Kambikuttan Malayalam

Sex stories Kambikuttan kambikathakal

വാസുദേവ കുടുംബകം 1

വാസുദേവ കുടുംബകം 1

Vasudeva Kudumbakam Part 1 | Author : Soulhacker

 

പത്തിൽ തോറ്റവൻ  എന്ന വാക്കിന്റെ കൂടെ പര്യായം ആയി കിട്ടിയത് ആണ് ..കഴിവില്ലാത്തവാൻ ..ഉഴപ്പാൻ ,അലമ്പാൻ ,വായിനോക്കി ,പെണുങ്ങളുടെ ചന്തി പിടിക്കുന്നവൻ .ഷെഡ്ഡാ പത്തിൽ തോൽക്കുന്നത് ഇത്ര പാപം ആണോ .ആകും പ്രത്യേകിച്ച് മികച്ച അധ്യാപകൻ ഉള്ള സംസ്ഥാന അവാർഡ് നേടിയ അച്ഛൻ രാഘവൻ മാസ്റ്റർ ഉം ,രണ്ടാനമ്മയായ മാധവി യുടെ പെണ്മക്കൾ മൂന്ന് പേരും ,മാലിനി ,മാലതി ,മാളു വയസ്സ് തികഞ്ഞ മൂന്ന് ഉരുപ്പടികൾ ക്ലാസ്സിൽ ഫസ്റ്റ് ഉം കൂടി ആകുമ്പോൾ ഉറപ്പായിയും പര്യായ പാദങ്ങൾ കിട്ടും . 

ഞാൻ വാസുദേവൻ .അച്ഛൻ ഇട്ട മനോഹരം ആയ പേര് .അഹ് ..അതുകൊണ്ടു ഒരു ഗുണം ഉണ്ടായി ,പതിനാലാമത്തെ വയസ്സിൽ അപ്പുറത്തെ വീട്ടിലെ പത്തൊമ്പതുകാരിയായ കോളേജ് കുമാരിയുടെ പൂറു നക്കി തുടങ്ങി .അവസാനം അവളുടെ അപ്പൻ പിടിച്ചപ്പോൾ ആണ് നിന്നത് .അങ്ങനെ ഇന്ന് ഇരുപത്തി നാല് തികഞ്ഞു .ഒരു ജോലി ഉം ഇല്ല .തൽക്കാല പരിപാടി ആയി കുറച്ച നാൾ കൊട്ടെഷൻ ചെയ്തു .രണ്ടു വട്ടം പോലീസ് പൊക്കി .അങ്ങനെ അച്ഛൻ ആകെ പ്രശ്നത്തിൽ ആയി .വളരെ ഗൗരവം ആയി ഒരു ദിവസം എന്നെ വിളിച്ചോണ്ട് പുറത്തു അമ്പലത്തിന്റെ ആൽത്തറയിൽ പോയി ഇരുന്നു .

 

എടാ വാസുദേവ…നിനക്കു അറിയാമല്ലോ നീ ഇവിടെ കാണിച്ചു കൂട്ടിയത് എല്ലാം .നിന്റെ ‘അമ്മ മരിച്ചതിനു ശേഷം ഞാൻ രണ്ടാമത് കെട്ടിയത് നിന്നെ നോക്കുവാൻ വേണ്ടി ആണ് ,പക്ഷെ അവരുടെ മൂന്ന് പെണ്മക്കളെ തന്നെ നോക്കുവാൻ മാധവിക്ക് നേരം ഇല്ല .അതുകൊണ്ടു നീ കുറെ അനുഭവിച്ചെന്നും എനിക്ക് അറിയാം .പക്ഷെ ഇ പോക്ക് പോയാൽ ഇനി നീ ഇവിടെ നില്കുന്നത് നല്ലതല്ല .അവൾ ആ മാധവി ,നാളെ നീ അവളുടെ മക്കളെ കയറി പിടിച്ചു എന്ന് കൂടി പറയുന്നത് ഞാൻ കേൾക്കേണ്ടി വരും .അതുകൊണ്ടു നീ ഈ നാട്ടിൽ നിന്നും പോകണം .

 

ഞാൻ ഒന്നും മിണ്ടാതെ നിന്ന്…’അമ്മ പണ്ടേ മരിച്ചു ,അച്ഛൻ ദേ ഉപേക്ഷിക്കുന്നു .എത്ര തോറ്റവൻ ആണേലും ,ഗുണ്ടാ ആണേലും ഉള്ളിൽ തട്ടും .

 

അഹ്..എടാ..നിന്നെ പൂർണമായി ഉപേക്ഷിക്കുക ഒന്നുമല്ല .വേറെ നിവർത്തി ഇല്ലാഞ്ഞിട്ട ആണ് .മോൻ ഒരു കാര്യം ചെയ്യണം ,നിന്റെ അമ്മയുടെ നാട് കാസർഗോഡ് ആണ് ,അവിടെ കോളൂർ എന്ന ഒരു ഗ്രാമം ,അവിടെ നിന്റെ അമ്മയ്‌ക്ക ,ഒരു ഏഴു  സെനറ്റ് സ്ഥലം ഉണ്ട് .അതിന്റെ അവകാശി നീ ആണ് .ആ പേപ്പറുകൾ ആണ് ഇത് .അവിടെ ഇപ്പോൾ എന്താ അവസ്ഥ എന്നൊന്നും എനിക്ക് അറിയില്ല .ഞാൻ അവിടെ പോയിട്ട് ഇപ്പോൾ ഒരു എട്ടു വര്ഷം ആകുന്നു .അതിന്റെ അടുത്ത് തന്നെ എന്റെ ഒരു ചങ്ങായി താമസിക്കുണ്ട് .മുഹമ്മദ് ,നീ അവനെ ചെന്ന് കണ്ടു ഞാൻ തരുന്ന ഈ കത്തു കൊടുക്കുക .അവൻ നിനക്കു കാര്യങ്ങൾ എല്ലാം പറഞ്ഞു തരും .നീ അവിടെ താമസിച്ചു എന്തേലും ഒരു ജോലി കണ്ടു പിടിക്ക് ..

 

മോനെ..അച്ഛന് പ്രായമായി വരിക ആണ് .ഈ വീട്ടിൽ എന്റേത് അല്ല എങ്കിലും മൂന്ന് പെൺകുട്ടികൾ ഉണ്ട് .മാധവി  യുടെ സ്വഭാവം നിനക്കു അറിയാമല്ലോ .വേറെ വഴി ഇല്ല .നീ അച്ഛനോട് വെറുപ് തോന്നരുത് .ഇതാ ഈ കവറിൽ  അയ്യായിരം രൂപ ഉണ്ട് .അതിൽ കൂടുതൽ തരാൻ അച്ഛന് നിർവാഹം ഇല്ല .മോൻ അങ്ങൊട് പൊയ്ക്കോ .നിന്നെ ഇനിയും നാട്ടുകാർ കുറ്റം പറയുന്നത് കേൾക്കാൻ എനിക്ക് മേല .അച്ഛന്റെ കണ്ണുകൾ നിറഞ്ഞു .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025