Kambikuttan Malayalam

Sex stories Kambikuttan kambikathakal

വശീകരണ മന്ത്രം 10

ഈ സമയം രാധിക റൂമിലിരുന്ന് ഫോണിൽ മുടങ്ങി പോയ ബ്ലൂ ഫിലിം ദർശനം വീണ്ടും പുനരാരംഭിച്ചു.

അതു കാണുന്തോറും അവളുടെ വികാരങ്ങൾ മൂർച്ഛിച്ചു വന്നു.

ശ്വാസഗതി വേഗത്തിലായി.

സീലിംഗ് ഫാനിൽ നിന്നുമുള്ള ശക്തിയേറിയ കാറ്റിനു പോലും അവളുടെ മേനിയിൽ പൊട്ടി മുളച്ച വിയർപ്പ് കണങ്ങളെ അടക്കി നിർത്താൻ സാധിച്ചില്ല.

അരക്കെട്ട് വരെ ആലസ്യത്തോടെ പരന്നു കിടക്കുന്ന പുതപ്പിനു മുകളിലേക്കുള്ള കാഴ്ച്ച.

ഒരു മത്സ്യ കന്യകയെ പോലെ വളഞ്ഞു കിടന്ന് ശയിക്കുന്ന ഒരു സുന്ദരി.

പിങ്ക് ബ്രായിൽ വീർപ്പ് മുട്ടി നിൽക്കുന്ന മുലകുംഭങ്ങൾ.

ശ്വാസത്തിനനുസരിച്ച് ഉയർന്നു താണു.

പുതപ്പിന്റെ അറ്റത്തെ പിഞ്ഞിയ നൂലിഴകൾ മയിൽപ്പീലി പോലെ അവളുടെ കൊഴുത്ത അണിവയറിനെ ഉരുമ്മിക്കൊണ്ടിരുന്നു.

ഇടയ്ക്കിടെ അത്‌ അവളെ ഇക്കിളിപ്പെടുത്തി.

ഇരു നിറമെങ്കിലും ആ കൊഴുത്ത കൈകൾ പോലും ആരെയും വശീകരിക്കാൻ പോന്ന വിധമായിരുന്നു.

“ക്ണിം ക്ണിം”

ഫോണിലെ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് ഈർഷ്യയോടെ രാധിക തന്റെ കേശം മാറിനു മുകളിലൂടെ കോതിയിട്ട ശേഷം വാട്സ്ആപ്പ് തുറന്നു.

മീനാക്ഷിയുടെ മെസ്സേജ് കണ്ടതും സംശയത്തോടെ അവൾ അത്‌ തുറന്നു നോക്കി.

മനോഹരമായി നീലകണ്ണുകളായിരുന്നു അവളുടെ കണ്ണുകളിൽ ആദ്യം പതിഞ്ഞത്.

നീല ഷർട്ടും നീല കരയുള്ള വെള്ള മുണ്ടും ധരിച്ച സുന്ദരനായ ഒരു യുവാവ്.

ചിലപ്പോ അതിലുമുപരി എന്ന് പറയേണ്ടി വരും.

അത്രക്കും വെട്ടി തിളങ്ങുന്ന സൗന്ദര്യം.

ആ കണ്ണുകൾക്ക് പോലും വല്ലാത്ത വശ്യ ശക്തി.

അതി മനോഹരമായ പുഞ്ചിരി.

മുല്ലപ്പൂ നിറമുള്ള ദന്തങ്ങൾ

ഒതുങ്ങിയ നാസികതുമ്പ്

നെറ്റിയിലേക്ക് ഉതിർന്നു കിടക്കുന്ന കോലൻ മുടിയിഴകൾ

മീനാക്ഷിയെ ഒരിക്കലും കുറ്റപ്പെടുത്താൻ പറ്റില്ല.

തനിക്കാണ് തെറ്റ് പറ്റിയത്

ഇതൊരു കൊച്ചു ഗന്ധർവ്വൻ തന്നെയാണ്.

ആരു കണ്ടാലും മൂക്കുംകുത്തി വീണു പോകും ഈ ഒരൊറ്റ നോട്ടത്തിൽ

താൻ പോലും വീണുപോയി.

ഇത്രയും സുന്ദരനായ ഒരു പുരുഷനെ തന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല.

ആ കൈകൾക്കുള്ളിൽ കിടന്നു ഞെരിയാൻ കൊതി തോന്നുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025