Kambikuttan Malayalam

Sex stories Kambikuttan kambikathakal

വായനക്കാരി

 

‘ഹും… ഇത് സ്ഥിരം പരിപാടി ആണോ? ഇതിനാണോ കഥയൊക്കെ എഴുതുന്നെ?’

 

‘എന്റെ പൊന്നെ സത്യായിട്ടും അല്ല… ആദ്യമായിട്ടാ ഒരു പെണ്ണിന്റെ കൂടെ ഇങ്ങനെ ഇരിക്കുന്നത് തന്നെ… എനിക്ക് അങ്ങനെ ഗേൾ ഫ്രണ്ട്‌സ് ഒന്നൂല്ല…’

 

‘ഉം… ഇത് ആരുടെ ഫ്ലാറ്റ?’

 

‘ഫ്രണ്ടിന്റെ…’

 

‘ഓഹ്… അപ്പൊ അവനും അറിയായിരിക്കും അല്ലെ? എന്റെ ഫോട്ടോയൊക്കെ കാണിച്ചോ?’

 

‘അയ്യോ എന്റെ ഹസീ… നീ എന്തൊക്കെയാ ഈ പറയുന്നേ? ഞാൻ നിന്നെ അങ്ങനെ മാത്രമല്ല കണ്ടത്’

 

‘അപ്പോൾ… അങ്ങനെയും കണ്ടു…’

 

‘ആഹ്… അത്… പിന്നെ… ഞാനും മനുഷ്യനല്ലേ… ഫോണിലൊക്കെ നമ്മൾ എന്തൊക്കെ സംസാരിച്ചിട്ടുണ്ട്… അപ്പോൾ ഒരു ആഗ്രഹം ഉണ്ടാവില്ലേ?’

 

‘ഉം… കോണ്ടം വാങ്ങിയിട്ടുണ്ടോ?’

 

‘ആഹ്… ഉണ്ട്…’

 

‘ഇയാൾ കൊള്ളാലോ… സെക്സ് ചെയ്യുന്നതിനെ പറ്റി നമ്മൾ ഒന്നും സംസാരിച്ചില്ലല്ലോ… കാണാം… സംസാരിക്കാം എന്നൊക്കെ മാത്രല്ലേ പറഞ്ഞത്…’

 

‘എന്റെ പൊന്നു ഹസീ… വേണ്ടെങ്കിൽ വേണ്ട… ഞാൻ നിർബന്ധിച്ചില്ലല്ലോ…’

 

‘ഉം… ഇത്രയും കഷ്ടപ്പെട്ട് ഇതൊക്കെ അറേഞ്ച് ചെയ്തത് വേണ്ടെന്ന് വെക്കാനാണോ?’

 

‘എനിക്ക് കളിക്കണം എന്നുണ്ട്… അത് ഇല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ… എന്ന് വെച്ചു ഹസീനയ്ക്ക് താല്പര്യമില്ലെങ്കിൽ പിന്നെ എന്തിനാ…’

 

പിന്നെ കുറേ നേരം മൗനമായിരുന്നു.

 

‘എനിക്ക് ആ ഫ്ലാറ്റ് ഒന്ന് കാണാൻ പറ്റുമോ? അവിടെ വേറെ ഫ്ലാറ്റിൽ ഉള്ളവർ ശ്രദ്ധിക്കില്ലേ?’

 

‘ഇന്ന് വർക്കിംഗ് ഡേ അല്ലെ… അധികം ആരും ഉണ്ടാവില്ല അവിടൊന്നും…’

 

‘ഉം…’

 

ഒരു ചെറിയ പ്രതീക്ഷയോടെ ഞാൻ അവളെയും കൂട്ടി ഫ്ലാറ്റിൽ എത്തി. ഭാഗ്യത്തിന് അവിടെ ആരുടെയും കണ്ണിൽ പെടാതെ മുറിയിലെത്തി.

 

മുറി തുറന്നപ്പോൾ ഹസീന ആകെ വല്ലാതായി. ബിയർ ബോട്ടിലുകളും സിഗരറ്റിന്റെ കുറ്റികളും ഒപ്പം വല്ലാത്ത മണവുമൊക്കെ.

 

ഹസീന എന്നെ നോക്കി. ‘എങ്ങനാ ഇവിടൊക്കെ?’ അവൾ ചോദിച്ചു.

 

‘ഇടയ്ക്ക് ക്ലീൻ ചെയ്യുന്നതാ…’

 

‘എത്ര ക്ലീൻ ചെയ്തിട്ട് എന്താ…’

 

പ്രതീക്ഷ നഷ്ടപ്പെട്ട ഞാൻ പുറത്തേക്ക് ഇറങ്ങാനൊരുങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025