Kambikuttan Malayalam

Sex stories Kambikuttan kambikathakal

വശീകരണ മന്ത്രം 7

സമീപം നിക്കുന്ന ശിഷ്യന്റെ മുഖം ചിന്താധീനനായി കാണപെട്ടതും അവരുടെ അധരങ്ങളിൽ ഒരു നനുത്ത പുഞ്ചിരി വിരിഞ്ഞു.

“എന്താണ് എന്റെ ശിഷ്യന്റെ മനസിനെ തളം തെറ്റിക്കുന്ന ചിന്തകൾ..? പറഞ്ഞാലും ,

മായാമോഹിനി അയാൾക്ക് അഭിമുഖമായി നിന്നു.അവരുടെ മുഖത്തു വല്ലാത്തൊരു ഐശ്വര്യം നിറഞ്ഞു നിന്നിരുന്നു.

പ്രായം നാല്പതിനോടടുത്ത ആ ശരീരത്തിൽ ഇപ്പോഴും ഒരു യുവതിയുടെ ചുറുചുറുക്കും സൗന്ദര്യവും നിലനിൽക്കുന്നു.കൊഴുപ്പ് നിറഞ്ഞ തടിച്ച ശരീരത്തിൽ കഷായവസ്ത്രത്തിനുള്ളിൽ വീർപ്പു മുട്ടി നിൽക്കുന്ന മാറിടങ്ങളും ചാടിയ വയറും ആകൃതിയൊത്ത നിതംബവും അവരുടെ സൗന്ദര്യത്തെ ഇരട്ടിയാക്കി.

“സ്വാമിനി… ഞാൻ അവരെ കുറിച്ച് ചിന്തിക്കുകയായിരുന്നു.. ആ യുവാവും പിന്നെ അയാൾ കണ്ടു മുട്ടിയ ഒരുപോലെ ഉള്ള രണ്ട് യുവതികളും. അന്ന് സ്വാമിനി പറഞ്ഞപോലെ അയാളുടെ കൂടെ പുനർജനിച്ചവരാണോ ആ യുവതികളും? ”

“അതേ ശിഷ്യാ.. അവരും അയാളുടെ കൂടെ  പുനർജനിച്ചവർ തന്നെയാണ്.. ദൈവത്തിന്റെ ഓരോ ലീലകൾ ”

മായാമോഹിനി ശങ്കയേതുമില്ലാതെ മറുപടി പറഞ്ഞു.

“ഹോ എന്തൊരു സൗഭാഗ്യമാണല്ലേ അവർക്ക് കിട്ടിയത്.. 3 പേരും ഒരേ പോലെ വീണ്ടും പുനർജനിച്ചിരിക്കുന്നു.അതേ രൂപവുമായി അവരുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അല്ലേ?”

ശിഷ്യൻ ആകാംക്ഷ അടക്കാനാവാതെ ചോദിച്ചു.

“താങ്കൾക്ക് തെറ്റ് പറ്റി ശിഷ്യാ… 3 പേരല്ല, 4 പേരാണ് പുനർജനിച്ചിരിക്കുന്നത്.”

ഭാവഭേദമൊന്നുമില്ലാതെ മായാമോഹിനി പറഞ്ഞു. അത് കേട്ടതും ശിഷ്യൻ ഒന്നു ഞെട്ടി. അയാൾ വിശ്വാസം വരാതെ കണ്ണു മിഴിച്ചു അവളെ നോക്കി.

“സ്വാമിനി 4 പേരോ? ഇതെങ്ങനെ സംഭവ്യമായി.. എന്തൊക്കെയാണ് ആ യുവാവിന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.? ഇത്രയും പേർ പുനർജനിക്കാൻ കാരണഭൂതനായിട്ടുള്ള ആ യുവാവുമായി മറ്റുള്ളവർക്ക് എന്താണ് ബന്ധം? ഇത്രയും വലിയൊരു സൗഭാഗ്യം അയാൾക്കെങ്ങനെ കിട്ടി? നാലാമത്തെ പുനർജ്ജന്മം ആരുടേതാണ്? ”

ചോദ്യ ശരങ്ങൾ എയ്തുകൊണ്ടു അയാൾ കിതച്ചു. ഇത്രയും സങ്കീർണമായ ഒരു മനുഷ്യജീവിതത്തെ അയാൾ നേരിട്ട് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു.സ്വാമിനിയുടെ വെളിപ്പെടുത്തൽ അയാളിൽ ശരിക്കും ഒരു ഞെട്ടലുണ്ടാക്കി.

“ശിഷ്യാ… ആ നാലാമത്തെ ആൾ ആ യുവാവിന്റെ പ്രതിയോഗി ആണ്.ആ യുവാവിനെ ഈ ജന്മത്തിൽ വധിക്കുവാൻ വേണ്ടി ജന്മം കൊണ്ട ആൾ. സമയം ആഗതമാകുമ്പോഴേക്കും യുവാവിനെ വധിക്കുവാനായി ആ പുനർജ്ജന്മ രൂപി എത്തി ചേരും. അയാൾ തന്റെ ലക്ഷ്യം നേടിയ ശേഷമേ മടങ്ങുകയുള്ളു. അതുപോലെ തന്നെ ആ യുവാവിന്റെ പുനർജ്ജന്മം അതൊരു രഹസ്യമാണ്.. അയാളുടെ നിയോഗം എന്താണെന്നു ഇപ്പൊ  എനിക്ക് അത് വെളിപ്പെടുത്താൻ സാധിക്കില്ല. കാലക്രമേണ താങ്കൾക്ക് അത് മനസിലാക്കുവാൻ സാധിക്കും. അയാളുടെ പൂർവ്വജന്മം അത്രക്കും സവിശേഷമായ ഒന്നായിരുന്നു.പല ലക്ഷ്യങ്ങളും നേടാനായാണ് അയാൾ വീണ്ടും പുനർജനിച്ചത്.  അയാളുടെ പൂർവ്വജന്മം എന്താന്നു വച്ചാൽ….  ”

സ്വാമിനി പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുൻപേ ആകാശത്ത് വലിയൊരു ഇടി മുഴക്കം ഉണ്ടായി. അത് തുടരെ തുടരെ മുഴങ്ങി അവിടമാകെ പ്രകമ്പനം കൊള്ളിച്ചു.

കാതടപ്പിക്കുന്ന ഇടിയൊച്ച കേട്ട് ശുഷ്യൻ ഭയന്ന് കാതുകളിൽ പൊത്തി വച്ചു. സംശയം തോന്നിയ മായാമോഹിനി തൊഴുത്തിന് പുറത്തേക്കിറങ്ങി വന്നു ആകാശത്തേക്ക് ഉറ്റു നോക്കി.

ആ സമയം ആകാശത്ത് വലിയൊരു കൊള്ളിയാൻ മിന്നി. അതിനു ശേഷം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025