അഹ് എന്നാൽ അതൊക്കെ പെട്ടന്ന് എടുത്തോ …എന്നിട്ട്…ദേ ,,എന്റെ മുറിയിൽ കയറി ,,,റെഡി ആകുക …അയാൾ വരുമ്പോൾ..നീ പോകുവാൻ തയ്യാറെടുത്തു നില്കുന്നത് പോലെ വേണം…നിന്റെ അമ്മയ്‌ക്ക സുഖമില്ല ഏന് ഫോൺ വന്നു ..നിനക്കു പോകണം ഏന് പറയുക….എന്നിട്ട് അവനോടു കൂടുതൽ സംസാരിക്കാതെ ..ആ ടാക്സി തന്നെ പോകുക …നേരെ നിന്റെ ഭർത്താവിന്റെ വീട്ടിലേക്ക് ….എന്നിട്ട്…അവിടെ നിന്നും നിന്റെ സാധനങ്ങൾ എല്ലാം പെറുക്കി …ആരോടും ഒരു വഴക്കും ഇല്ലാതെ ഇറങ്ങി ..മറ്റന്നാൾ ന്യായർ നീ എന്റെ വീട്ടിൽ വരണം ..നിന്റെ അമ്മയും പെങ്ങളും ഉള്ള വീട്ടിൽ …
നിന്റെ ഏട്ടനും അന്ന് അവിടെ കാണും …
എന്നെ ഇവിടെ വെച്ച് കണ്ടതോ..ഒന്നും നീ പറയണ്ട…പകരം…എല്ലാരുടേം മുന്നിൽ വെച്ച്…നീ സംസാരിക്കണം…..ബാക്കി ഞാൻ നോക്കിക്കോളാം..എന്താ സമ്മതിച്ചോ..
അവൾ പറഞ്ഞു ..സമ്മതിച്ചു..
അഹ് …ഞാൻ അവളുടെ അടുത്ത് ചെന്ന് …അവളെ എന്നിലേക്ക് ചേർത്ത് നിർത്തി ….എടി…പുണ്ടച്ചി മോളെ….കൂടെ സ്നേഹത്തിൽ നിന്നാൽ …ഞാനും അങ്ങനെ ആണ്..അതല്ലാതെ…വീണ്ടും…കോണയ്ക്കാൻ ഇറങ്ങിയാൽ….നീ മേടിക്കും ..
അവൾ പെട്ടന്ന് എന്നെ കെട്ടി പിടിച്ചു ..എന്നിട്ട് എന്നെ നോക്കി ..
വാസുവേട്ട ……എന്റെ അഹങ്കാരം എക്കെ തീര്ന്നു…എന്നെ വാസുവേട്ടൻ രക്ഷിക്കണം ..
അഹ് ശെരി…എന്നാൽ നീ റെഡി ആയിക്കോ…ബാക്കി ഞാൻ പറയുന്നത് പോലെ…
അങ്ങനെ..ഞങ്ങൾ പ്ലാൻ ഇട്ടത് പ്രകാരം എല്ലാം നടന്നു…ശനി രാത്രി ആണ് ഞാൻ വീടെത്തിയത് .ഒരു പതിനൊന്നു കഴിഞ്ഞു …ഞാൻ അകത്തു കയറി ..എന്നെ കണ്ടതും …എന്റെ പെണ്ണ് ശ്രീലേഖ ഓടി വന്നു എന്നെ കെട്ടിപിടിച്ചു ..
അഹ്…ചക്കരെ …എന്തുണ്ട്..
