അതിനു ശേഷം ജീവിതത്തിൽ ഉണ്ടായത് …എനിക്ക് താങ്ങാൻ ആവുന്നതിലും മുകളിൽ ആയിരുന്നു…വാസു ഇക്ക യെ എനിക്ക് ഇഷ്ടമാണ്…കല്യാണം കഴിപ്പിക്കാമോ എന്ന് ഞാൻ എന്റെ വീട്ടിൽ ചോദിച്ചത് ആണ്..പക്ഷെ…കുറെ തല്ലു മാത്രം കൊണ്ട്…അവസാനം..എന്റെ ജീവിതം ഇങ്ങനെ….
ഞാൻ അവളെ വാരിപ്പുണർന്നു……ജീവിതത്തിൽ ആദ്യമായി ഞാൻ അറിഞ്ഞ പെണ്ണ്..സ്നേഹിച്ച പെണ്ണ്..അതുപോലെ…അവളും…..ഞാനും എന്റെ റഫ്നാ ഉം …
തുടരും .
