചീറ്റിച്ചിട്ട് പിടിവിട്ട് എന്നെ വീണ്ടും പഴയപടി മേശയിൽ ചാരിനിർത്തിയിട്ട് ഇരുകൈകളാലും മുലകളിൽ പിടിച്ച് എന്റെ മാറിലും വയറിലുമാസകലം പാലുചീറ്റിച്ചു. ചേച്ചി എന്റെ വായ്കു നേരേ കൊണ്ടുവന്നു വായ് പൊളിച്ചു. ഞാൻ ചേച്ചിയുടെ വായിലേക്ക് എന്റെ ഉമിനീര് തുപ്പികൊടുത്തു. അത് നുണഞിറക്കിയിട്ട് ചേച്ചി എന്റെ മാറിലും വയറിലും ചീറ്റിച്ച മുലപ്പാൽ നക്കിയെടുത്തു. മുട്ടിൽ നിന്ന ചേച്ചി എന്റെ തുടകളിൽ ഇരുകൈകളും പിടിച്ച് നാവുനീട്ടി കുണ്ണതലപ്പിൽ ചുഴറ്റിക്കൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ചു വായ. നല്ലപോലെ തുറന്ന് തൊണ്ടയിൽ നിന്ന് ഒരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് വായ തുറന്നപടി പിടിച്ചുകൊണ്ട് എന്റെ കുണ്ണ പൂർണമായും വായ്കുള്ളിലാക്കി ഒരു രണ്ടുമിനിട്ടോളം അതേപടി വായ്കുള്ളിൽ വച്ചു എന്റെ കുണ്ണയിൽ നിന്നും വായ വലിച്ചെടുത്ത ചേച്ചി കിതച്ചു. മുലകൾക്കിടയിലേക്ക് കുണ്ണ കയറ്റിവച്ച ചേച്ചി ഇരുകൈകളാലും മുലകൾ അമർത്തിക്കൊണ്ട് അതിവേഗം മുന്നോട്ടും പിന്നോട്ടും ചലിച്ചു. അപ്പോൾ മുലകളിൽ നിന്ന് പാലു ചീറ്റിക്കൊണ്ടിരുന്നു. ചേച്ചി മുഖആംഗ്യത്തിലൂടെ എങ്ങനുണ്ടെന്ന് ചോദിച്ചു. ഞാൻ അതേരീതിയിൽ തള്ളവിരലിന്റെയും ചൂണ്ടുവിരലിന്റെയൂം തുന്പുകൾ മുട്ടിച്ച് വൃത്താകൃതിയാക്കി ഞാൻ തലകുലുക്കി…..സൂപ്പർ ..എന്ന് !!! ചേച്ചി വലതുകൈയുടെ ചെറുവിരൽ ഉയർത്തിക്കാട്ടി….,
വെയ്റ്റ്…എന്ന്!!!
മുലകൾക്കിടയിൽ നിന്നും കുണ്ണ മോചിപ്പിച്ച ചേച്ചി വീണ്ടുമവനെ വായിലാക്കി നുണഞ്ഞു. എന്റെ കുണ്ണയെ ഒരു കവിളിലാക്കി ചേച്ചി പല്ലുകൾ കടിച്ചുപിടിച്ചുകൊണ്ട് പല്ല് ബ്രഷ് ചെയ്യുന്ന പോലൊരു പ്രയോഗം……
“ഹെന്റമ്മേ”…..ഞാൻ ഭൂമിയിലുമല്ല സ്വർഗ്ഗത്തിലുമല്ല എന്ന അവസ്ഥയിലെത്തി എന്റെ നിയന്ത്രണത്തിലല്ലാതായ കുണ്ണ അനുസരണക്കേട് കാട്ടി ചേച്ചിയുടെ വായിലേക്ക് അവൻ ചുരത്തി!!!! അവസാന തുള്ളിയും
ഊറ്റിയെടുത്ത് ചേച്ചി കുണ്ണ വായിൽ നിന്ന് മോചിപ്പിച്ചു. വാനിറഞ്ഞു നിന്ന കുണ്ണപ്പാലിറക്കാതെ വായ് തുറന്ന് തൊണ്ടയിൽ നിന്ന് ഒരു ഗുളു ഗുളു ശബ്ദം വരുത്തി എന്നെ കാട്ടിക്കൊണ്ട് മുഴുവനും വിഴുങ്ങി കാലിയായ വായ തുറന്ന് നാക്കിട്ടിളക്കി കാട്ടി. എന്റെ പൊന്നുചേച്ചിപെണ്ണിനെ ഞാൻ ഇരു ചുമലിലും പിടിച്ച് എണീപ്പിച്ചു. എണീറ്റ് എന്റെ ഷഡ്ഡി കയറ്റിയിട്ട് എന്നെ കെട്ടിപിടിച്ച് മാറിലേക്ക് തലചായ്ച്ചു. രണ്ടു കറുത്ത ജട്ടികൾ മാത്രമായിരുന്നു ഇരുവരുടെയും ശരീരത്തിൽ ആകെ അവശേഷിച്ചത്. ഇറുകെ പുണർന്നുകൊണ്ട് ഞാൻ ചേച്ചിയുമായി തിരിഞ്ഞ് ചേച്ചിയെ ഞാൻ ഡൈനിംഗ് ടേബിളിൽ ചാരിനിർത്തി ഈ സമയമത്രയും ചേച്ചിയുടെ അരമുള്ള നാവ് എന്റെ മുഖത്താകമാനം ഓടിനടക്കുകയായിരുന്നു
എളിക്ക് ഇരുവശത്തും പിടിച്ചുയർത്തി ഞാൻ ചേച്ചിയെ മേശമേൽ കയറ്റിയിരുത്തി. മേശയിൽ പതിയെ മലർത്തികിടത്തിയ ചേച്ചിയുടെ നിറുകയിൽ നിന്ന് നെറ്റിവഴി മൂക്കിലൂടെ.,ചുണ്ടുകളിൽ കൂടി താടിയും കഴുത്തും തൊണ്ടക്കുഴിയും കടന്ന് മുലയിടുക്കിലൂടെ പുക്കിളിലെത്തി ചുഴറ്റിയ എന്റെ ചൂണ്ടുവിരൽ നനഞളിഞ്ഞിരിക്കുന്ന പാന്റീസിനു മുകളിലൂടെ പൂറിന്റെ മുകളിലെത്തി. പാന്റിക്കുള്ളിൽ വിരൽ കടത്തി ചൂണ്ടുവിരലിനാൽ പൂറ്റിൽ നിന്നും തോണ്ടിയെടുത്ത തേൻ ഞാൻ ചേച്ചിയുടെ ചുണ്ടിൽ തേച്ചു. ചേച്ചിയത് നുണഞ്ഞിറക്കി ” ചീ…ആകെ പുളി….” ചേച്ചി മുഖം ചുളിച്ചുപറഞ്ഞു. “അതു നിനക്കല്ലടീ പോത്തേ എനിക്കാ…” ഇതും പറഞ്ഞ് വീണ്ടും ഞാൻ വിരലിട്ടിളക്കി പൂർതേനെടുത്ത് ചേച്ചിയുടെ ചുണ്ടിൽ തേച്ചു. ചേച്ചിക്കു മുകളിലേക്ക് വലിഞ ഞാൻ ചുണ്ടീന്പി ആ പുളിരസം മുഴുവനുള്ളിലാക്കി.

അടുത്ത പേജിൽ തുടരുന്നു വസന്തസന്ധ്യ ഭാഗം-7

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025