Kambikuttan Malayalam

Sex stories Kambikuttan kambikathakal

വാസുകി അയ്യർ 1

അങ്ങനെ ഞങ്ങൾ ഇറങ്ങാൻ വേണ്ടി റെഡി ആയി. ഞാൻ പെട്ടെന്ന് തന്നെ പുറത്തിറങ്ങി നിന്നു അപ്പോഴും ഞാൻ മാമിയുടെ മുഖത്തു നോക്കിയിരുന്നില്ല.

അമ്മ വന്നപ്പോൾ തന്നെ യാത്ര പോലും പറയാതെ ഞാൻ ഇറങ്ങി. നേരെ വീട്ടിലേക്ക് . ബസിൽ ഇരിക്കുമ്പോഴും എന്റെ മനസിൽ ആ ഒരു തവണ കിട്ടിയ സ്പര്ശനത്തിന്റെ കുളിരിൽ ആയിരുന്നു.

പിന്നെ കുറച്ചു ദിവസങ്ങൾ കടന്നു പോയി. റോഷൻ ചേട്ടൻ നാട്ടിൽ വന്നു. ചേട്ടൻ വന്നാൽ ഞങ്ങളുടെ വീട്ടിലേക്ക് വരുന്ന പതിവ് ഉണ്ട്. ഇപ്പോൾ ചേട്ടൻ പഠിക്കാൻ പോയിട്ട് ആദ്യമായി ഒരു വർഷം ഗാപ് ഇട്ടു വരുന്നതാണ്.അല്ലെങ്കിൽ 6 മാസത്തിൽ വരുവായിരുന്നു.

ഞാൻ ഈ വെക്കാഷൻ സമയം ചെറുതായി ബിയർ അടിക്കാൻ ഒക്കെ തുടങ്ങിയിരുന്നു. അങ്ങനെ ഒരു ദിവസം ചേട്ടൻ വീട്ടിലേക്ക് വന്നു.

,, ട കണ്ണാ ഇത് ആരാ എന്ന് നോക്കിയേ

,, ആഹ് അപ്പുവേട്ടനോ

റോഷൻ ചേട്ടനെ അപ്പു എന്നാണ് എല്ലാവരും വിളിക്കുന്നത്.

,, നീ കുറച്ചു തടിച്ചല്ലോ കണ്ണാ.

,,വെറുതെ ഇരിക്കുകയല്ലേ ചേട്ടാ

,, നീ 2 ദിവസം ഉണ്ടാവില്ലേ

,, അയ്യോ എന്റെ പാറു ആന്റി ഞാൻ നാളെ പോകും നേരെ ബംഗ്ലൂർ.

,, അതെന്താടാ അപ്പു

,, ലാസ്റ്റ് സെമസ്റ്റർ അല്ലെ ഇനി 6 മാസം കഴിഞ്ഞാൽ നാട്ടിൽ തന്നെ നിൽക്കണ്ടേ

,, നീ വീട്ടിൽ എത്തിയിട്ട് കുറെ ദിവസം ആയോ

,, ഹേയ് ഇല്ല 2 ദിവസം

,, ബാംഗ്ലൂർ നന്നായി ബോധിച്ചു എന്നു തോന്നുന്നല്ലോ

,, ആഹ്

അപ്പുവേട്ടൻ ഡ്രസ് ഒക്കെ മാറി ഞങ്ങൾ പുറത്തേക്കിറങ്ങി. അപ്പുവേട്ടൻ ഇവിടെ നിൽക്കാൻ വരുന്നത് തന്നെ 2 പെഗ് അടിക്കാൻ ആണ്. വീട്ടിൽ കുടിച്ചിട്ട് ചെന്നാൽ മാമി അറിഞ്ഞാൽ മാമിയുടെ സ്വഭാവം വച്ചു നല്ല കിട്ടും എന്നറിയാം.

ഇവിടെ അമ്മ ഒന്നും പറയില്ല. അങ്ങനെ ഞങ്ങൾ ബറിലേക്ക് പോയി ചേട്ടൻ 2 പെഗ് പറഞ്ഞു ഒരു പെഗ് അടിച്ചു. അപ്പോൾ ഞാൻ ബീർ വേണം എന്ന് പറഞ്ഞു. ചേട്ടൻ എന്നെ അത്ഭുദത്തോടെ നോക്കി.

,, നീ ബിയർ കഴിക്കാൻ തുടങ്ങിയോ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025