Kambikuttan Malayalam

Sex stories Kambikuttan kambikathakal

വാസുകി അയ്യർ 1

അത് നമ്മുടെ അകന്ന ബന്ധത്തിൽ പെട്ട ഒരു സ്ത്രീയും വാസുകി മാമിയും ആയിരുന്നു. മാമിയുടെ കണ്ണുകൾ ഒക്കെ നിറഞ്ഞിരിക്കുവായിരുന്നു.

,, എന്താ വാസുകി ഇത്

,, പിന്നെ ഞാൻ എന്താ വേണ്ടേ ചേച്ചി വയസ് 45 ആയി കാണുന്നവർക്ക് നല്ല സന്തോഷമുള്ള ജീവിതം

,, അതിനു നീ എല്ലാരോടും ഇങ്ങനെ ദേഷ്യപ്പെട്ടു വാശി കാണിച്ചു നടക്കുകയാണോ വേണ്ടത്.

,, കല്യാണം കഴിഞ്ഞു 26 വർഷം കഴിഞ്ഞു 2 പിള്ളേരെ തന്നു എന്നല്ലാതെ ആ മനുഷ്യൻ ഇതുവരെ എനിക്ക് സുഗം എന്താണ് എന്ന് തന്നിട്ടില്ല.

,, അതൊക്കെ പോട്ടെ ഇത്രയും കാലം ആയില്ലേ ഇനിയും ഇത് പറഞ്ഞു സംഘടപെട്ടിട്ടു കാര്യം ഇല്ലല്ലോ

,, നല്ല പ്രായത്തിൽ അയാൾ എന്നെ ശരിക്കും തൊട്ടിട്ടില്ല

,, എന്ന നീ വേറെ ആർക്കെങ്കിലും കാലകത്തി കൊടുക്ക്

,, നല്ല പ്രായത്തിൽ ചെയ്യാത്തത് അല്ലെ ഇപ്പോൾ ഈ വയസാം കാലത്ത്. ഞാൻ ഇല്ല.

,, വാ നമ്മളെ ആരെങ്കിലും അന്വേഷിക്കും നമുക്ക് അങ്ങോട്ടേക്ക് പോകാം.

,, ശരി

ഞാൻ അവിടെ നിന്നും ഇരുട്ടിലേക്ക് മാറി. അവർ രണ്ടുപേരും വീട്ടിലേക്ക് നടന്നു.

ഞാൻ ആദ്യമായിട്ടാണ് വാസുകി മാമിയെ ഇങ്ങനെ സങ്കടത്തോടെ കാണുന്നത്.

എന്തോ ആ സമയം എനിക്ക് മാമിയോട് കൂടുതൽ ഇഷ്ടം തോന്നി. പാർട്ടി ഒക്കെ കഴിഞ്ഞു എല്ലാവരും വീട്ടിലേക്ക് പോയി . തറവാട്ടിൽ ഞാനും അമ്മയും മാമിയും മകളും മാമനും മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളു.

രാത്രി ഉറങ്ങുമ്പോൾ എന്റെ മനസിൽ മുഴുവനും മാമി ആയിരുന്നു.

പിറ്റേ ദിവസം രാവിലെ തന്നെ ചേച്ചിയും ഭർത്താവും മോനും വീട്ടിലേക്ക് പോയി . അമ്മ പറഞ്ഞു സ്കൂൾ അടച്ചതല്ലേ നമുക്ക് 2 ദിവസം കഴിഞ്ഞു പോകാം എന്ന്.

മാമൻ ടൗണിൽ ഒരു ചെറിയ മുറി കട എടുത്തിട്ടുണ്ടായിരുന്നു. അതിൽ കച്ചവടം തുടങ്ങാൻ അതിന്റെ ആവശ്യങ്ങൾക്ക് മാമൻ പോയി. ഇപ്പോൾ ഞാനും മാമിയും അമ്മയും മാത്രേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.

മാമി വീട്ടിൽ സാരി ആണ് ധരിക്കാറു. ഞാൻ മാമിയുടെ കുണ്ടിയും വയറും ഒക്കെ നോക്കി കമ്പി അടിച്ചു അന്നത്തെ ദിവസം അവിടെ തള്ളി നീക്കി.

സത്യത്തിൽ എനിക്ക് മമിയോട് അടുത്ത് ഇടപഴകാൻ പേടി ആയിരുന്നു.

എന്റെ അമ്മയുടെ പേര്‌ പാർവതി എന്നായിരുന്നു.

,, പാറു നിങ്ങൾ ഇന്ന് പോകുന്നുണ്ടോ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025